"ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: nl:Asian Football Confederation; cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ഒറ്റവരിലേഖനം|date=2009 സെപ്റ്റംബര്‍സെപ്റ്റംബർ}}
{{prettyurl|Asian Football Confederation}}
{{Infobox Organization
വരി 18:
[[ഇസ്രായേൽ]] ഒഴിച്ചുള്ള(2006 മുതൽ) ഏഷ്യൻ രാജ്യങ്ങളുടെയും, [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെയും]] [[ഫുട്ബോൾ]] കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി രൂപവത്കരിച്ച നിയന്ത്രണാധികാര സമിതിയാണ്‌ '''ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ'''(AFC) . 1954 മേയ് 8-നു [[ഫിലിപ്പൈൻസ്|ഫിലിപ്പൈൻസിലെ]] [[മനില|മനിലയിലാണു]] ഇത് സ്ഥാപിതമായത്. [[ഫിഫ|ഫിഫയുടെ]] ആറു കോൺഫെഡറേഷനുകളിൽ ഒന്നാണിത്. [[മലേഷ്യ|മലേഷ്യയിലെ]] [[കുലാലമ്പൂർ|കുലാലമ്പൂരിലെ]] ബുകിത് ജലീലിലാണ്‌ ഈ സ്ഥാപനത്തിന്റെ ആസ്ഥാനം പ്രവർത്തിക്കുന്നത്. [[ഖത്തർ|ഖത്തറിന്റെ]] [[മൊഹമ്മദ് ബിൻ ഹമാം]] ആണ്‌ ഇപ്പോഴത്തെ പ്രസിഡണ്ട്.
 
ഏഷ്യന്‍ഏഷ്യൻ ഫുട്ബോള്‍ഫുട്ബോൾ കോണ്‍ഫെഡറേഷനില്‍കോൺഫെഡറേഷനിൽ 46 രാജ്യങ്ങളിലെ ഫുട്ബോള്‍ഫുട്ബോൾ ഫെഡറേഷനുകള്‍ഫെഡറേഷനുകൾ ഔദ്യോഗിക അംഗങ്ങളായിട്ടുണ്ട്. അവയെ ഭൂമിശാസ്ത്രപരമായി 4 മേഖലകളായി തിരിച്ചിരിക്കുന്നു.
 
# [[വെസ്റ്റ് ഏഷ്യ]]
# [[ഈസ്റ്റ് ഏഷ്യ]]
# [[സെന്‍ട്രല്‍സെൻട്രൽ & സൗത്ത് ഏഷ്യ]]
# [[ആസിയാൻ]]
# [[ആസിയാന്‍]]
== മത്സരങ്ങൾ ==
എല്ലാ നാലു വർഷം കൂടുമ്പോഴും ഏഷ്യയിൽ നിന്നും [[ലോകകപ്പ് ഫുട്ബോൾ|ലോകകപ്പ് ഫുട്ബോളിലേക്ക്]] തെരഞ്ഞെടുക്കപ്പെടുന്നവർക്കു വേണ്ടിയുള്ള യോഗ്യതാമത്സരമായ ഏഷ്യാകപ്പ് സംഘടിപ്പിക്കുന്നു. അതു പോലെ തന്നെ ഏഷ്യാ ചാലഞ്ച് കപ്പും സംഘടിപ്പിക്കുന്നു. ഇതു കൂടാതെ ഏഷ്യയിൽ നിന്നു ഒളിമ്പിക്സിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്കു വേണ്ടിയുള്ള യോഗ്യതാ മത്സരങ്ങളും സംഘടിപ്പിക്കുന്നത് എ.എഫ്.സിയാണ്‌.
{{org-stub}}
 
[[വർഗ്ഗം:ഫുട്ബോൾ സംഘടനകൾ]]
[[വര്‍ഗ്ഗം:ഫുട്ബോള്‍ സംഘടനകള്‍]]
 
[[ar:الاتحاد الآسيوي لكرة القدم]]
"https://ml.wikipedia.org/wiki/ഏഷ്യൻ_ഫുട്ബോൾ_കോൺഫെഡറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്