"ഐ.എസ്.ഒ. 8601" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:ISO 8601
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|ISO 8601}}
[[തിയ്യതി]], [[സമയം]] എന്നിവ സംബന്ധമായ വിവരങ്ങള്‍വിവരങ്ങൾ കാര്യക്ഷമമായി കൈമാറ്റം ചെയ്യപ്പെടുന്നതിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളനിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു അന്തര്‍ദേശീയഅന്തർദേശീയ മാനദണ്ഡമാണ്‌ '''ഐ.എസ്.ഒ. 8601''' ('''ISO 8601'''). [[ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ ഓര്‍ഗനൈസേഷന്‍ഓർഗനൈസേഷൻ ഫോര്‍ഫോർ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍സ്റ്റാൻഡേർഡൈസേഷൻ]] (International Organization for Standardization അഥവാ ISO) ആണിത് പുറത്തിറക്കിയിരിക്കുന്നത്. തിയ്യതി, സമയങ്ങളുടെ സാംഖ്യിക രൂപകങ്ങള്‍രൂപകങ്ങൾ രാജ്യന്തരപരിധികള്‍ക്കപ്പുറംരാജ്യന്തരപരിധികൾക്കപ്പുറം കൈമാറ്റം ചെയ്യപ്പെടുമ്പോഴുണ്ടായേക്കാവുന്ന അര്‍ത്ഥഭ്രംശങ്ങളുംഅർത്ഥഭ്രംശങ്ങളും ആശയകുഴപ്പങ്ങളും പിഴവുകളും ഒഴിവാക്കുക എന്നതാണ്‌ ഈ അന്തര്‍ദേശിയഅന്തർദേശിയ മാനദണ്ഡം കൊണ്ട് ഉന്നം വയ്ക്കുന്നത്. തിയ്യതി-സമയത്തിലെ ഏറ്റവും വലിയ സംജ്ഞയായ വര്‍ഷംവർഷം ആദ്യം വരുന്ന വിധത്തിലാണ്‌ ഇതില്‍ഇതിൽ സംജ്ഞകള്‍സംജ്ഞകൾ നിരത്തപ്പെടുന്നത്, ഏറ്റവും വലുതില്‍വലുതിൽ തുടങ്ങി അടുത്ത വലുത് എന്ന രീതിയില്‍രീതിയിൽ ഏറ്റവും ചെറിയ സംജ്ഞയായ നിമിഷം അവസാനം വരുന്നു. കൂടാതെ സമയമേഖലകള്‍ക്കപ്പുറമുള്ളസമയമേഖലകൾക്കപ്പുറമുള്ള കൈമാറ്റത്തിന്‌ കോര്‍ഡിനേറ്റഡ്കോർഡിനേറ്റഡ് യൂണിവേഴ്സല്‍യൂണിവേഴ്സൽ ടൈമുമായുള്ള വ്യത്യാസം അവസാനം ചേര്‍ക്കാനുള്ളചേർക്കാനുള്ള സൗകര്യവും ഇതില്‍ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നുഉൾപ്പെടുത്തിയിരിക്കുന്നു.
 
{| class="infobox" style="text-align: center; width: 25em"
വരി 15:
| <big>'''{{CURRENTYEAR}}-{{CURRENTMONTH}}-{{CURRENTDAY2}}T{{CURRENTTIME}}Z'''</big>
|-
| ആഴ്ച സംഖ്യയുള്‍പ്പെടുന്നസംഖ്യയുൾപ്പെടുന്ന തിയ്യതിക്കുള്ള ഉദാഹരണം:
|-
| <big>'''{{ISOWEEKDATE}}'''</big>
|-
| തിയ്യതി വര്‍ഷത്തിലെവർഷത്തിലെ ക്രമസംഖ്യയില്‍ക്രമസംഖ്യയിൽ:
|-
| <big>'''{{CURRENTYEAR}}-{{#ifexpr:{{orddate}}<100|0}}{{#ifexpr:{{orddate}}<10|0}}{{orddate}}'''</big>
|}
 
==പൊതുവായ തത്ത്വങ്ങള്‍തത്ത്വങ്ങൾ==
* തിയ്യതിയുടെയും സമയത്തിന്റെയും വിലകള്‍വിലകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഏറ്റവും വലുതില്‍വലുതിൽ നിന്നും ചെറുതിലേക്ക് എന്ന രീതിയിലാണ്‌: വര്‍ഷംവർഷം, മാസം (അല്ലെങ്കില്‍അല്ലെങ്കിൽ ആഴ്ച), ദിവസം, മണിക്കൂര്‍മണിക്കൂർ, മിനുട്ട്, നിമിഷം, നിമിഷത്തിന്റെ ഘടകങ്ങള്‍ഘടകങ്ങൾ. അതായത് അവയുടെ ക്രമം സംഭവിക്കുന്നതിനനുസരിച്ചാണ്‌.
* തിയ്യതിയിലേയും സമയത്തിലേയും വിലകക്ക് നിശ്ചിത എണ്ണം അക്കങ്ങള്‍അക്കങ്ങൾ ഉണ്ട്, എണ്ണം തികയ്ക്കാന്‍തികയ്ക്കാൻ മുന്‍പില്‍മുൻപിൽ അധികമായി പൂജ്യങ്ങള്‍പൂജ്യങ്ങൾ ചേര്‍ക്കേണ്ടതാണ്‌ചേർക്കേണ്ടതാണ്‌.
* രൂപകങ്ങള്‍രൂപകങ്ങൾ രണ്ടുവിധത്തില്‍രണ്ടുവിധത്തിൽ കാണിക്കാവുന്നതാണ്‌ - ഏറ്റവും കുറഞ്ഞ എണ്ണം അക്കങ്ങളും വേര്‍തിരിക്കല്‍വേർതിരിക്കൽ ചിഹ്നങ്ങളും ഉപയോഗിച്ചുള്ള അടിസ്ഥാന രീതിയും എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമായ രീതിയില്‍രീതിയിൽ വേര്‍തിരിക്കല്‍വേർതിരിക്കൽ ചിഹ്നങ്ങള്‍ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള വിപുലീകരിക്കപ്പെട്ട രീതിയും. തിയ്യതി വിലകള്‍ക്കിടയില്‍വിലകൾക്കിടയിൽ (വര്‍ഷംവർഷം, മാസം, ആഴ്ച, ദിവസം) ഹൈഫണും സമയ വിലകള്‍ക്കിടയില്‍വിലകൾക്കിടയിൽ (മണിക്കൂര്‍മണിക്കൂർ, മിനുട്ട്, സെക്കന്‍ഡ്സെക്കൻഡ്) കോളനും വേര്‍തിരിക്കല്‍വേർതിരിക്കൽ ചിഹ്നങ്ങളായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ 2009 ലെ ആദ്യമാസത്തിലെ ആറാമത്തെ ദിവസം വിപുലീകരിച്ച രീതിയില്‍രീതിയിൽ "2009-01-06" എന്നും അടിസ്ഥാന രൂപത്തില്‍രൂപത്തിൽ "20090106" എന്നും വ്യക്തതയോടെ എഴുതാവുന്നതാണ്‌. വിപുലീകരിച്ച രീതിക്കാണ്‌ അടിസ്ഥാന രീതിയേക്കാള്‍രീതിയേക്കാൾ കൂടുതല്‍കൂടുതൽ പ്രാമുഖ്യം കാരണം അവ എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമാകുന്നു എന്നതുകൂടാതെ മാനദണ്ഡവുമായി പരിചിതമല്ലാത്തവര്‍ക്ക്പരിചിതമല്ലാത്തവർക്ക് അടിസ്ഥാന രീതിയിലെ ചില രൂപങ്ങള്‍രൂപങ്ങൾ ആശയകുഴപ്പമുണ്ടാകാനിടയുള്ളതുമാണ്‌.
 
 
[[Category:മാനദണ്ഡങ്ങള്‍മാനദണ്ഡങ്ങൾ]]
 
[[af:ISO 8601]]
"https://ml.wikipedia.org/wiki/ഐ.എസ്.ഒ._8601" എന്ന താളിൽനിന്ന് ശേഖരിച്ചത്