"സൂരത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Surat, Gujarat
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Surat}}
{{ഇന്ത്യൻ പട്ടണങ്ങൾ|
{{ഇന്ത്യന്‍ പട്ടണങ്ങള്‍|
സ്ഥലപ്പേര്‍സ്ഥലപ്പേർ= സൂററ്റ്|
അപരനാമം = |
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി =പട്ടണം|
വരി 9:
സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം|
സംസ്ഥാനം =ഗുജറാത്ത്|
ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = നഗരസഭ |
ഭരണസ്ഥാനങ്ങൾ = |
ഭരണസ്ഥാനങ്ങള്‍ = |
ഭരണനേതൃത്വം = |
വിസ്തീർണ്ണം = 326.5|
വിസ്തീര്‍ണ്ണം = 326.5|
ജനസംഖ്യ =49,95,174 |
ജനസാന്ദ്രത =8812|
വരി 18:
TelephoneCode = |
സമയമേഖല = UTC +5:30|
പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = |
കുറിപ്പുകള്‍കുറിപ്പുകൾ = സ്ത്രീ- പുരുഷ അനുപാതം - 764/1000 പുരുഷന്‍മാര്‍ക്ക്പുരുഷൻമാർക്ക്.<br/>സാക്ഷരത- 82.91%<br/>സ്ത്രീകള്‍സ്ത്രീകൾ- 76%<br/>പുരുഷന്‍മാര്‍പുരുഷൻമാർ - 88.12<br/>
|
}}
ദക്ഷിണ [[ഗുജറാത്ത്|ഗുജറാത്തിലെ]], [[അറബിക്കടല്‍അറബിക്കടൽ|അറബിക്കടലിനോട്]] ചേര്‍ന്ന്ചേർന്ന് കിടക്കുന്ന ഒരു വ്യാവസായിക നഗരമാണ് '''സൂററ്റ്'''. ഭാരതത്തിലെ [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് ഭരണത്തിന്]] തുടക്കം കുറിച്ച സ്ഥലം കൂടിയാണ് സൂററ്റ്. [[വജ്രം]], [[തുണി]] വ്യവസായങ്ങള്‍ക്ക്വ്യവസായങ്ങൾക്ക് പേരുകേട്ട സൂററ്റ് [[തപി]] നദിക്കരയിലാണ്‌ സ്ഥിതി ചെയ്യുന്നത്. സൂററ്റ് ജില്ലയുടെ ഭരണസിരാകേന്ദ്രവും കൂടിയാണ് ഈ പട്ടണം. [[ഗുജറാത്ത്]] സംസ്ഥാനത്തിലെ ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കില്‍കണക്കിൽ [[അഹമ്മദാബാദ്]] കഴിഞ്ഞാല്‍കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വ്യവസായനഗരമാണ് സൂററ്റ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നവളർന്നുകൊണ്ടിരിക്കുന്ന [[വജ്രം|വജ്രവ്യാപാരവും]] [[തുണി|തുണിയും]] അതിന്റെ അനുബന്ധ വ്യവസായങ്ങളുമാണ്‌ സൂററ്റിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. മലിനീകരണം കൊണ്ട് ആളുകള്‍ആളുകൾ മരിച്ച ഒരു കറുത്ത കാലഘട്ടവും, ഏറ്റവും വൃത്തിയുള്ള ജില്ല എന്ന സുവര്‍ണ്ണകാലവുംസുവർണ്ണകാലവും സൂററ്റിനുണ്ട്.{{തെളിവ്}}
 
== ഭൂമിശാസ്ത്രം ==
സൂററ്റ് പട്ടണത്തിന്റെ [[അക്ഷാംശം]] 21.17 ഡിഗ്രി വടക്കും, [[രേഖാംശം]] 72.83 ഡിഗ്രി കിഴക്കുമാണ്‌. [[മുംബൈ|മുംബൈയില്‍മുംബൈയിൽ]] നിന്ന് 256 കിലോമീറ്ററും [[അഹമ്മദാബാദ്|അഹമ്മദാബാദില്‍അഹമ്മദാബാദിൽ]] നിന്നും 230 കിലോമീറ്ററുമാണ് സൂററ്റിലേക്കുള്ള ദൂരം.
 
== ഗതാഗതം ==
ഏക തുറമുഖമായ [[മഗ്ദല്ല തുറമുഖം]] നഗരത്തില്‍നഗരത്തിൽ നിന്നും 16 കിലോമീറ്റര്‍കിലോമീറ്റർ ദൂരത്തില്‍ദൂരത്തിൽ [[അറബിക്കടല്‍അറബിക്കടൽ|അറബിക്കടലിന്റെ]] തീരത്ത് സ്ഥിതി ചെയ്യുന്നു. 2007 [[മേയ് 6]]-ന് വീണ്ടും തുറന്ന [[സൂററ്റ് വിമാനത്തവളം]] നഗരത്തില്‍നഗരത്തിൽ നിന്നും 10 കിലോമീറ്ററിനുള്ളില്‍കിലോമീറ്ററിനുള്ളിൽ മഗ്ദല്ല തുറമുഖത്തിനടുത്തയി 312 ഹെക്ടര്‍ഹെക്ടർ വിസ്തൃതിയില്‍വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്നു.
 
== ചരിത്രം ==
[[മുഗള്‍മുഗൾ സാമ്രാജ്യം|മുഗള്‍മുഗൾ ഭരണകാലത്ത്]] സൂരത് പടിഞ്ഞാറന്‍പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. [[ഓര്‍മുസ്ഓർമുസ് ഗള്‍ഫ്ഗൾഫ്]] വഴി പശ്ചിമേഷ്യയിലേക്കുള്ള കച്ചവടത്തിന്റെ കവാടമായിരുന്നു ഇത്. അനവധി തീര്‍ത്ഥാടനക്കപ്പലുകള്‍തീർത്ഥാടനക്കപ്പലുകൾ ഇവിടെ നിന്നും പുറപ്പെട്ടിരുന്നതിനാല്‍പുറപ്പെട്ടിരുന്നതിനാൽ [[മെക്ക|മെക്കയിലേക്കുള്ള]] കവാടം എന്നും സൂരത് അറിയപ്പെട്ടു<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 84-85, ISBN 817450724</ref>.
 
1612-ലാണ്‌‍ [[ബ്രിട്ടണ്‍ബ്രിട്ടൺ|ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ]] ആദ്യമായി ഭാരതത്തില്‍ഭാരതത്തിൽ എത്തിച്ചേരുന്നത്. 1614-ല്‍ തന്നെ‍ ബ്രിട്ടീഷുകാരനായ [[സര്‍സർ തമര്‍സോതമർസോ]] സൂററ്റില്‍സൂററ്റിൽ എത്തുകയും അന്നത്തെ ഭരണാധികാരിയായിരുന്ന [[ജഹാംഗീര്‍ജഹാംഗീർ|ജഹാംഗീറുമായി]] കൂടിക്കാഴ്ച്ച നടത്തുകയും, അതിലൂടെ [[ഈസ്റ്റ് ഇന്ത്യാ കമ്പനി|ഈസ്റ്റ് ഇന്‍ഡ്യാഇൻഡ്യാ കമ്പനിയുമായി]] വ്യാപാര ബന്ധം തുടങ്ങുകയും ചെയ്തു.
 
പതിനേഴാം നൂടാണ്ടില്‍നൂടാണ്ടിൽ ഇംഗ്ലീഷുകാര്‍ക്കുഇംഗ്ലീഷുകാർക്കു പുറമേ ഡച്ചുകാരും പോര്‍ച്ചുഗീസുകാരുംപോർച്ചുഗീസുകാരും അവരുടെ പാണ്ടികശാലകള്‍പാണ്ടികശാലകൾ സൂറത്തില്‍സൂറത്തിൽ ആരംഭിച്ചു. ഒരേ സമയം വിവിധ രാജ്യങ്ങളുടെ നൂറോളം കപ്പലുകള്‍കപ്പലുകൾ സൂറത് തുറമുഖത്ത് നങ്കൂരമിട്ടു കിടക്കാറുള്ളതായി ഇംഗ്ലീഷ് ചരിത്രകാരനായ ഓവിങ്ടന്‍ഓവിങ്ടൻ 1689-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്<ref name=ncert/>. [[പരുത്തി]] കൊണ്ടുള്ള തുണിത്തരങ്ങള്‍തുണിത്തരങ്ങൾ മൊത്തമായും ചില്ലറയായും വ്യാപാരം നടത്തിയിരുന്ന സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ അക്കാലത്ത് സൂറത്തില്‍സൂറത്തിൽ പ്രവര്‍ത്തിച്ചിരുന്നുപ്രവർത്തിച്ചിരുന്നു. [[കസവ്]] വച്ച അരികുള്ള ഇവിടത്തെ തുണിത്തരങ്ങള്‍തുണിത്തരങ്ങൾ പശ്ചിമേഷ്യയിലെയും, ആഫ്രിക്കയിലേയും യുറോപ്പിലേയും കമ്പോളങ്ങളില്‍കമ്പോളങ്ങളിൽ പ്രിയങ്കരമായിരുന്നു. കത്തിയവാര്‍കത്തിയവാർ സേഠ് അഥവാ മഹാജന്മാര്‍മഹാജന്മാർ എന്നറിയപ്പെടുന്ന പണവിനിമയക്കാര്‍പണവിനിമയക്കാർ സൂറത്തില്‍സൂറത്തിൽ വന്‍‌കിടവൻ‌കിട ധനകാര്യസ്ഥാപനങ്ങള്‍ധനകാര്യസ്ഥാപനങ്ങൾ നടത്തിയിരുന്നു. [[ഹുണ്ടി|ഹുണ്ടികള്‍ഹുണ്ടികൾ]] എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ വിദൂരദേശങ്ങളിലെ കമ്പോളങ്ങളില്പ്പോലും പ്രശസ്ഥമായിരുന്നു<ref name=ncert/>.
 
1664 ല്‍ [[മറാഠ സാമ്രാജ്യം|മറാഠാ രാജാവായിരുന്ന]] [[ശിവജി]] സൂററ്റിനെ ആക്രമിച്ചു.
 
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്തപ്പോഴേക്കും സൂറത്തിന്റെ പ്രതാപം മങ്ങാനാരംഭിച്ചു. നിരവധി ഘടകങ്ങള്‍ഘടകങ്ങൾ ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. [[മുഗള്‍മുഗൾ സാമ്രാജ്യം|മുഗള്‍മുഗൾ സാമ്രാജ്യത്തിന്റെ]] ക്ഷയം മൂലമുള്ള കമ്പോളത്തിന്റേയും ഉല്പ്പാദനക്ഷമതയിലുമുണ്ടായ മാന്ദ്യം, കപ്പല്പ്പാതകളില്‍കപ്പല്പ്പാതകളിൽ [[പോര്‍ച്ചുഗല്‍പോർച്ചുഗൽ|പോര്‍ച്ചുഗീസുകാരുടെപോർച്ചുഗീസുകാരുടെ]] ആധിപത്യം, 1668-ല്‍ [[ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] [[ബോംബെ|ബോംബെയിലേക്ക്]] അതിന്റെ ആസ്ഥാനം മാറ്റിയതോടെ അവിടെ നിന്നുള്ള മല്‍സരംമൽസരം എന്നിവയൊക്കെ ഇതിന്റെ കാരണങ്ങളായി കരുതുന്നു<ref name=ncert/>.
 
 
1852-ല്‍ ആദ്യത്തെ സൂററ്റില്‍സൂററ്റിൽ പെണ്‍കുട്ടികള്‍ക്കുള്ളപെൺകുട്ടികൾക്കുള്ള പ്രാഥമികവിദ്യാലയം ആരംഭിച്ചു. 1857-ല്‍ ആദ്യമായ് ടെലിഗ്രാഫ് സൂററ്റില്‍സൂററ്റിൽ എത്തി{{തെളിവ്}}. 1860 ല്‍ സൂററ്റ് റെയില്‍വേറെയിൽവേ സ്റ്റേഷന്‍സ്റ്റേഷൻ പ്രവര്‍ത്തനംപ്രവർത്തനം ആരംഭിച്ചു. 1863-ല്‍ ആദ്യത്തെ പത്രമായ [[ഗുജറാത്ത് മിത്ര]], സൂററ്റ് മിത്ര എന്ന പേരില്‍പേരിൽ പ്രസിദ്ധീകരണം തുടങ്ങി.
== ഭരണം ==
തദ്ദേശ ഭരണ സ്ഥപനമായ സൂററ്റ് നഗരസഭ ഇവിടത്തെ ഭരണ നിര്‍വ്വഹണംനിർവ്വഹണം നടത്തുന്നത്. [[വൈദ്യുതി]], കുടിവെള്ളം, [[റോഡ്|റോഡുകള്‍റോഡുകൾ]], [[പാലം|പാലങ്ങള്‍പാലങ്ങൾ]], വഴിവിളക്കുകള്‍വഴിവിളക്കുകൾ, [[മാലിന്യ സംസ്കരണം]],പകര്‍ച്ചവ്യാധിപകർച്ചവ്യാധി നിര്‍മ്മാര്‍ജ്ജനംനിർമ്മാർജ്ജനം എന്നീ വിഷയങ്ങളില്‍വിഷയങ്ങളിൽ നഗരസഭ കൈകാര്യം ചെയ്യുന്നു. ഇതില്‍ഇതിൽ കുടിവെള്ളം ജനങ്ങള്‍ക്ക്ജനങ്ങൾക്ക് സൗജന്യമാണ്.
 
== സൂററ്റ് നഗരസഭയുടെ ചരിത്രം ==
മുനിസിപ്പാലിറ്റി [[1885]] ല്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കായിപെൺകുട്ടികൾക്കായി [[ഇംഗ്ലീഷ്]] പഠിപ്പിക്കുന്ന പ്രാഥമിക വിദ്യാലയം ആരംഭിച്ചു. [[1898]] ല്‍ കുടിവെള്ളമെത്തിക്കനായുള്ള പ്രവര്‍ത്തനങ്ങല്‍പ്രവർത്തനങ്ങൽ ആരംഭിച്ചു. അതിന്റെ ഫലമായി [[വറാച്ച]] എന്ന സ്ഥലത്ത് മുനിസിപ്പാലിറ്റി വറാച്ച ''വാട്ടര്‍വാട്ടർ വര്‍ക്സ്വർക്സ്'' എന്ന സ്ഥാപനവും,പൊതു ടാപ്പുകള്‍ടാപ്പുകൾ നിര്‍മ്മിച്ചുനിർമ്മിച്ചു. [[1901]] ല്‍ മുനിസിപ്പലിറ്റി പുതിയ നിയമങ്ങള്‍നിയമങ്ങൾ ഉണ്ടാക്കുകയും, സൗജന്യമായും നിര്‍ബന്ധിതമായുംനിർബന്ധിതമായും വിദ്യാഭ്യാസം നല്‍കുകയുംനൽകുകയും ചെയ്തു. [[ക്വിറ്റ് ഇന്ത്യ|ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം]] നടക്കുന്നതിനാല്‍നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട് മുനിസിപ്പലിറ്റി പ്രവര്‍ത്തനംപ്രവർത്തനം നിര്‍ത്തുകയുംനിർത്തുകയും ചെയ്തു. 1946 ല്‍ മുനിസിപ്പാലിറ്റി വീണ്ടും പ്രവര്‍ത്തനംപ്രവർത്തനം ആരംഭിക്കുകയും ജനങ്ങളുടെ ആരോഗ്യ രക്ഷക്കായി പ്രവര്‍ത്തനംപ്രവർത്തനം കൂടുതല്‍കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തു. പരിസരണ മലിനീകരണം മൂലം കൊതുകുകള്‍കൊതുകുകൾ പെരുകയും അസുഖങ്ങള്‍അസുഖങ്ങൾ ഉണ്ടാവുകയും ചെയ്തു. പരമ്പരാഗത വഴികളില്‍വഴികളിൽ നിന്നും മാറി [[1950]]ല്‍ കൊതുകുകള്‍ക്ക്കൊതുകുകൾക്ക് എതിരായി [[ഡി.ഡി.റ്റി]] പ്രയോഗിക്കുകയും ചെയ്തു. [[1966]] [[ഒക്ടോബര്‍ഒക്ടോബർ 1]] ന് മുനിസിപ്പാലിറ്റി [[നഗരസഭ|നഗരസഭയാക്കി]] ഉയര്‍ത്തിഉയർത്തി. വര്‍ദ്ധിച്ചുവരുന്നവർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കുകള്‍ക്ക്ഗതാഗതക്കുരുക്കുകൾക്ക് പരിഹാരമായി 14.31 കോടി രൂപ ചിലവില്‍ചിലവിൽ [[തപി നദി|തപി നദിക്ക്]] കുറുകെ [[1991]]ല്‍ രണ്ടാമത്തെ പാലവും ഏറ്റവും വലുതുമായ [[സര്‍ദാര്‍സർദാർ വല്ലഭായ് പട്ടേല്‍പട്ടേൽ ബ്രിഡ്ജ്]] നിര്‍മ്മിച്ചുനിർമ്മിച്ചു. [[1995]]-ല്‍ നഗരപ്രാന്ത പ്രദേശമായ ബേസ്തനില്‍ബേസ്തനിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡ്രയിനേജ് ട്രീറ്റ്മെന്‍റ്ട്രീറ്റ്മെൻറ് പ്ലാന്‍റ്പ്ലാൻറ് സ്ഥാപിച്ചു. [[1996]]ല്‍ 15.5 കോടി രൂപ ചിലവിട്ട് മൂന്നാമത്തെ പാലമായ വിവേകാന്ദ പാലം നിര്‍മ്മിച്ചുനിർമ്മിച്ചു.
 
[[1998]]-ല്‍ ഇന്‍ഡോര്‍ഇൻഡോർ സ്റ്റേഡിയം നിര്‍മ്മിച്ചുനിർമ്മിച്ചു. ടെക്സ്റ്റയില്‍ടെക്സ്റ്റയിൽ മാര്‍ക്കറ്റിലെമാർക്കറ്റിലെ തിരക്ക് ഒഴിവക്കാനായി 2000ല്‍2000ൽ ഡോ. [[ബാബാസാഹിബ് അംബേദ്കര്‍അംബേദ്കർ|ബാബാസാഹിബ് അംബേദ്കറിന്റെ]] പേരില്‍പേരിൽ ഏറ്റവും വലിയ മേല്‍പ്പാലംമേൽപ്പാലം റിംഗ് റോഡില്‍റോഡിൽ 18 കോടി രൂപ മുതല്‍മുതൽ മുടക്കില്‍മുടക്കിൽ പണികഴിപ്പിച്ചു. 2002 ല്‍ പ്രവര്‍ത്തനത്തിന്റെപ്രവർത്തനത്തിന്റെ 150 വര്‍ഷങ്ങള്‍വർഷങ്ങൾ ആഘോഷിച്ച നഗരസഭ 2003 ല്‍ 81 ഏക്കര്‍ഏക്കർ വിസ്തൃതിയില്‍വിസ്തൃതിയിൽ സര്‍ത്താനസർത്താന നാച്ചുറല്‍നാച്ചുറൽ പാര്‍ക്കുംപാർക്കും മൃഗശാലയും പണിതു. ആതുര സേവനത്തിലും നഗരസഭ കാര്യമായ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ നടത്തി. അതിന്റെ ഫലമായി 2004 ല്‍ സൂററ്റ് മുനിസിപ്പല്‍മുനിസിപ്പൽ കോര്‍പ്പറേഷന്‍കോർപ്പറേഷൻ ഇന്‍സ്റ്റിട്യൂട്ട്ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍മെഡിക്കൽ എഡ്യൂക്കേഷന്‍എഡ്യൂക്കേഷൻ ആന്‍ഡ്ആൻഡ് റിസേര്‍ച്ച്റിസേർച്ച് എന്ന ആശുപത്രിയും തുടങ്ങി.
 
== പ്ലേഗ് ബാധ ==
{{വിക്കിവല്‍ക്കരണംവിക്കിവൽക്കരണം|തലക്കെട്ട് മുതല്‍മുതൽ}}
പരിസരമലിനീകരണത്തിനും അവയുടെ ദോഷ ഫലങ്ങള്‍ക്കുംഫലങ്ങൾക്കും ഏറ്റവും നല്ല ഉദാഹരണമായിരുന്നു 1994 ല്‍ സൂററ്റില്‍സൂററ്റിൽ പടര്‍ന്നപടർന്ന പ്ലേഗ് എന്ന മാരക രോഗം. ഈ രോഗം മൂലം 60 ലും കൂടുതല്‍കൂടുതൽ പേര്‍പേർ മരിച്ചതായാണ് ഇതുവരെയുള്ള ഔദ്ദ്യോഗിക കണക്ക്. നഗരപ്രാന്തങ്ങളിളിലെ ചേരികളില്‍ചേരികളിൽ താമസിച്ചിരുന്നവര്‍താമസിച്ചിരുന്നവർ ആയിരുന്നു മരിച്ചതിലേറയും. കുടിവെള്ളത്തില്‍കുടിവെള്ളത്തിൽ കൂടി പകര്‍ന്നപകർന്ന ഒരു രോഗം എന്നായിരുന്നു പ്രാമിക നിഗമനം. കൂടുതല്‍കൂടുതൽ പരിശോധനയില്‍പരിശോധനയിൽ മാത്രമാണ് പ്ലേഗ് തിരിച്ചറിഞ്ഞത്. അതിനുശേഷമാണ് മാലിന്യ സംസ്കരണം ഊര്‍ജ്ജിതമായിഊർജ്ജിതമായി നടത്തപ്പെടുന്നത്. ആ കാലങ്ങളില്‍കാലങ്ങളിൽ സൂററ്റില്‍സൂററ്റിൽ നിന്ന് ആളുകളെ മറ്റ് സ്ഥലങ്ങളിലേക്കൊ, മറ്റുള്ളിടങ്ങളില്‍മറ്റുള്ളിടങ്ങളിൽ നിന്നും സൂററ്റിലേക്കോ കടത്തി വിടില്ലായിരുന്നു. കൂടാതെ സൂററ്റ് വഴി കടന്ന് പോകുന്ന എല്ലാ ട്രയിനുകളും മറ്റ് സ്റ്റേഷനുകളില്‍സ്റ്റേഷനുകളിൽ ചെല്ലുമ്പോള്‍ചെല്ലുമ്പോൾ ആളുകളെ പരിശോധിച്ചതിനു ശേഷം രോഗമില്ലന്ന് ഉറപ്പ് വരുത്തിയിരുന്നു.
 
=== പുനർ:നിർമ്മാണം ===
=== പുനര്‍:നിര്‍മ്മാണം ===
പ്ലേഗ് എന്ന മഹാമാരിക്ക് ശേഷം സൂററ്റ് ഇന്നത്തെ രീതിയില്‍രീതിയിൽ നിര്‍മ്മിച്ചത്നിർമ്മിച്ചത് റാവു എന്ന മുനിസിപ്പല്‍മുനിസിപ്പൽ കമ്മീഷണറാണ്. നഗരത്തിന്റെ മുഖഛായ തന്നെ റാവു മാറ്റിയെടുത്തു. പുതിയ റോഡുകള്‍റോഡുകൾ, പാലങ്ങള്‍പാലങ്ങൾ, മാലിന്യ സംസ്കരണത്തിന് പുതിയ സം വിധാനങ്ങള്‍വിധാനങ്ങൾ ഉപയോഗിച്ചത് അദ്ദേഹമാണ്.
ഈ കാലഘട്ടം മുതല്‍മുതൽ ഇന്നു വരെ മാലിന്യപ്രശ്നങ്ങള്‍മാലിന്യപ്രശ്നങ്ങൾ സൂററ്റിനെ അലട്ടിയിട്ടില്ല. ഇത് മൂലം സൂററ്റിനെ '''ക്ലീന്‍ക്ലീൻ സിറ്റി''' എന്ന് വിളിക്കുന്നു{{അവലംബം}}.
 
== വ്യവസായങ്ങൾ ==
== വ്യവസായങ്ങള്‍ ==
ലോകത്തിലേക്കാവശ്യ മായ വജ്രത്തിന്റെ 42% ത്തോളം വജ്രം മിനുക്കി കൊടുക്കുന്നത് സൂററ്റില്‍സൂററ്റിൽ നിന്നുമാണ്. മൊത്തം ആഭ്യന്തര വിപണിയിലേക്കാവശ്യമായ വജ്രത്തിന്റെ ഏകദേശം 70% സൂററ്റില്‍സൂററ്റിൽ നിന്നാണ്. ഭാരതത്തിലെ വജ്ര വ്യാപാരത്തിലുള്ളവരില്‍വ്യാപാരത്തിലുള്ളവരിൽ ഏകദേശം 40% പേര്‍പേർ സൂററ്റിലുള്ളവരാണ്. ഇത് കൊണ്ട് സൂററ്റിനെ '''ഡയമണ്ട് സിറ്റി''' എന്ന് വിളിക്കുന്നു. ഇത് സൂററ്റിന്റെ ഏറ്റവും വലിയ വ്യാപാരമാണ്. തുണി, തുണിയോടനുബധിച്ചിട്ടുള്ള വ്യവസായമാണ് സൂററ്റിന്റെ രണ്ടാമത്തെ പ്രധാന വരുമാനം. ഭാരതത്തിലേക്കാവശ്യമായ തുണിയുടെ 40% വിഹിതവും, നൂലിന്റെ 28% വിഹിതവും, അവയുടെ കയറ്റുമതിയില്‍കയറ്റുമതിയിൽ 18% വിഹിതവും മൊത്തം ആഭ്യന്തരവിപണിയുടെ 12% വിഹിതവും കയ്യാളുന്നത് കൊണ്ട് സൂററ്റിനെ '''സില്‍ക്ക്സിൽക്ക് സിറ്റി''' എന്നും വിളിക്കുന്നു.
 
== മറ്റ് വ്യവസായങ്ങള്‍വ്യവസായങ്ങൾ ==
തുണിവ്യവസായത്തിന്റെ ആവശ്യത്തിലേക്കായി നൂലുണ്ടാക്കാനാവശ്യമായ ചിപ്സുകള്‍ചിപ്സുകൾ, നിറം പകരാനയുള്ള രാസവസ്തുക്കള്‍രാസവസ്തുക്കൾ എന്നിവ നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന വ്യവസായ ശാലകളും സ്ഥി ചെയ്യുന്നു.
 
== പ്രധാന വ്യവസായ ശാലകള്‍ശാലകൾ ==
റിലയന്‍സ്റിലയൻസ് ഇന്‍ഡസ്ടീസ്ഇൻഡസ്ടീസ്, എസ്സാര്‍എസ്സാർ സ്റ്റീല്‍സ്സ്റ്റീൽസ്, ഓയില്‍ഓയിൽ അന്‍ഡ്അൻഡ് നാച്യുറല്‍നാച്യുറൽ ഗ്യാസ് കമ്പനി, ഇന്‍ഡ്യന്‍ഇൻഡ്യൻ ഓയില്‍ഓയിൽ കോര്‍പ്പറേഷന്‍കോർപ്പറേഷൻ, നാഷണല്‍നാഷണൽ തെര്‍മല്‍തെർമൽ പവര്‍പവർ കൊര്‍പ്പറേഷന്‍കൊർപ്പറേഷൻ, ഭാരത് പെട്രോളിയം, ഷെല്‍ഷെൽ, ക്രിബ്കോ, ടോറന്‍റ്ടോറൻറ് പവര്‍പവർ, ഗുജറാത്ത് ഗ്യാസ് കമ്പനി, ഗാര്‍ഡന്‍ഗാർഡൻ വറേലി, തുടങ്ങിയവ ഇതില്‍ഇതിൽ പ്രധാനികള്‍പ്രധാനികൾ ആണ്.
 
== പത്രങ്ങൾ,പ്രസിദ്ധീകരണങ്ങൾ ==
== പത്രങ്ങള്‍,പ്രസിദ്ധീകരണങ്ങള്‍ ==
ഗുജറാത്ത് മിത്ര,ഗുജറാത്ത് സമാചാര്‍സമാചാർ, സന്ദേശ്, നവ് ഗുജറാത്ത് ടൈംസ്,നവ് നിര്‍മാണ്‍നിർമാൺ, ഗുജറാത്ത് പ്രഭ, ന്യൂ ഗുജറാത്ത് ടൈംസ്, ഗുജറാത്ത് ന്യൂസ്, ലോക് തേജ്, അരുണോദയ്, ഗുജറത്ത് പ്രവാസി, ബുള്‍ഡോസര്‍ബുൾഡോസർ, സൂററ്റ് ഡൈജസ്റ്റ്,
 
 
വരി 79:
== അവലംബം==
<references/>
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://collectorsurat.gujarat.gov.in/‌ സൂററ്റ് കളക്ടറുടെ ഔദ്ദ്യോഗിക വെബ്]
*[http://www.suratmunicipal.org/‌ സൂററ്റ് നഗരസഭയുടെ ഔദ്ദ്യോഗിക വെബ്ബ്]
*[http://www.gujaratindia.com/ ‌ഗുജറാത്തിന്റെ ഔദ്ദ്യോഗിക വെബ്]
*[http://www.insurat.com/about/history1.htm ‌ സ്വാതന്ത്ര്യത്തിനു മുന്‍പുള്ളമുൻപുള്ള സൂററ്റിന്റെ ചരിത്രം]
*[http://www.suratonline.com/AboutSurat/aboutsurat.asp ‌ സൂററ്റ് ഒണ്‍ലൈന്‍ഒൺലൈൻ]
 
{{Gujarat-geo-stub|Surat}}
വരി 90:
 
 
[[വര്‍ഗ്ഗംവർഗ്ഗം:ഗുജറാത്തിലെ നഗരങ്ങള്‍നഗരങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[bg:Сурат]]
"https://ml.wikipedia.org/wiki/സൂരത്" എന്ന താളിൽനിന്ന് ശേഖരിച്ചത്