"ഐഡഹോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: arz:ايداهو
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 6:
തലസ്ഥാനം=ബോയ്സി |
രാജ്യം=യു.എസ്.എ.|
ഭരണസ്ഥാനങ്ങൾ=ഗവർണ്ണർ|
ഭരണസ്ഥാനങ്ങള്‍=ഗവര്‍ണ്ണര്‍|
ഭരണനേതൃത്വം=ജിം റിഷ്|
വിസ്തീര്‍ണ്ണംവിസ്തീർണ്ണം=2,16,632|
ജനസംഖ്യ=12,93,953|
ജനസാന്ദ്രത=6.4|
വരി 14:
ഭാഷ=[[ഇംഗ്ലീഷ്]]|
ഔദ്യോഗിക മുദ്ര= |
കുറിപ്പുകള്‍കുറിപ്പുകൾ= രണ്ടു സമയ മേഖലകളിലായാണ് ഐഡഹോ വ്യാപിച്ചുകിടക്കുന്നത്. പസഫിക് സമയ മേഖലയും പര്‍വ്വതപർവ്വത സമയമേഖലയും|
}}
[[യു.എസ്.എ.|അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളിലെ]] വടക്കു പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനങ്ങളിലൊന്നാണ് '''ഐഡഹോ'''. 1890 [[ജൂലൈ 3|ജൂലൈ മൂന്നിന്]] നല്പത്തിമുന്നാമത് സംസ്ഥാനമായാണ് ഐക്യനാടുകളില്‍ഐക്യനാടുകളിൽ അംഗമാകുന്നത്. പ്രകൃതിവിഭവങ്ങള്‍ക്കൊണ്ടുപ്രകൃതിവിഭവങ്ങൾക്കൊണ്ടു സമൃദ്ധമാണീ സംസ്ഥാനം. അതുകൊണ്ടുതന്നെ ''അമേരിക്കയുടെ അക്ഷയഖനി'' എന്നറിയപ്പെടുന്നു. [[ബോയ്സി]] ആണു തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
 
കിഴക്ക് [[മൊണ്ടാന]], [[വയോമിങ്]] , പടിഞ്ഞാറ് [[വാഷിംഗ്ടണ്‍വാഷിംഗ്ടൺ]], [[ഒറിഗണ്‍ഒറിഗൺ]], തെക്ക് [[നെവാഡ]], [[യൂറ്റാ]] എന്നിവയാണ് അയല്‍അയൽ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ. വടക്ക് [[കാനഡ|കാനഡയുമായി]] രാജ്യാന്തര അതിര്‍ത്തിയുംഅതിർത്തിയും പങ്കിടുന്നു.
 
[[കേരളം|കേരളത്തിന്റെ]] അഞ്ചിരട്ടിയിലേറെ വലിപ്പമുള്ള ഐഡഹോയുടെ ജനസംഖ്യ പതിമൂന്നുലക്ഷത്തില്‍പതിമൂന്നുലക്ഷത്തിൽ താഴെയാണ്. അതായത് ചതുരശ്രകിലോമീറ്റര്‍ചതുരശ്രകിലോമീറ്റർ ചുറ്റളവില്‍ചുറ്റളവിൽ പത്തില്‍താഴെപത്തിൽതാഴെ ജനങ്ങള്‍ജനങ്ങൾ മാത്രം. വെളുത്തവര്‍ഗക്കാരുടെവെളുത്തവർഗക്കാരുടെ ആധിപത്യംകൊണ്ടു ശ്രദ്ധേയമാണീ സംസ്ഥാനം. 96 ശതമാനത്തോളം ജനങ്ങളും യൂറോപ്യന്‍യൂറോപ്യൻ പിന്തുടര്‍ച്ചക്കാരാണ്പിന്തുടർച്ചക്കാരാണ്.
 
{{sisterlinks|Idaho}}
വരി 34:
{{America-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഐഡഹോ]]
 
[[af:Idaho]]
"https://ml.wikipedia.org/wiki/ഐഡഹോ" എന്ന താളിൽനിന്ന് ശേഖരിച്ചത്