"കെ.കെ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|K.K. Neelakanthan}}{{ToDisambig|വാക്ക്=ഇന്ദുചൂഡൻ}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്നു '''ഇന്ദുചൂഡന്‍ഇന്ദുചൂഡൻ''' എന്ന തൂലികാനാമത്തില്‍തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന '''കെ.കെ. നീലകണ്ഠന്‍നീലകണ്ഠൻ'''. ([[1923]] - [[ജൂണ്‍ജൂൺ 14]], [[1992]]). [[കേരളം|കേരളത്തിലെ]] പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു.
 
== ജനനം, ബാല്യം ==
 
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[കാവശ്ശേരി]] എന്ന ഗ്രാമത്തില്‍ഗ്രാമത്തിൽ ഒരു [[തമിഴ്]] ബ്രാഹ്മണ കുടുംബത്തിലാണ് [[1923]]-ല്‍ ഇന്ദുചൂഡന്‍ഇന്ദുചൂഡൻ ജനിച്ചത്. [[മൈസൂര്‍മൈസൂർ]] സര്‍ക്കാര്‍സർക്കാർ സര്‍വ്വീസില്‍സർവ്വീസിൽ ഒരു മൃഗ വൈദ്യനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഇന്ദുചൂഡന്റെ നാലാം തരം വരെയുള്ള വിദ്യാഭ്യാസം ചിത്രദുര്‍ഗ്ഗയിലായിരുന്നുചിത്രദുർഗ്ഗയിലായിരുന്നു. ബാക്കി വിദ്യാലയ ജീവിതം [[മലബാര്‍മലബാർ]] പ്രദേശത്തെ അഞ്ചു വിദ്യാലയങ്ങളിലായി ഇന്ദുചൂഡന്‍ഇന്ദുചൂഡൻ പൂര്‍ത്തിയാക്കിപൂർത്തിയാക്കി. ഇന്റര്‍മീഡിയറ്റ്ഇന്റർമീഡിയറ്റ് പരീക്ഷയ്ക്ക് അദ്ദേഹം [[കോഴിക്കോട്]] [[മലബാര്‍മലബാർ ക്രിസ്ത്യന്‍ക്രിസ്ത്യൻ കോളെജ്]]-ഇല്‍ഇൽ പഠിച്ചു. [[മദ്രാസ് ക്രിസ്ത്യന്‍ക്രിസ്ത്യൻ കോളെജ്]]-ല്‍ നിന്ന് അദ്ദേഹം ഓണേഴ്സോടെ ഇംഗ്ലീഷ് സാഹിത്യത്തില്‍സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി. ([[1941]] മുതല്‍മുതൽ [[1944]] വരെ)
 
== ഔദ്യോഗിക ജീവിതം ==
 
[[മധുര]] അമേരിക്കന്‍അമേരിക്കൻ കോളെജില്‍കോളെജിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇവിടെ നിന്ന് അദ്ദേഹം [[മദ്രാസ് ലയോള കോളെജ്|മദ്രാസ് ലയോള കോളെജി]]ലേക്കും [[തലശ്ശേരി]] [[ബ്രണ്ണന്‍ബ്രണ്ണൻ കോളെജ്|ബ്രണ്ണന്‍ബ്രണ്ണൻ കോളെജി]]ലേക്കും [[രാജമുണ്ട്രി]]യിലേക്കും [[പാലക്കാട് വിക്ടോറിയ കോളെജ്|പാലക്കാട് വിക്ടോറിയ കോളെജി]]ലേക്കും മാറി. പാലക്കാട് വിക്ടോറിയ കോളെജില്‍കോളെജിൽ അദ്ദേഹം 1947 വരെ പഠിപ്പിച്ചു. ഇതിനുശേഷം അദ്ദേഹം [[ചിറ്റൂര്‍ചിറ്റൂർ]] ഗവണ്മെന്റ് കോളെജിലും [[തിരുവനന്തപുരം വിമന്‍സ്വിമൻസ് കോളെജ്|തിരുവനന്തപുരം വിമന്‍സ്വിമൻസ് കോളെജി]]ലേക്കും മാറി. [[തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ്|തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജി]]ല്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനായിരിക്കേ അദ്ദേഹം [[1978]]-ല്‍ അദ്ധ്യാപനത്തില്‍അദ്ധ്യാപനത്തിൽ നിന്നും വിരമിച്ചു.
 
== പക്ഷിനിരീക്ഷണം, പ്രകൃതിസ്നേഹം ==
 
വളരെ ചെറുപ്പത്തില്‍ചെറുപ്പത്തിൽ തന്നെ അദ്ദേഹം കാവശ്ശേരിയിലുള്ള തന്റെ തറവാട്ടില്‍തറവാട്ടിൽ വച്ച് പക്ഷിനിരീക്ഷണം തുടങ്ങി. താന്‍താൻ ജോലിചെയ്ത എല്ലാ സ്ഥലങ്ങളിലും ഈ വിനോദം അദ്ദേഹം വളരെ ഗൌരവമായി പിന്തുടര്‍ന്നുപിന്തുടർന്നു.
 
1949-ല്‍ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ [[പെലിക്കന്‍പെലിക്കൻ]] സങ്കേതം കണ്ടെത്തി. കിഴക്കേ ഗോദാവരി ജില്ലയിലുള്ള തടെപള്ളിഗുഡത്തിന് 13 മൈല്‍മൈൽ അകലെയുള്ള ആരേട് അന്ന സ്ഥലത്തായിരുന്നു ഇത്. ഈ കണ്ടുപിടിത്തം 1949-ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. [[പ്രകൃതി സംരക്ഷണ സമിതി]]യുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 1979-ല്‍ അദ്ദേഹം [[സൈലന്റ് വാലി]] പ്രക്ഷോഭം നയിച്ചു. കേരള തനതു ചരിത്രം (കേരള നാച്യുറല്‍നാച്യുറൽ ഹിസ്റ്ററി) എന്ന സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. വേള്‍ഡ്വേൾഡ് വൈഡ് ഫണ്ട് ഫോര്‍ഫോർ നേച്ചര്‍നേച്ചർ (വ.വ.എഫ്) എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യന്‍ഇന്ത്യൻ ഘടകത്തിന്റെ വിശിഷ്ടാംഗമായിരുന്നു അദ്ദേഹം. 69-ആം വയസ്സുവരെ അദ്ദേഹം തന്റെ ജീവിതം പക്ഷികളുടെ പഠനത്തിനായി ഉഴിഞ്ഞുവെച്ചു.
 
== കൃതികൾ ==
== കൃതികള്‍ ==
 
അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ ''[[കേരളത്തിലെ പക്ഷികള്‍പക്ഷികൾ (പുസ്തകം)]]'' മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയായി കരുതപ്പെടുന്നു. ചിത്രങ്ങള്‍ചിത്രങ്ങൾ സഹിതം കേരളത്തില്‍കേരളത്തിൽ കാണപ്പെടുന്ന 261 ഇനം പക്ഷികളെ ഈ പുസ്തകത്തില്‍പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. എല്ലാ ഇന്ത്യന്‍ഇന്ത്യൻ ഭാഷകളിലുമുള്ള അനഘമായ ഒരു കൃതിയായി ഇത് കരുതപ്പെടുന്നു. പരിസ്ഥിതി, പക്ഷികള്‍പക്ഷികൾ, പക്ഷിനിരീക്ഷണം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ''പുല്ലുതൊട്ട് പൂനര വരെ'' എന്ന ലേഖന സമാഹാരം കേരള സര്‍ക്കാരിന്റെസർക്കാരിന്റെ ശാസ്ത്ര, പരിസ്ഥിതി, സാങ്കേതിക വകുപ്പിന്റെ ജനപ്രിയ ശാസ്ത്ര കൃതിക്കുള്ള പുരസ്കാരവും കേരള സാഹിത്യ അക്കാദമിയുടെ ''ഐ.സി. ചാക്കോ പുരസ്കാര''വും ലഭിച്ചു. അദ്ദേഹത്തിന്റെ കുട്ടികള്‍ക്കുകുട്ടികൾക്കു വേണ്ടിയുള്ള പുസ്തകമായ ''പക്ഷികളും മനുഷ്യരും'' എന്ന പുസ്തകത്തിന് കേരള സര്‍ക്കാരില്‍സർക്കാരിൽ നിന്നും കൈരളി കുട്ടികളുടെ ബുക്ക് ട്രസ്റ്റില്‍ട്രസ്റ്റിൽ നിന്നും ബാല സാഹിത്യത്തിനുള്ള പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 
മക്മില്ലന്‍മക്മില്ലൻ പ്രസാധകര്‍പ്രസാധകർ അദ്ദേഹത്തെ സമീപിച്ച് അദ്ദേഹത്തിന് ഇഷ്ടമുള്ള വിഷയത്തില്‍വിഷയത്തിൽ ഒരു പുസ്തകം എഴുതുവാന്‍എഴുതുവാൻ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കായികുട്ടികൾക്കായി മലയാളത്തില്‍മലയാളത്തിൽ പക്ഷികളെക്കുറിച്ചും പക്ഷിനിരീക്ഷണത്തെ കുറിച്ചും ഒരു പുസ്ത്കം എഴുതാം എന്നായിരുന്നു അദ്ദേഹം കൊടുത്ത മറുപടി.
 
== അവലംബം ==
*[[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] ''സാഹിത്യകാര ഡയറക്ടറി''
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.warblersandwaders.org/ വാര്‍ബ്ലെര്‍വാർബ്ലെർ സാന്റ് വേഡേഴ്സ് . ഓര്‍ഗ്ഗ്ഓർഗ്ഗ്]
*[http://www.hindu.com/lf/2005/06/17/stories/2005061700600200.htm ഹിന്ദു ദിനപ്പത്രത്തില്‍ദിനപ്പത്രത്തിൽ വന്ന ലേഖനം]
{{India-writer-stub}}
 
{{lifetime|1923|1992| |ജൂണ്‍ജൂൺ 14}}
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ പക്ഷിനിരീക്ഷകര്‍പക്ഷിനിരീക്ഷകർ]]
 
[[en:K. K. Neelakantan]]
"https://ml.wikipedia.org/wiki/കെ.കെ._നീലകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്