"അർഷാദ് വർഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

480 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (തലക്കെട്ടു മാറ്റം: അര്‍ഷാദ് വര്‍ഷി >>> അർഷാദ് വർഷി: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
|image =
|caption =
| name = അര്‍ഷാദ്അർഷാദ് വര്‍ഷിവർഷി <br /> अरशद वारसी
| birthname = അര്‍ഷാദ്അർഷാദ് വര്‍ഷിവർഷി
| birthdate = {{birth date and age|1968|4|19}}
| location = [[മുംബൈ]], [[മഹാരാഷ്ട്ര]], [[ഇന്ത്യ]]
| yearsactive = 1996 - present
| spouse = മരിയ ഗോരെട്ടി
| filmfareawards= മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ്അവാർഡ്: '''ലഗെ രഹോ മുന്നാബായി''' (2006)
| occupation = ചലച്ചിത്ര നടന്‍നടൻ, പിന്നണി ഗായകന്‍ഗായകൻ, ടി വി അവതാരകന്‍അവതാരകൻ
| othername = സര്‍ക്യൂട്ട്സർക്യൂട്ട്
}}
 
ഒരു [[ഇന്ത്യ|ഇന്ത്യന്‍ഇന്ത്യൻ]] ചലച്ചിത്ര നടനാണ് '''അര്‍ഷാദ്അർഷാദ് വര്‍ഷിവർഷി''' (ജനനം ; [[ഏപ്രില്‍ഏപ്രിൽ]] 19, [[1968]]) തന്‍റെതൻറെ തനതായ ശൈലിയില്‍ശൈലിയിൽ [[ഹിന്ദി]] ചലച്ചിത്ര മേഖലയില്‍മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അര്‍ഷാദ്അർഷാദ് വര്‍ഷിവർഷി<ref>http://www.chakpak.com/celebrity/arshad-warsi/biography/14774</ref>. ''മുന്നാബായി എം ബി ബി എസ്'', ''ലഗെ രഹോ മുന്നാബായി'' എന്നീ ചിത്രങ്ങളിലെ സര്‍ക്യൂട്ട്സർക്യൂട്ട് എന്ന കഥാപാത്രം ഒരു ഹാസ്യതാരം എന്ന നിലയില്‍നിലയിൽ അര്‍ഷാദ്അർഷാദ് വര്‍ഷിയെവർഷിയെ വളരെയേറെ ശ്രദ്ധേയനാക്കി.
 
== ജീവിതരേഖ ==
 
=== സിനിമയില്‍സിനിമയിൽ ===
 
[[അമിതാബ് ബച്ചന്‍ബച്ചൻ|അമിതാബ് ബച്ചന്‍റെബച്ചൻറെ]] പ്രധമ നിര്‍മ്മാണനിർമ്മാണ സംരഭമായ ''തേരെ മേരെ സപ്നെ'' (1996) എന്ന ചിത്രത്തിലാണ് അര്‍ഷാദ്അർഷാദ് വര്‍ഷിവർഷി ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്നുംതുടർന്നും ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2003 വരെ അര്‍ഷാദ്അർഷാദ് വര്‍ഷിയുടെവർഷിയുടെ ചിത്രങ്ങള്‍ചിത്രങ്ങൾ മിക്കതും വിജയിക്കാതെ പോയി. പിന്നീട് 2003 ല്‍ പുറത്തിറങ്ങിയ ''മുന്നാബായി എം ബി ബി എസ്'' എന്ന ചിത്രം വമ്പന്‍വമ്പൻ വിജയമാവുകയും അര്‍ഷാദ്അർഷാദ് വര്‍ഷിവർഷി അവതരിപ്പിച്ച സര്‍ക്യൂട്ട്സർക്യൂട്ട് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ ചിത്രം അര്‍ഷാദ്അർഷാദ് വര്‍ഷിക്ക്വർഷിക്ക് ഒരു വഴിത്തിരിവായി. തുടര്‍ന്ന്തുടർന്ന് അര്‍ഷാദ്അർഷാദ് വര്‍ഷിവർഷി അഭിനയിച്ച ചിത്രങ്ങള്‍ചിത്രങ്ങൾ ഭൂരിഭാഗവും വിജയമായിരുന്നു. ''മേനെ പ്യാര് ക്യോം കിയ (2005)'', ''സലാം നമസ്തെ (2005)'', ''ഗോല്‍മാല്‍ഗോൽമാൽ (2006)'', ''ലഗെ രഹോ മുന്നാബായി (2006),'' തുടങ്ങിയ ചിത്രങ്ങള്‍ചിത്രങ്ങൾ ഇതില്‍ഇതിൽ ചിലതാണ്. സോണി ചാനലിലെ ബിഗ് ബോസ്സ് എന്ന ഒരു റിയാലിറ്റി ഷോയില്‍ഷോയിൽ അവതാരകനായും അര്‍ഷാദ്അർഷാദ് വര്‍ഷിവർഷി പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്.
 
=== കുടുംബം ===
അനാഥനായിരുന്ന അര്‍ഷാദ്അർഷാദ് വര്‍ഷിവർഷി വിവാഹം കഴിക്കുന്നത് ഫെബ്രുവരി 14, 1999ലാണ് വധു ''മരിയ ഗോരെട്ടി''. ഓഗസ്റ്റ് 10, 2004ല്‍2004ൽ അദ്ധേഹത്തിന് ഒരു മകന്‍മകൻ ജനിച്ചു പേര് ''സ്സീകെ വര്‍ഷിവർഷി''. മെയ് 2 2007ന് ഒരു മകള്‍കൂടിമകൾകൂടി ജനിക്കുകയുണ്ടായി പേര് ''സ്സെനി സ്സൊയി വര്‍ഷിവർഷി''.
 
 
== അവാർഡുകൾ ==
== അവാര്‍ഡുകള്‍ ==
* 2007 മികച്ച ഹാസ്യ താരത്തിനുള്ള ഫിലിം ഫെയര്‍ഫെയർ അവാര്‍ഡ്അവാർഡ് (ലഗെ രഹോ മുന്നാബായി)
* 2007 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാര്‍ഡ്അവാർഡ് (ലഗെ രഹോ മുന്നാബായി)
* 2005 മികച്ച ഹാസ്യ താരത്തിനുള്ള GIFA അവാര്‍ഡ്അവാർഡ് (ഹല്‍ചല്ഹൽചല്)
* 2004 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാര്‍ഡ്അവാർഡ് (മുന്നാബായി എം ബി ബി എസ്)
 
 
== ഗായകന്‍ഗായകൻ എന്ന നിലയില്‍നിലയിൽ ==
*''അര്‍ഷാദ്അർഷാദ് വര്‍ഷിവർഷി മൂന്ന് ചിത്രങ്ങളില്‍ചിത്രങ്ങളിൽ പാടിയിട്ടുണ്ട് അവ താഴെ കൊടുക്കുന്നു.''
* 1996 – തേരെ മേരെ സപ്നെ
* 2004 - മുന്നാബായി എം ബി ബി എസ്
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{ imdb name|id=0451174}}
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
{{lifetime|1968| |ഏപ്രില്‍ഏപ്രിൽ 19}}
[[വിഭാഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
[[വിഭാഗം:മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ഫിലിംഫെയർ അവാര്‍ഡ്അവാർഡ് ലഭിച്ചവര്‍ലഭിച്ചവർ]]
[[വിഭാഗം:ബോളിവുഡ് പിന്നണിഗായകര്‍പിന്നണിഗായകർ]]
 
[[ar:أرشاد وارسي]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/657954" എന്ന താളിൽനിന്ന് ശേഖരിച്ചത്