"കെ.എൽ. മോഹനവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/കെ.എൽ. മോഹനവർമ്മ >>> കെ.എൽ. മോഹനവർമ്മ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|K.L. Mohanavarma}}
പ്രശസ്തനായ നോവലിസ്റ്റും ഹാസ സാഹിത്യകാരനുമാണ്‌ '''കെ.എല്‍എൽ. മോഹനവര്‍മ്മമോഹനവർമ്മ'''. [[കേരള സാഹിത്യ അക്കാദമി]] അവാര്‍ഡ്അവാർഡ് നേടിയിട്ടുള്ള മോഹനവര്‍മ്മമോഹനവർമ്മ [[വീക്ഷണം ദിനപ്പത്രം|വീക്ഷണം പത്രത്തിന്റെ]] മുഖ്യ പത്രാധിപരായിരുന്നു. നിരവധി നോവലുകള്‍നോവലുകൾ എഴുതിയിട്ടുള്ള മോഹനവര്‍മ്മയുടെമോഹനവർമ്മയുടെ ''ഓഹരി'', ''ക്രിക്കറ്റ്'',''സ്റ്റോക്ക് എക്സ്ചേഞ്ച്'' തുടങ്ങിയ നോവലുകള്‍‍നോവലുകൾ‍ ശ്രദ്ധിക്കപ്പെട്ടവയാണ്. ഭാരത സര്‍ക്കാര്‍സർക്കാർ ഉദ്ധ്യോഗത്തില്‍ഉദ്ധ്യോഗത്തിൽ നിന്ന് വൊളന്റിയര്‍വൊളന്റിയർ റിട്ടയര്‍മെന്റ്റിട്ടയർമെന്റ് വാങ്ങി പിരിഞ്ഞു. ഒന്നരവര്‍ഷംഒന്നരവർഷം സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹമിപ്പോള്‍അദ്ദേഹമിപ്പോൾ മുഴുസമയം എഴുത്തിനായി വിനിയോഗിക്കുന്നു.<ref name="puzh"/>
 
==ജീവിതരേഖ==
1936 ല്‍ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ചേര്‍ത്തലചേർത്തല|ചേര്‍ത്തലയില്‍ചേർത്തലയിൽ]] ജനിച്ചു. വളര്‍ന്നതുംവളർന്നതും പഠിച്ചതും [[ചെന്നിത്തല|ചെന്നിത്തലയിലായിരുന്നു]]. പിതാവ് പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന എം.ആര്‍ആർ. കേരളവര്‍മ്മകേരളവർമ്മ. [[തിരുവനന്തപുരം|തിരുവനന്തപുരത്തും]] ആലപ്പുഴയിലും കലാലയ വിദ്യാഭ്യാസം.അക്കൗണ്ട്സിലും മാനേജ്മെന്റിലും ബിരുദങ്ങള്‍ബിരുദങ്ങൾ. പൈക്കോ പബ്ലിക്കേഷന്‍സിന്റെപബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്ററായും [[കുവൈറ്റ്|കുവൈറ്റില്‍കുവൈറ്റിൽ]] ഒരു സ്വകാര്യ സ്ഥാപനത്തില്‍സ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരായും ജോലിചെയ്തു.രണ്ടു തിരക്കഥകളും കുട്ടികള്‍ക്കായുള്ളകുട്ടികൾക്കായുള്ള ഒരു സിനിമയും ചെയ്തു.<ref name="puzh"/> ഇംഗ്ലീഷിലും എഴുതാറുള്ള മോഹനവര്‍മ്മയുടെമോഹനവർമ്മയുടെ താത്പര്യവിഷയങ്ങള്‍താത്പര്യവിഷയങ്ങൾ കായികവിനോദങ്ങളും ചരിത്രവുമാണ്‌. ''ഓഹരി'' എന്ന നോവലിന്‌ സാഹിത്യ അക്കാദമി അവാര്‍ഡ്അവാർഡ് നേടി.
ഭാര്യ രാധാവര്‍മ്മരാധാവർമ്മ. മക്കള്‍മക്കൾ: സുഭാഷ്, കവിത.
 
=='''കൃതികള്‍കൃതികൾ'''==
*കറിയാച്ചന്റെ ലോകം
*അയാനയം
*സീരിയൽ
*സീരിയല്‍
*മോഹനവർമ്മയുടെ സ്ത്രീകൾ
*മോഹനവര്‍മ്മയുടെ സ്ത്രീകള്‍
*പാർപ്പിടം
*പാര്‍പ്പിടം
*വൃന്ദാവനത്തിലെ രാധ
*ക്രിക്കറ്റ്
*റോസ്മേരി
*ഗോൾ
*ഗോള്‍
*ഓഹരി
*കൊച്ചി
*നക്ഷത്രങ്ങളുടെ തടവുകാരി
*ആരണ്യപർവം
*ആരണ്യപര്‍വം
*ചംബൽ
*ചംബല്‍
*അധിനിവേശം
*അപ്പോയ്മെന്റില്ലാത്ത അതിഥി
 
=='''പുരസ്കാരങ്ങൾ'''==
=='''പുരസ്കാരങ്ങള്‍'''==
*2008 ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്അവാർഡ് ''കറിയാച്ചന്റെ ലോകം'' എന്ന നോവലിന്‌ <ref>[http://www.thehindu.com/2009/04/19/stories/2009041954720500.htm ഹിന്ദു ഓണ്‍ലൈന്‍ഓൺലൈൻ]</ref>
*''ഓഹരി'' എന്ന നോവലിന്‌ സാഹിത്യ അക്കാഡമി അവാര്‍ഡുംഅവാർഡും <ref>[http://www.keralasahityaakademi.org/ml_aw3.htm സാഹിത്യ അക്കാദമി അവാര്‍ഡ്അവാർഡ്]</ref>,അബുദാബി മലയാളം സമാജം അവാര്‍ഡുംഅവാർഡും.<ref name="puzh">[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=44 പുഴ.കോം]</ref>
*''റോസ്മേരി'' എന്ന നോവലിന്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാര്‍ഡ്അവാർഡ്
*''അയാനയം'' എന്ന നോവലിന്‌ തോപ്പില്‍തോപ്പിൽ രവി അവാര്‍ഡ്അവാർഡ്
*''അപ്പോയ്മെന്റില്ലാത്ത അതിഥി''ക്ക് ബ്രിട്ടീഷ് കൗണ്‍സില്‍കൗൺസിൽ അവാര്‍ഡ്അവാർഡ്
 
==അവലംബം==
{{reflist}}
 
==കൂടുതല്‍കൂടുതൽ വായനക്ക്==
*[http://video.webindia123.com/interviews/literaryfigures/klmohanavarma/index.htm വെബ്ദുനിയയിലെ മോഹനവര്‍മ്മയുടെമോഹനവർമ്മയുടെ വീഡിയോ അഭിമുഖം]
 
[[വര്‍ഗ്ഗംവർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാളം നോവലെഴുത്തുകാര്‍നോവലെഴുത്തുകാർ]]{{Lifetime|1936|LIVING|}}[[വര്‍ഗ്ഗംവർഗ്ഗം:ആലപ്പുഴ ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
"https://ml.wikipedia.org/wiki/കെ.എൽ._മോഹനവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്