"കെ.എസ്. കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കെ.എസ്. കൃഷ്ണന്‍ >>> കെ.എസ്. കൃഷ്ണൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|K.S. Krishnan}}
{{Infobox_Scientist
|name = കരിമാണിക്കം ശ്രീനിവാസ കൃഷ്‌ണന്‍കൃഷ്‌ണൻ
|image =
|birth_date = {{birth date|1898|12|4}}
വരി 7:
|death_date = {{Death date and age|1961|06|14|1898|12|4}}
|death_place =
|nationality = [[ഇന്ത്യന്‍ഇന്ത്യൻ]]
|field = [[ഭൗതികശാസ്ത്രം]]
|alma_mater = മധുര അമേരിക്കന്‍അമേരിക്കൻ കോളേജ്,
മദ്രാസ് ക്രിസ്ത്യന്‍ക്രിസ്ത്യൻ കോളേജ്,
കൊല്‍ക്കത്തകൊൽക്കത്ത സര്‍വകലാശാലസർവകലാശാല
|work_institution = മദ്രാസ് ക്രിസ്ത്യന്‍ക്രിസ്ത്യൻ കോളേജ്,
ഇന്ത്യന്‍ഇന്ത്യൻ അസോസിയേഷന്‍അസോസിയേഷൻ ഫോര്‍ഫോർ ദി കള്‍ട്ടിവേഷന്‍കൾട്ടിവേഷൻ ഓഫ് സയന്‍സ്സയൻസ്,
അലഹാബാദ് സര്‍വകലാശാലസർവകലാശാല,
നാഷണല്‍നാഷണൽ ഫിസിക്കല്‍ഫിസിക്കൽ ലബോറട്ടറി
|doctoral_advisor =
|doctoral_students=
|known_for = [[രാമന്‍രാമൻ പ്രതിഭാസം]]
Crystal Magnetism
Magneto Chemistry
Technique for measuring [[Magnetic anisotropy]] of magnetic crystals
|prizes = [[പത്മഭൂഷണ്‍പത്മഭൂഷൺ]]
[[Fellow of the Royal Society|FRS]]
[[Knighthood]]
[[Bhatnagar Memorial Award]]
|religion = [[ഹിന്ദു]]
|footnotes =

[[സി.വി. രാമന്‍രാമൻ|സി.വി. രാമന്‌]] [[നോബല്‍നോബൽ സമ്മാനം]] ലഭിച്ച ''രാമന്‍രാമൻ ഇഫക്‌ട്‌'' എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായിയും 1928 മാര്‍ച്ച്‌മാർച്ച്‌ ലക്കം 'നേച്ചറില്‍നേച്ചറിൽ' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു '''കരിമാണിക്കം ശ്രീനിവാസ കൃഷ്‌ണന്‍കൃഷ്‌ണൻ''' എന്ന '''കെ.എസ്‌. കൃഷ്‌ണന്‍കൃഷ്‌ണൻ'''. [[ഭാരതം|ഭാരതത്തിലെ]] ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ പല മികച്ച സ്ഥാപനങ്ങളുടെയും വളര്‍ച്ചയില്‍വളർച്ചയിൽ നിര്‍ണായകമായനിർണായകമായ സംഭാവനകള്‍സംഭാവനകൾ നല്‍കിയനൽകിയ കെ.എസ്‌. കൃഷ്‌ണന്‍കൃഷ്‌ണൻ ശാസ്‌ത്രത്തിന്‌ പുറമേ ശാസ്‌ത്രസാഹിത്യത്തിലും സ്‌പോര്‍ട്‌സിലുംസ്‌പോർട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭയായിരുന്നു. [[അറ്റോമിക്‌ എനര്‍ജിഎനർജി കമ്മീഷന്‍കമ്മീഷൻ]], [[കൗണ്‍സില്‍കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ആൻഡ്‌ ഇന്‍ഡസ്‌ട്രിയല്‍ഇൻഡസ്‌ട്രിയൽ റിസര്‍ച്ച്‌റിസർച്ച്‌]] (CSIR), [[യു.ജി.സി]] എന്നീ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍വളർച്ചയിൽ സഹകരിച്ചിരുന്നു. മികച്ച അദ്ധ്യാപകന്‍അദ്ധ്യാപകൻ, ഗവേഷണാചാര്യന്‍ഗവേഷണാചാര്യൻ, ശാസ്‌ത്രജ്ഞന്‍ശാസ്‌ത്രജ്ഞൻ എന്നീ നിലകളില്‍നിലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

== ജീവിതരേഖ ==

[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[രാംനാട്‌ ജില്ല|രാംനാട്‌ ജില്ലയിലെ]] വാര്‍ട്രാപ്പില്‍വാർട്രാപ്പിൽ [[1898]] [[ഡിസംബര്‍ഡിസംബർ 4]]-ന് ഒരു സ്‌കൂള്‍സ്‌കൂൾ അദ്ധ്യാപകന്റെ മകനായി ജനിച്ചു. സ്വന്തം ഗ്രാമത്തില്‍ഗ്രാമത്തിൽ തന്നെയുള്ള സ്‌കൂളിലെ പ്രാഥമിക പഠനത്തിന്‌ ശേഷം ശ്രീവില്ലി പുത്തൂരിലെ ഹിന്ദു സ്‌ക്കൂളില്‍സ്‌ക്കൂളിൽ ചേര്‍ന്നുചേർന്നു. [[മധുര|മധുരയിലെ]] അമേരിക്കന്‍അമേരിക്കൻ കോളജിലും ചെന്നൈ ക്രിസ്‌ത്യന്‍ക്രിസ്‌ത്യൻ കോളജിലുമായി കോളജ്‌ വിദ്യാഭ്യാസം നടത്തി. രസതന്ത്രമായിരുന്നു ബിരുദപഠനത്തിന്‌ തിരഞ്ഞെടുത്തത്‌. കൃഷ്‌ണന്‍കൃഷ്‌ണൻ അഭിപ്രായപ്പെടുന്നത്‌ തന്നെ ഒന്‍പതാംഒൻപതാം ക്ലാസില്‍ക്ലാസിൽ പഠിപ്പിച്ച ഒരു അദ്ധ്യാപകന്റെ പ്രേരണയും ക്ലാസുമാണ്‌ ശാസ്‌ത്രത്തില്‍ശാസ്‌ത്രത്തിൽ താത്‌പര്യം ജനിപ്പിച്ചതെന്നാണ്‌. രസതന്ത്ര വിഭാഗത്തില്‍വിഭാഗത്തിൽ ഡെമണ്‍സ്‌ട്രേറ്റര്‍ഡെമൺസ്‌ട്രേറ്റർ ആയാണ്‌ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്‌. ഈ സമയത്തു തന്നെ ഒഴിവു സമയങ്ങളില്‍സമയങ്ങളിൽ [[ഭൗതികശാസ്‌ത്രം]], [[രസതന്ത്രം]], [[ഗണിതശാസ്‌ത്രം]] എന്നീ വിഷയങ്ങളില്‍വിഷയങ്ങളിൽ പ്രഭാഷണം നടത്തിയിരുന്നു. ഈ പ്രഭാഷണം കേള്‍ക്കാന്‍കേൾക്കാൻ മറ്റ്‌ കോളജുകളില്‍കോളജുകളിൽ നിന്നുവരെ സഹൃദയര്‍സഹൃദയർ എത്തിയിരുന്നു.{{തെളിവ്}}

1920 ല്‍ [[കല്‍ക്കത്തകൽക്കത്ത|കല്‍ക്കത്തയിലെത്തികൽക്കത്തയിലെത്തി]] ഇന്ത്യന്‍ഇന്ത്യൻ അസോസിയേഷന്‍അസോസിയേഷൻ ഓഫ്‌ കള്‍ട്ടിവേഷന്‍കൾട്ടിവേഷൻ ഓഫ്‌ സയന്‍സില്‍സയൻസിൽ ചേര്‍ന്നുചേർന്നു. ഇവിടെ വച്ച്‌ സി.വി. രാമനെന്ന അതുല്യ പ്രതിഭാശാലിയുടെ കീഴില്‍കീഴിൽ ഭൗതികശാസ്‌ത്രത്തില്‍ഭൗതികശാസ്‌ത്രത്തിൽ ഗവേഷണം ആരംഭിച്ചു. കല്‍ക്കട്ടകൽക്കട്ട സര്‍വകലാശാലയില്‍സർവകലാശാലയിൽ വച്ച്‌ ഭൗതികശാസ്‌ത്രത്തിലെ പല വിഷയങ്ങളെക്കുറിച്ചും ആഴത്തില്‍ആഴത്തിൽ അറിവ്‌ നേടിയ ശേഷമാണ്‌ ഗവേഷണം ആരംഭിച്ചത്‌. സി.വി. രാമനോടൊത്തുള്ള അഞ്ചു വര്‍ഷക്കാലംവർഷക്കാലം തന്റെ ശാസ്‌ത്ര ജീവിതത്തിലെ ഉത്സവകാലം എന്നാണ്‌ കെ.എസ്‌. കൃഷ്‌ണന്‍കൃഷ്‌ണൻ തന്നെ എടുത്തു പറയുന്നത്‌.

ശാസ്‌ത്ര ഗവേഷണത്തിലുപരിയായി [[സാഹിത്യം]], [[മതം]], [[തത്ത്വശാസ്‌ത്രം]] എന്നീ വിഷയങ്ങളിലും ഇദ്ദേഹം താത്‌പര്യം കാട്ടിയിരുന്നു. സ്‌പോര്‍ട്‌സില്‍സ്‌പോർട്‌സിൽ പ്രത്യേകിച്ച്‌ [[ഫുട്‌ബോള്‍ഫുട്‌ബോൾ|ഫുട്‌ബോളില്‍ഫുട്‌ബോളിൽ]] അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. [[ഈഡന്‍ഈഡൻ ഗാര്‍ഡന്‍ഗാർഡൻ|ഈഡന്‍ഈഡൻ ഗാര്‍ഡനിലെഗാർഡനിലെ]] ഫുട്‌ബാള്‍ഫുട്‌ബാൾ മത്സരങ്ങള്‍മത്സരങ്ങൾ പതിവായി കണ്ടിരുന്നു. എന്നാല്‍എന്നാൽ ശാസ്‌ത്രേതര വിഷയങ്ങളിലെ ശ്രദ്ധ മുഖ്യമേഖലയായ ഗവേഷണത്തെ ഒട്ടും ബാധിച്ചിരുന്നില്ല. പിന്നീട്‌ ആന്ധ്രാ സര്‍വകലാശാലയിലെസർവകലാശാലയിലെ പ്രൊഫസര്‍പ്രൊഫസർ പദവിയിലേക്ക്‌ കൃഷ്‌ണനെ നാമനിര്‍ദ്ദേശംനാമനിർദ്ദേശം ചെയ്‌തപ്പോഴും രാമന്‍രാമൻ ഇഫക്‌ടിലെ കൃഷ്‌ണന്റെ സംഭാവന സി വി രാമന്‍രാമൻ എടുത്തു പറഞ്ഞിട്ടുണ്ട്‌.{{തെളിവ്}}

[[1928]]-ല്‍ [[ധാക്കാ സര്‍വകലാശാലസർവകലാശാല]] ഭൗതിക ശാസ്‌ത്ര വകുപ്പില്‍വകുപ്പിൽ റീഡര്‍റീഡർ തസ്‌തികയില്‍തസ്‌തികയിൽ ജോലിക്ക്‌ ചേര്‍ന്ന്‌ചേർന്ന്‌ ഗവേഷണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ കൂടുതല്‍കൂടുതൽ ഊര്‍ജസ്വലമാക്കിഊർജസ്വലമാക്കി. അവിടെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ശാസ്‌ത്രജ്ഞൻ [[സത്യേന്ദ്രനാഥ്‌ ബോസ്‌]] ആയിരുന്നു വകുപ്പ്‌ മേധാവിയെന്നതും കെ.എസ്‌. കൃഷ്‌ണന്റെ ശാസ്‌ത്ര മുന്നേറ്റങ്ങള്‍ക്ക്‌മുന്നേറ്റങ്ങൾക്ക്‌ സഹായകമായി. ക്രിസ്റ്റല്‍ക്രിസ്റ്റൽ മാഗ്നറ്റിസത്തിലും മാഗ്നറ്റോ കെമിസ്‌ട്രിയിലും ആ സമയത്ത്‌ ഗവേഷണങ്ങള്‍ഗവേഷണങ്ങൾ നടത്തി. 1933 ല്‍ കല്‍ക്കത്തയില്‍കൽക്കത്തയിൽ തിരിച്ചെത്തി ഐ.എ.സി.എസില്‍എസിൽ പ്രൊഫസറായി ചേര്‍ന്നുചേർന്നു. കാന്തിക സ്വഭാവത്തെക്കുറിച്ചുള്ള പഠനം ഇവിടെയും തുടര്‍ന്നുതുടർന്നു. 1937 ല്‍ കാവന്‍ഡിഷ്‌കാവൻഡിഷ്‌ ലബോറട്ടറിയിലും, റോയല്‍റോയൽ ഇന്‍സ്റ്റിറ്റിയൂഷന്‍ഇൻസ്റ്റിറ്റിയൂഷൻ ലണ്ടനിലും പ്രഭാഷണത്തിനായി ക്ഷണിച്ചു. 1942 ല്‍ അലഹബാദ്‌ സര്‍വകലാശാലയിലെസർവകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗം മേധാവിയായി നിയമിക്കപ്പെട്ടു. 1948 ല്‍ നാഷണല്‍നാഷണൽ ഫിസിക്കല്‍ഫിസിക്കൽ ലബോറട്ടറിയില്‍ലബോറട്ടറിയിൽ ഡയറക്‌ടറായി. വളരെ സജീവമായ ശാസ്‌ത്രസാങ്കേതിക ജീവിതത്തിനുടമയായിരുന്നു കെ.എസ്‌. കൃഷ്‌ണന്‍കൃഷ്‌ണൻ. [[1961]] [[ജൂണ്‍ജൂൺ 13]]-ആം തീയതി അന്തരിച്ചു.

== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങള്‍ ==
[[റോയല്‍റോയൽ സൊസൈറ്റി]] അംഗത്വം(1940), [[സര്‍സർ ബഹുമതി]](1946), [[പത്മഭൂഷണ്‍പത്മഭൂഷൺ]] (1954), ദേശീയ പ്രൊഫസര്‍പ്രൊഫസർ സ്ഥാനം (1960), ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍ഭട്‌നഗർ പുരസ്‌കാരം (1961), [[ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ യൂണിയന്‍യൂണിയൻ ഓഫ്‌ പ്യുവര്‍പ്യുവർ ആന്‍ഡ്‌ആൻഡ്‌ അപ്ലൈഡ്‌ ഫിസിക്‌സ്|ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ യൂണിയന്‍യൂണിയൻ ഓഫ്‌ പ്യുവര്‍പ്യുവർ ആന്‍ഡ്‌ആൻഡ്‌ അപ്ലൈഡ്‌ ഫിസിക്‌സിന്റെ]] ഉപാധ്യക്ഷന്‍ഉപാധ്യക്ഷൻ, നാഷണല്‍നാഷണൽ അക്കാദമി ഓഫ് സയന്‍സ്‌സയൻസ്‌ അധ്യക്ഷന്‍അധ്യക്ഷൻ, ഇന്ത്യന്‍ഇന്ത്യൻ സയന്‍സ്‌സയൻസ്‌ കോണ്‍ഗ്രസ്‌കോൺഗ്രസ്‌ അധ്യക്ഷ സ്‌ഥാനം.

[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:ഭൗതികശാസ്‌ത്രജ്ഞര്‍ഭൗതികശാസ്‌ത്രജ്ഞർ]]
[[വിഭാഗം:ഇന്ത്യന്‍ഇന്ത്യൻ ഭൗതികശാസ്‌ത്രജ്ഞര്‍ഭൗതികശാസ്‌ത്രജ്ഞർ]]
[[വിഭാഗം:പത്മഭൂഷണ്‍പത്മഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]

[[en:Kariamanickam Srinivasa Krishnan]]
"https://ml.wikipedia.org/wiki/കെ.എസ്._കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്