"ജാട്ട് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

168 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|Jat people}}
[[ഉത്തരേന്ത്യ|ഉത്തരേന്ത്യയിലേയും]], [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനിലേയും]] [[പഞ്ചാബ്]] മേഖലയില്‍മേഖലയിൽ പ്രധാനമായും അധിവസിക്കുന്ന ഒരു ജനവിഭാഗമാണ്‌ '''ജാട്ട്''' (ഹിന്ദി: जाट, ഉര്‍ദ്ദുഉർദ്ദു: جاٹ, പഞ്ചാബി: ਜੱਟ ). പുരാതനകാലത്തോളം നീളുന്ന ഒരു സാംസ്കാരികപൈതൃകം ഈ ജനവിഭാഗത്തിനുണ്ട്. ഇന്ത്യയിലേയും പാകിസ്താനിലേയും ജാട്ട് ജനതക്ക് [[അഫ്ഘാനിസ്ഥാന്‍അഫ്ഘാനിസ്ഥാൻ|അഫ്ഘാനിസ്ഥാനിലെ]] ഒരു ജനവിഭാഗമായ ജാട്ടുകളുമായി ബന്ധമില്ല.
== ചരിത്രം ==
 
ജാട്ടുകളുടെ ഉത്ഭവം യൂറേഷ്യയിലെ സിത്തിയന്മാരില്‍സിത്തിയന്മാരിൽ(Scythians) നിന്നാണെന്ന് പറയപ്പെടുന്നു. <ref>ജവഹര്‍‍ലാല്‍ജവഹർ‍ലാൽ നെഹ്രു - ഇന്‍ഡ്യയെഇൻഡ്യയെ കണ്ടെത്തല്‍കണ്ടെത്തൽ - പുറം 145</ref> {{Ref_label|A|a|none}}
 
=== ജാട്ട് രാജ്യങ്ങള്‍രാജ്യങ്ങൾ ===
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പതിനെട്ടാം നൂറ്റാണ്ടിലുമായി [[മുഗള്‍മുഗൾ സാമ്രാജ്യം|മുഗളരുടെ]] ശക്തിക്ഷയത്തെ മുതലെടുത്ത് [[ചുരമാന്‍ചുരമാൻ]] എന്ന ഒരു നേതാവിന്റെ കീഴില്‍കീഴിൽ ജാട്ടുകള്‍ജാട്ടുകൾ [[ദില്ലി|ദില്ലിക്ക്]] പടിഞ്ഞാറുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. 1680-ഓടെ രാജനഗരങ്ങളായ ദില്ലിക്കും [[ആഗ്ര|ആഗ്രക്കുമിടക്കുള്ള]] പ്രദേശങ്ങള്‍പ്രദേശങ്ങൾ ഇവരുടെ നിയന്ത്രണത്തിലായി. കുറച്ചു നാളേക്കെങ്കിലും ആഗ്ര നഗരത്തിന്റേയും ഫലത്തിലുള്ള നിയന്ത്രണവും ഇവര്‍ക്കുഇവർക്കു കൈവന്നു<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VII - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=10-Eighteenth Century Political Formations|pages=151|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>.
[[ചിത്രം:Maharaja Surajmal.jpg|right|thumb|150px|സൂരജ് മല്‍മൽ]]
 
ജാട്ടുകള്‍ജാട്ടുകൾ മികച്ച കൃഷിക്കാരായിരുന്നു. ഇവരുടെ നിയന്ത്രണത്തിലായിരുന്ന [[പാനിപ്പത്ത്]], [[ബല്ലബ്‌ഗഢ്]] തുടങ്ങിയ നഗരങ്ങള്‍നഗരങ്ങൾ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളായ് പരിണമിച്ചു. [[സൂരജ് മല്‍മൽ]] എന്ന രാജാവിന്റെ നേതൃത്വത്തില്‍നേതൃത്വത്തിൽ [[ഭരത്പൂര്‍ഭരത്പൂർ]] ഒരു കരുത്തുറ്റ രാജ്യമായി മാറി. 1739-ല്‍ [[നാദിര്‍നാദിർ ഷാ]], ദില്ലി ആക്രമിച്ചപ്പോള്‍ആക്രമിച്ചപ്പോൾ നഗരത്തിലെ പല പ്രഭുക്കന്മാരും ഭരത്പൂരില്‍ഭരത്പൂരിൽ അഭയം പ്രാപിച്ചിരുന്നു<ref name=ncert10/>.
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small">
<ol type="a">
 
{{India-ethno-stub}}
[[വിഭാഗം:ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ജനവിഭാഗങ്ങൾ]]
 
[[en:Jat people]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/657915" എന്ന താളിൽനിന്ന് ശേഖരിച്ചത്