"ഐ.പി. വിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
ഐ.പി വിലാസം (IP address) അഥവാ ഇന്റര്‍നെറ്റ്ഇന്റർനെറ്റ് പ്രോട്ടോക്കോള്‍പ്രോട്ടോക്കോൾ വിലാസം ഒരു [[കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ശൃംഖല]]യില്‍യിൽ ഉള്‍പ്പെട്ടിട്ടുള്ളഉൾപ്പെട്ടിട്ടുള്ള ഓരോ ഉപകരണത്തേയും (അത് [[കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ|കമ്പ്യൂട്ടറാവാം]], [[റൂട്ടര്‍റൂട്ടർ|റൂട്ടറുകളോ]] [[ടൈം സെര്‍വര്‍സെർവർ|ടൈം സെര്‍വര്‍കളോസെർവർകളോ]] ആവാം) തിരിച്ചറിയാനും, അവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താനും മറ്റും ഉള്ള അനന്യമായ ഒരു [[സംഖ്യ]]യാണ്. മനുഷ്യരുടെ വീട്ടുവിലാസം പോലെ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ശൃംഖലയിലുള്ള ഉപകരണത്തിന്റെ വിലാസമാണ് ഐ.പി വിലാസം എന്നു പറയുന്ന ഈ സംഖ്യ. തത്ത്വത്തില്‍തത്ത്വത്തിൽ ഈ സംഖ്യ അനന്യമായിരിക്കും. ശൃംഖലയിലുള്ള രണ്ട് ഉപകരണങ്ങള്‍ക്ക്ഉപകരണങ്ങൾക്ക് ഒരേ ഐ.പി വിലാസം ഒരേ സമയം ലഭിക്കില്ല.
ഉദാഹരണത്തിന് www.wikipedia.org എന്ന പേരിന് പകരം 66.230.200.100 എന്ന നമ്പര്‍നമ്പർ ആണ് ശരിക്കും ഉണ്ടായിരിക്കുക. മേല്‍മേൽ പറഞ്ഞനമ്പര്‍പറഞ്ഞനമ്പർ നമുക്ക് ഓര്‍ത്തിരിക്കാന്‍ഓർത്തിരിക്കാൻ എളുപ്പമല്ലാത്തത് കൊണ്ട് പകരം നമുക്ക് ഓര്‍മ്മിച്ചിരിക്കാന്‍ഓർമ്മിച്ചിരിക്കാൻ പറ്റുന്ന പേരില്‍പേരിൽ (www.wikipedia.org)പകരം നല്‍കുന്നുനൽകുന്നു.
 
== ഐ.പി. വിഭാഗങ്ങള്‍വിഭാഗങ്ങൾ ==
ഐ.പി വിലാസങ്ങളെ നാലായി(A,B,C,D) സെര്‍വറുകളുടെസെർവറുകളുടെ എണ്ണമനുസരിച്ച് തരം തിരിച്ചിട്ടുണ്ട്.<ref>{{cite web | title = IP Addresses - Cisco Documents | publisher = Cisco | url = http://www.cisco.com/univercd/cc/td/doc/product/mels/cm1500/manguide/appb.htm#wp1004008 | 2008-09-08 }}</ref>
{| class="wikitable"
|-
|-
! നെറ്റ്‌വര്‍ക്ക്നെറ്റ്‌വർക്ക് ക്ലാസ്സ്
! നെറ്റ്മാസ്ക്
! നെറ്റ്വർക്ക് അഡ്രസ്സുകൾ
! നെറ്റ്വര്‍ക്ക് അഡ്രസ്സുകള്‍
|-
! A
വരി 27:
| 224.0.0.0 - 239.255.255.255
|}
== ഐ.പി. പതിപ്പുകള്‍പതിപ്പുകൾ ==
ഇന്റര്‍നെറ്റ്ഇന്റർനെറ്റ് പ്രോട്ടോക്കോള്‍പ്രോട്ടോക്കോൾ വിലാസത്തിന്റെ രണ്ട് പതിപ്പുകളാണ് ഇപ്പോള്‍ഇപ്പോൾ ഉപയോഗിക്കുന്നത്.
[[ചിത്രം:Ipv4 address.svg|right|300px|thumb|An illustration of an IP address (version 4), in both [[dot-decimal notation]] and [[binary numeral system|binary]].]]
=== ഐ.പി. പതിപ്പ് 4 അഡ്രസ്സുകള്‍അഡ്രസ്സുകൾ ===
32-[[ബിറ്റ്]](4-[[ബൈറ്റ്]]) അഡ്രസ്സുകളാണ് IPv4ല്‍IPv4ൽ ഉപയോഗിക്കുന്നത്.
=== IPv4 അഡ്രസ്സ് നെറ്റ്വര്‍ക്കുകള്‍നെറ്റ്വർക്കുകൾ ===
{| class="wikitable"
|-
വരി 68:
| 254 = (2<sup>8</sup> - 2)
|}
=== IPv4 പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍നെറ്റ്വർക്കുകൾ ===
{| class="wikitable"
! IANA Reserved Private Network Ranges
വരി 91:
|-
|}
=== IPv4 പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍നെറ്റ്വർക്കുകൾ ===
 
== ഐ.പി. പതിപ്പ് 6 അഡ്രസ്സുകള്‍അഡ്രസ്സുകൾ ==
[[ചിത്രം:Ipv6 address.svg|right|300px|thumb|An illustration of an IP address (version 6), in [[hexadecimal]] and [[binary]].]]
== ഐ.പി. അഡ്രസ്സ് സബ്നെറ്റ്വര്‍ക്കുകള്‍സബ്നെറ്റ്വർക്കുകൾ ==
സബ്നെറ്റിങ് സാങ്കേതികയ്ക്ക് IPv4 ആന്‍ഡ്ആൻഡ് IPv6 നെറ്റ്വര്‍ക്കുകളെനെറ്റ്വർക്കുകളെ ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ചെയ്യാൻ സാധിക്കും.
== സ്റ്റാറ്റിക് ആന്‍ഡ്ആൻഡ് ഡൈനാമിക് ഐ.പി. അഡ്രസ്സുകള്‍അഡ്രസ്സുകൾ ==
ഒരു കമ്പ്യൂട്ടറിന് എല്ലായ്പ്പോഴും ഒരേ ഐ.പി. അഡ്രസ്സ് കൊടുക്കുന്നതിനെ ''സ്റ്റാറ്റിക് ഐ.പി.'' എന്ന് പറയുന്നു. കമ്പ്യൂട്ടറിന് സ്വമേധയോ ഐ.പി. അഡ്രസ്സ് കിട്ടുമ്പോള്‍കിട്ടുമ്പോൾ അതിനെ '' ഡൈനാമിക് ഐ.പി.'' എന്ന്പറയുന്നു.
=== അഡ്രസ്സിങ്ങ് രീതി ===
ഒരു കമ്പ്യൂട്ടറിന് സ്റ്റാറ്റിക് ഐ.പി കിട്ടുന്നത് അഡ്മിനിസ്റ്റര്‍അഡ്മിനിസ്റ്റർ നിശ്ചയിക്കുമ്പോഴാണ്. ഇതിന്റെ നടപടിക്രമങ്ങള്‍നടപടിക്രമങ്ങൾ പ്ലാറ്റ്ഫോമിനനുസരിച്ച് വ്യത്യാസമുണ്ട്.
 
== അവലംബം ==
<references/>
 
[[വിഭാഗം:കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ശാസ്ത്രം]]
[[വിഭാഗം:കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ശൃംഖല]]
 
 
"https://ml.wikipedia.org/wiki/ഐ.പി._വിലാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്