"അർദ്ധായുസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hr:Vrijeme poluraspada
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
വിഘടനമോ ദ്രവീകരണമോ സംഭവിക്കുന്ന ഒരു വസ്തുവിന്റെ പിണ്ഡം അതിന്റെ പകുതിയാകാന്‍പകുതിയാകാൻ എടുക്കുന്ന സമയത്തെയാണ് അര്‍ദ്ധായുസ്സ്അർദ്ധായുസ്സ് എന്നു പറയുന്നത്. [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്തിവതയിലാണ്]] ഇത് കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്. ഒരു റേഡിയോ ആക്റ്റീവ് വസ്തുവിന്റെ പിണ്ഡം അതിന്റെ പകുതിയാകാനെടുക്കുന്ന സമയമാണ് അവിടെ അര്‍ദ്ധായുസ്സായിഅർദ്ധായുസ്സായി എടുക്കുന്നത്. രസതന്ത്രത്തില്‍രസതന്ത്രത്തിൽ രാസപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നരാസപ്രവർത്തനങ്ങളിലേർപ്പെടുന്ന അഭികാരകങ്ങളുടെ പിണ്ഡം കുറയുന്ന നിരക്കിനെ സൂചിപ്പിക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ഇലക്ട്രോണിക്സില്‍ഇലക്ട്രോണിക്സിൽ പ്രതിരോധ-കപ്പാസിറ്റര്‍കപ്പാസിറ്റർ പരിപഥങ്ങളിലും പ്രതിരോധ-ഇന്‍ഡക്റ്റന്‍സ്ഇൻഡക്റ്റൻസ് പരിപഥങ്ങളിലും അതിലൂടെ ഒഴുകുന്ന വൈദ്യുതപ്രവാഹത്തിന്റെ തീവ്രതയുടെ വ്യതിയാനത്തെ സൂചിപ്പിക്കാനും അര്‍ദ്ധായുസ്സ്അർദ്ധായുസ്സ് എന്ന സൂചകം ഉപയോഗിക്കാറുണ്ട്.
 
 
== ഗണിതരൂപം ==
 
റേഡിയോ ആക്റ്റിവിറ്റിയില്‍ആക്റ്റിവിറ്റിയിൽ അര്‍ദ്ധായുസ്സ്അർദ്ധായുസ്സ് സൂചിപ്പിക്കുന്ന സമവാക്യങ്ങള്‍സമവാക്യങ്ങൾ
 
:<math>N_t = N_0 \left(\frac {1}{2}\right)^{t/t_{\frac{1}{2}}}</math>
 
ഇതില്‍ഇതിൽ <math>t_{1/2}</math> എന്നതാണ് അര്‍ദ്ധായുസ്സ്അർദ്ധായുസ്സ്
N<sub>t</sub> എന്നത് t സമയത്തിലുള്ള റേഡിയോ ആക്റ്റീവ് ന്യൂക്ലിയസ്സുകളുടെ എണ്ണവും N<sub>0</sub> എന്നത് തുടക്കത്തില്‍തുടക്കത്തിൽ ഉണ്ടായിരുന്ന റേഡിയോ ആക്റ്റീവ് ന്യൂക്ലിയസ്സുകളുടെ എണ്ണവും ആണ്.
 
{{chem-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:റേഡിയോ ആക്റ്റിവിറ്റി]]
[[വര്‍ഗ്ഗംവർഗ്ഗം:രസതന്ത്രം]]
 
[[af:Halfleeftyd]]
"https://ml.wikipedia.org/wiki/അർദ്ധായുസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്