"തൊട്ടുകൂടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[സമൂഹം|സമൂഹത്തിലെ]] ഒന്നോ അതിലധികമോ വിഭാഗം ജനങ്ങളെ പൊതുധാരയില്‍പൊതുധാരയിൽ അടുപ്പിക്കാതെ മാറ്റിനിര്‍ത്തുകയുംമാറ്റിനിർത്തുകയും സാധാരണ തരത്തിലുള്ള ഇടപെടലുകള്‍ക്ക്ഇടപെടലുകൾക്ക് പ്രാദേശിക നിയമത്തിന്റെ പിന്‍ബലത്തോടെപിൻബലത്തോടെ വിലക്ക് ഏര്‍പ്പെടുത്തുകയുംഏർപ്പെടുത്തുകയും ചെയ്യുന്നതാണ് '''തൊട്ടുകൂടയ്മ''' (Untouchablility). ഇത്തരത്തില്‍ഇത്തരത്തിൽ വേര്‍തിരിച്ചുവേർതിരിച്ചു നിര്‍ത്തപ്പെടുന്നനിർത്തപ്പെടുന്ന സമുദായങ്ങളിലെ ആണിനും പെണ്ണിനും കുട്ടികള്‍‌ക്കുകുട്ടികൾ‌ക്കു പോലും മറ്റുസമുദായങ്ങളിലെ ആളുകളെ തൊടാനോ ഒരു നിശ്ചിത ദൂര പരിധിക്കുള്ളില്‍പരിധിക്കുള്ളിൽ നിന്നു സംസാരിക്കാന്‍സംസാരിക്കാൻ പോലുമോ അവകാശമുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥ ഉള്ള ഇടങ്ങളില്‍ഇടങ്ങളിൽ താഴ്ന്ന ജാതിയില്‍ജാതിയിൽ പെട്ടവരും [[ആഫ്രിക്ക]] പോലുള്ള നാടുകളില്‍നാടുകളിൽ കറുത്ത വര്‍ഗക്കാരുമാണ്വർഗക്കാരുമാണ് തൊട്ടു കൂടായ്മയിലൂടെ അകറ്റിനിര്‍ത്തപ്പെട്ടിരുന്നത്അകറ്റിനിർത്തപ്പെട്ടിരുന്നത്. [[ഇന്ത്യ|ഇന്ത്യയില്‍ഇന്ത്യയിൽ]] എല്ലാ ഭാഗത്തും അതിന്റെ പൂര്‍ണപൂർണ അര്‍ത്ഥത്തില്‍അർത്ഥത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ [[1947]]-ല്‍ നിരോധിക്കപ്പെട്ടു. നിരോധനം നിലനില്‍ക്കുന്നുവെങ്കിലുംനിലനിൽക്കുന്നുവെങ്കിലും [[കേരളം|കേരളമൊഴികെയുള്ള]] ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തൊട്ടുകൂടയ്മ ഇന്നുമുണ്ട്.{{fact}} കേരളത്തില് പാലക്കാട് ജില്ലയുടെ കിഴക്ക്, ഗോവിന്ദപുരം മുതലായ പ്രദേശങ്ങളിലും, കാസറഗോഡ് വടക്കുകിഴക്കും ഇപ്പോഴും തൊട്ടുകൂടായ്മ ഉണ്ട്.{{fact}}
 
== ചരിത്രം ==
ഇന്ത്യയില്‍ഇന്ത്യയിൽ [[വേദങ്ങള്‍വേദങ്ങൾ|വേദകാലത്തു]] തന്നെ തുടങ്ങിയ [[ജാതിവ്യവസ്ഥ|ജാതിവ്യവസ്ഥയുടെ]] ഉപോല്‍‌പന്നമായാണ്ഉപോൽ‌പന്നമായാണ് തൊട്ടുകൂടായ്മയെ വിലയിരുത്തുന്നത്. ക്രിസ്തുവര്‍ഷംക്രിസ്തുവർഷം ആദ്യനൂറ്റാണ്ടോടെയാണ് ജാതി വ്യവസ്ഥ പൂര്‍ണമായുംപൂർണമായും നിലവില്‍നിലവിൽ വരുന്നത്.{{fact}} അധിനിവേശ [[ആര്യന്മാര്‍ആര്യന്മാർ|ആര്യന്‍‌മാരിലെആര്യൻ‌മാരിലെ]] ഏറ്റവും ദരിദ്രരും [[ദ്രാവിഡര്‍ദ്രാവിഡർ|ദ്രാവിഡരും]] ഉള്‍പ്പെടുന്നഉൾപ്പെടുന്ന [[ശൂദ്രര്‍ശൂദ്രർ|ശൂദ്രരാ‍യിരുന്നു]] ജാതി ചങ്ങലയുടെ ഏറ്റവും ഒടുവിലെ കണ്ണി. [[ചണ്ഡാളര്‍ചണ്ഡാളർ|ചണ്ഡാളരെപ്പോലുള്ള]] വിഭാഗങ്ങള്‍വിഭാഗങ്ങൾ ജാതിവ്യവസ്ഥക്കു പുറത്തായിരുന്നു. ശൂദ്രര്‍ക്ക്ശൂദ്രർക്ക് മതപരമായ ചടങ്ങുകളില്‍ചടങ്ങുകളിൽ പങ്കെടുക്കാന്‍പങ്കെടുക്കാൻ അനുവാദമുണ്ടായിര്രുന്നില്ല. [[പൂജ]] നടത്താനും [[വേദം]] കേള്‍‌ക്കാനുമുള്ളകേൾ‌ക്കാനുമുള്ള അവകാശവും ശൂദ്രര്‍ക്കുണ്ടായിരുന്നില്ലശൂദ്രർക്കുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥക്കു പുറത്തായിരുന്ന വിഭാഗത്തിന് നഗരത്തില്‍നഗരത്തിൽ താമസിക്കാനോ പൊതുവഴിയിലൂടെ നടക്കന്‍നടക്കൻ പോലുമോ ഉള്ള് അവകാശം ഉണ്ടായിരുന്നില്ല.
 
{{Stub|Untouchability}}
 
[[വര്‍ഗ്ഗംവർഗ്ഗം:സാമൂഹികം]]
 
[[en:Untouchability]]
"https://ml.wikipedia.org/wiki/തൊട്ടുകൂടായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്