"ജസ്വന്ത് സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಜಸ್ವಂತ್ ಸಿಂಗ್
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 6:
| Education =
| birth_date= {{birth date and age|1938|01|03}}
| birth_place =[[Rajasthan|രാജസ്ഥാന്‍രാജസ്ഥാൻ]]
| residence =
| death_date =
| death_place =
| office = [[Finance Minister of India|ഇന്ത്യയുടെ മുൻ ക്യാബിനറ്റ് മന്ത്രി]]
| party=[[Bharatiya Janata Party|ഭാരതീയ ജനതാ പാര്‍ട്ടിപാർട്ടി]]
| constituency = [[Darjeeling|ഡാര്‍ജിലീംഗ്ഡാർജിലീംഗ്]]
| salary =
| term =
വരി 29:
[[Image:Vladimir Putin with Jaswant Singh-1.jpg|thumb|290px|[[റഷ്യ|റഷ്യൻ]] പ്രധാനമന്ത്രി [[വ്ലാദിമിർ പുടിൻ|വ്ലാദിമിർ പുടിനോടൊത്ത്]]]]
 
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുംപ്രവർത്തകനും പാര്‍ലമെന്റ്പാർലമെന്റ് അംഗവുമാണ്''' ജസ്വന്ത് സിംഹ് ''' (ജനനം [[ജനുവരി 3]], [[1938]]) . [[ഭാരതീയ ജനതാ പാര്‍ട്ടിപാർട്ടി|ഭാരതീയ ജനതാ പാര്‍ട്ടിയുടെപാർട്ടിയുടെ (ഭാ.ജ.പ )]] സ്ഥാപനകാലം മുതലേയുള്ള നേതാക്കളില്‍നേതാക്കളിൽ ഒരാളായിരുന്ന ജസ്വന്ത് സിംഹ് സൈനികസേവനത്തില്‍സൈനികസേവനത്തിൽ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു് വന്നയാളാണു്. ഭാ.ജ.പയിലെ ലിബറല്‍ലിബറൽ ഡെമൊക്രാറ്റായാണു് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നതു്. അദ്ദേഹം ഒരിക്കല്‍പ്പോലുംഒരിക്കൽപ്പോലും ആര്‍എസ്എസ്ആർഎസ്എസ് അംഗമായിരുന്നില്ല. 2009 ഓഗസ്റ്റ് 19-നു്[[ബി.ജെ.പി.|ഭാ.ജ.പയില്‍പയിൽ]] നിന്നും പുറത്താക്കപ്പെട്ടു
 
== സൈനികസേവനത്തില്‍സൈനികസേവനത്തിൽ നിന്നു് രാഷ്ട്രീയത്തിലേയ്ക്കു് ==
[[രാജസ്ഥാന്‍രാജസ്ഥാൻ|രാജസ്ഥാനിലെ]] ബാര്‍മര്‍ബാർമർ ജില്ലയിലുള്ള ജസോള്‍ജസോൾ ഗ്രാമത്തില്‍‍ഗ്രാമത്തിൽ‍ [[1938]] [[ജനുവരി 3]]-നാണ് ജസ്വന്ത്സിംഹ് ജനിച്ചത്. പഠിക്കാന്‍പഠിക്കാൻ സമര്‍ത്ഥനായിരുന്നസമർത്ഥനായിരുന്ന അദ്ദേഹം ഇന്ത്യന്‍ഇന്ത്യൻ ഡിഫന്‍സ്ഡിഫൻസ് അക്കാഡമിയില്‍അക്കാഡമിയിൽ ചേര്‍ന്നുചേർന്നു. 1960കളില്‍1960കളിൽ കരസേനയില്‍കരസേനയിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീടാണ് രാഷ്ട്രീയത്തില്‍രാഷ്ട്രീയത്തിൽ കടന്നത്. ഭാര്യ ശിതള്‍കുമാരിശിതൾകുമാരി. രണ്ട് പുത്രന്മാരുണ്ട്.
 
1996-ലെ [[അടല്‍അടൽ ബിഹാരി വാജ്പെയ്|അടല്‍അടൽ ബിഹാരി വാജ്പെയിയുടെ]] നേതൃത്വത്തില്‍നേതൃത്വത്തിൽ 13 ദിവസം മാത്രം നിലനിന്ന സര്‍ക്കാരില്‍സർക്കാരിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. 1998 മുതല്‍മുതൽ 2002 വരെ കേന്ദ്ര വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. 2000-01 കാലയളവില്‍കാലയളവിൽ തെഹല്‍കതെഹൽക വിവാദം മൂലം രാജിവെച്ച [[ജോര്‍ജ്ജോർജ് ഫെര്‍ണാണ്ടസ്ഫെർണാണ്ടസ്|ജോര്‍ജ്ജോർജ് ഫെര്‍ണാണ്ടസിന്ഫെർണാണ്ടസിന്]] പകരമായി പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. 2002-ല്‍ വീണ്ടും ധനകാര്യ മന്ത്രിയായി.
 
[[ഡാര്‍ജിലിങ്ഡാർജിലിങ്]] മണ്ഡലത്തെയാണ് [[രാജ്യസഭ|രാജ്യസഭയില്‍രാജ്യസഭയിൽ]] ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
 
== പുസ്തകവിവാദങ്ങൾ ==
== പുസ്തകവിവാദങ്ങള്‍ ==
{{പ്രധാനലേഖനം|ജിന്ന - ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം}}
2006 ജൂലായില്‍ജൂലായിൽ പുറത്തിറങ്ങിയ 'എ കോള്‍കോൾ ടു ഓണര്‍ഓണർ: ഇന്‍ഇൻ സര്‍വീസ്‌സർവീസ്‌ ഓഫ്‌ എമര്‍ജന്റ്‌എമർജന്റ്‌ ഇന്ത്യ' എന്ന പുസ്തകം വിവാദമായി. [[പി വി നരസിംഹ റാവു]] പ്രധാനമന്ത്രി ആയിരുന്ന കാലയളവില്‍കാലയളവിൽ പ്രധാനമന്ത്രിയുടെ ഓഫീസില്‍ഓഫീസിൽ നിന്ന് രാജ്യത്തിന്‍റെരാജ്യത്തിൻറെ ആണവരഹസ്യം അമേരിക്കക്ക് ചോര്‍ത്തിചോർത്തി നല്‍കിയെന്നതായിരുന്നുനൽകിയെന്നതായിരുന്നു ജസ്വന്തിന്റെ ഈ പുസ്തകത്തിലെ പരാമര്‍ശംപരാമർശം.
===''ജിന്ന - ഇന്ത്യ, വിഭജനവും സ്വാതന്ത്ര്യവും''===
ഇദ്ദേഹം പിന്നീടു് എഴുതിയതും 2009 ഓഗസ്റ്റ് 17നു് നവദില്ലിയില്‍നവദില്ലിയിൽ പ്രകാശിപ്പിച്ചതുമായ ''ജിന്ന- ഇന്ത്യ, പാര്‍ട്ടിഷ്യന്‍പാർട്ടിഷ്യൻ, ഇന്‍ഡിപെന്‍ഡന്‍സ്ഇൻഡിപെൻഡൻസ്'' (ജിന്ന - ഇന്ത്യ, വിഭജനവും സ്വാതന്ത്ര്യവും) എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍പരാമർശങ്ങൾ ഭാരതീയ ജനതാ പാര്‍ട്ടിയില്‍പാർട്ടിയിൽ നിന്ന് പുറത്താക്കുവാന്‍പുറത്താക്കുവാൻ തന്നെ ഒരു കാരണമായിമാറി.
 
ഇന്ത്യയുടെ വിഭജനം, ഹിന്ദുമുസ്‌ലിം ഐക്യത്തിന്റെ പ്രതിനിധി എന്ന നിലയില്‍നിന്നുംനിലയിൽനിന്നും പാകിസ്താന്‍പാകിസ്താൻ രാഷ്ട്രപിതാവെന്ന പദവിയിലേക്കുള്ള മുഹമ്മദ് അലി ജിന്നയുടെ മാറ്റം എന്നിവ ജസ്വന്ത്‌സിങ് ഈ പുസ്തകത്തില്‍പുസ്തകത്തിൽ വിവരിക്കുന്നു. നെഹ്‌റുവും പട്ടേലും ഇന്ത്യാ വിഭജനം 'സമ്മതിച്ചുകൊടുത്തില്ലാ'യിരുന്നുവെങ്കില്‍യിരുന്നുവെങ്കിൽ മുഹമ്മദലി ജിന്നയ്ക്ക് 'പാകിസ്താന്‍പാകിസ്താൻ' രൂപവല്‍ക്കരിക്കാന്‍രൂപവൽക്കരിക്കാൻ കഴിയുമായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍വിലയിരുത്തൽ. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ഇന്ത്യയിൽ മുസ്ലിങ്ങള്‍ക്കുമുസ്ലിങ്ങൾക്കു മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കാനുള്ള വിലപേശല്‍വിലപേശൽ തന്ത്രമായിരുന്നു ജിന്നയുടെ പാകിസ്താന്‍പാകിസ്താൻ വാദം. എന്നാല്‍എന്നാൽ, നെഹ്‌റു അതുമായി മുന്നോട്ടുപോയി. മഹാത്മാഗാന്ധിയോ രാജാജിയോ ആസാദോ ആയിരുന്നു തീരുമാനമെടുത്തതെങ്കില്‍തീരുമാനമെടുത്തതെങ്കിൽ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നു. ജിന്ന ഹിന്ദുക്കളെ എതിര്‍ത്തിരുന്നുവെന്നതുഎതിർത്തിരുന്നുവെന്നതു തെറ്റായ വാദമാണ്. മുസ്ലിംകള്‍ക്ക്മുസ്ലിംകൾക്ക് ഇന്നത്തെ അവസ്ഥയുണ്ടാക്കിയത് വിഭജനമാണ് പുസ്തകം ചൂണ്ടിക്കാട്ടുന്നു.
 
''ജിന്ന- ഇന്ത്യ, പാര്‍ട്ടിഷ്യന്‍പാർട്ടിഷ്യൻ, ഇന്‍ഡിപെന്‍ഡന്‍സ്ഇൻഡിപെൻഡൻസ്'' പുസ്തക പ്രകാശനച്ചടങ്ങില്‍പ്രകാശനച്ചടങ്ങിൽ മറ്റു് മുതിര്‍ന്നമുതിർന്ന നേതാക്കളാരും പങ്കെടുത്തില്ല. ജസ്വന്തിന്റെ വീക്ഷണം ബി.ജെ.പി.യുടേതല്ല എന്ന് പാര്‍ട്ടിപാർട്ടി പ്രസിഡന്റ് രാജ്‌നാഥ്‌സിങ് പുസ്തകപ്രകാശനത്തിനു പിന്നാലെ പത്രക്കുറിപ്പിറക്കി. പുസ്തകത്തില്‍പുസ്തകത്തിൽ പറയുന്ന ഒരു കാര്യത്തോടും തങ്ങള്‍തങ്ങൾ യോജിക്കുന്നില്ല എന്നും വിഭജനത്തില്‍വിഭജനത്തിൽ ജിന്നയുടെ പങ്ക് എല്ലാവര്‍ക്കുംഎല്ലാവർക്കും അറിയാവുന്നതാണെന്നും ആര്‍ആർ.എസ്.എസ്. വക്താവ് രാംമാധവും പ്രതികരിച്ചു. സര്‍ദാര്‍പട്ടേലിനെസർദാർപട്ടേലിനെ താഴ്ത്തുകയും ജിന്നയെ ഉയര്‍ത്തിക്കാട്ടുകയുംഉയർത്തിക്കാട്ടുകയും ചെയ്യുന്നത് പാര്‍ട്ടിയുടെപാർട്ടിയുടെ അടിസ്ഥാന വിശ്വാസത്തിനെതിരാണെന്ന് ഭാ.ജ.പ ണറ്റൊരു നേതാവ് സുഷമാസ്വരാജ് വ്യക്തമാക്കുകയും ചെയ്തു.
 
പട്ടേലിനെ അപകീര്‍ത്തിപ്പെടുത്തുന്നുഅപകീർത്തിപ്പെടുത്തുന്നു എന്ന കാരണത്താല്‍കാരണത്താൽ ആണ് പുസ്തകം ഗുജറാത്തില്‍ഗുജറാത്തിൽ ഓഗസ്റ്റ് 19-നു് നിരോധിച്ചു. പുസ്തകത്തിന്റെ വില്‍പ്പനവിൽപ്പന സംസ്ഥാനത്ത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചു് അന്ന് തന്നെ പ്രാബല്യത്തില്‍പ്രാബല്യത്തിൽ വരികയും ചെയ്തു.
 
പാകിസ്താന്‍പാകിസ്താൻ സ്ഥാപകനേതാവ് മുഹമ്മദ് അലി ജിന്നയെ പ്രകീര്‍ത്തിച്ചതിനെക്കാള്‍പ്രകീർത്തിച്ചതിനെക്കാൾ സര്‍ദാര്‍സർദാർ പട്ടേലിനെതിരായ പരാമര്‍ശങ്ങളാണുപരാമർശങ്ങളാണു പാര്‍ട്ടിപാർട്ടി ഗൗരവത്തിലെടുത്തത്. ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദിത്തം നെഹ്രുവിന്റെ മേല്‍മേൽ ചൊരിഞ്ഞതില്‍ചൊരിഞ്ഞതിൽ ബി.ജെ.പി.ക്കോ ആര്‍ആർ.എസ്.എസ്സിനോ പ്രശ്‌നമില്ല. വിഭജനത്തിന് ഗാന്ധിജിയെ കുറ്റപ്പെടുത്തുകയിരുന്നു പഴയ ആര്‍ആർ.എസ്.എസ്. രീതി. എന്നാല്‍എന്നാൽ ജസ്വന്തിന്റെ പുസ്തകം , ഗാന്ധിയെയും ജിന്നയെയും ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നു്ഉത്തരവാദിത്തത്തിൽനിന്നു് വിമുക്തരാക്കിയിരിയ്ക്കുന്നു..
 
എന്നാല്‍എന്നാൽ ''അക്കാദമിക് പഠനമെന്നതിനപ്പുറമുള്ള മറ്റുതരം വായനകള്‍ക്ക്വായനകൾക്ക് ഇതില്‍ഇതിൽ കാര്യമില്ല'' എന്നാണ് ജസ്വന്തിന്റെ വിശദീകരണം.
 
ഇതിനെ മുന്‍നിര്‍ത്തിക്കൊണ്ടു്മുൻനിർത്തിക്കൊണ്ടു് 2009 ഓഗസ്റ്റ് 19-നു്[[ബി.ജെ.പി.|ഭാജ പയില്‍പയിൽ]] നിന്നും പുറത്താക്കി. ഷിംലയില്‍ഷിംലയിൽ നടന്ന ചിന്തന്‍ചിന്തൻ ബൈഠക്കിലാണ് പാര്‍ട്ടിപാർട്ടി നേതാവ് രാജ്‌നാഥ് സിംഹ് പാര്‍ട്ടിപാർട്ടി ഉന്നതാധികാരസമിതിയുടെ പുറത്താക്കല്‍പുറത്താക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
 
== ഭാ.ജ.പ.യ്ക്കകത്തെ ചേരിപ്പോരിന്റെ അവസാനം ==
 
ഭാ.ജ.പ.യ്ക്കകത്തെ ചേരിപ്പോരു് വളരെ കൂടുതലായിരിക്കുന്നുവെന്നും അത്‌ ഉടനെ അവസാനിപ്പിക്കണമെന്നും [[ആര്‍ആർ.എസ്‌.എസ്‌]]. അധ്യക്ഷന്‍അധ്യക്ഷൻ [[മോഹന്‍മോഹൻ ഭാഗവത്‌]] പ്രസ്‌താവിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലായിരുന്നുമണിക്കൂറുകൾക്കുള്ളിലായിരുന്നു ജസ്വന്ത്‌ സിംഹിനെ പുറത്താക്കിക്കൊണ്ടുള്ള നടപടിയുണ്ടായത്‌ രണ്ടു പൊതുതിരഞ്ഞെടുപ്പുകളില്‍പൊതുതിരഞ്ഞെടുപ്പുകളിൽ തുടര്‍ച്ചയായിതുടർച്ചയായി പരാജയമേറ്റതിനത്തുടര്‍ന്ന്‌പരാജയമേറ്റതിനത്തുടർന്ന്‌ ഭാ ജ പയുടെ ദേശീയ നേതൃനിരയില്‍നേതൃനിരയിൽ കിടമത്സരങ്ങളും പടലപ്പിണക്കങ്ങളും രൂക്ഷമായിരിയ്ക്കുകയായിരുന്നു<ref>
[http://mathrubhumi.com/php/newFrm.php?news_id=1247304&n_type=NE&category_id=4&Farc= ജസ്വന്ത്‌ നേതൃമത്സരത്തിന്റെ രക്തസാക്ഷി]
</ref>.
 
2009: ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിനേതൃത്വത്തിനെതിരെപാർട്ടിനേതൃത്വത്തിനെതിരെ ജസ്വന്ത്‌ പരസ്യമായി രംഗത്തുവന്നിരുന്നു.തിരഞ്ഞെടുപ്പ് തോല്‍വിയുടെതോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത പാര്‍ട്ടിപാർട്ടി നേതൃത്വത്തെ വിമര്‍ശിച്ച്വിമർശിച്ച് അദ്ദേഹം ഉന്നത നേതൃത്വത്തിനു് അനഭിമതനായി. സുഷമ സ്വരാജിനെ ലോക്‌സഭാ കക്ഷി ഉപനേതാവും അരുണ്‍അരുൺ ജേത്ത്‍ലിയെ രാജ്യസഭാ കക്ഷിനേതാവുമാക്കിയതിനെ അദ്ദേഹം ചോദ്യംചെയ്‌തു. തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ചുക്കാൻ പിടിച്ച പാര്‍ട്ടിപാർട്ടി ജനറല്‍ജനറൽ സെക്രട്ടറി അരുണ്‍അരുൺ ജേത്ത്‍ലിയെ രാജ്യസഭയില്‍രാജ്യസഭയിൽ പ്രതിപക്ഷ നേതാവാക്കിയതാണ് ജസ്വന്ത് സിംഹന്റെ വിമര്‍ശനത്തിനുവിമർശനത്തിനു കാരണമായത്.
 
രാജസ്ഥാനില്‍രാജസ്ഥാനിൽ മകന്‍മകൻ മാനവേന്ദ്ര സിങ്ങിനെ പാര്‍ട്ടിപാർട്ടി നേതാവാക്കാനും ജസ്വന്ത്‌ ശ്രമം നടത്തിയെന്നു് പറയപ്പെടുന്നു. രാജസ്ഥാനില്‍രാജസ്ഥാനിൽ വസുന്ധര രാജി സിന്ധ്യക്കെതിരേ സമ്മര്‍ദസമ്മർദ ഗ്രൂപ്പുണ്ടാക്കിത്തുടങ്ങിയ നീക്കങ്ങള്‍നീക്കങ്ങൾ ഒടുവില്‍ഒടുവിൽ അവരെ പ്രതിപക്ഷനേതൃസ്ഥാന ത്തുനിന്നു മാറ്റാനുള്ള തീരുമാനത്തിലെത്തിനില്‍ക്കുന്നഘട്ടത്തില്‍തീരുമാനത്തിലെത്തിനിൽക്കുന്നഘട്ടത്തിൽ എല്ലാറ്റിനും ചരടുവലിച്ച ജസ്വന്ത് പാര്‍ട്ടിയില്‍നിന്നുപാർട്ടിയിൽനിന്നു തന്നെ പുറത്താക്കപ്പെടുകയാണു് ണ്ടായതു്.
 
== പുറത്താക്കലിന്‌ ശേഷം ==
 
പുറത്താക്കലിന്‌ മുമ്പ്‌ 'കാരണം കാണിക്കല്‍കാണിക്കൽ' നോട്ടീസ്‌ നല്‍കിയിട്ടില്ലനൽകിയിട്ടില്ല. ഏതായാലും തീരുമാനം പുനഃപരിശോധിക്കാന്‍പുനഃപരിശോധിക്കാൻ ഞാനാവശ്യപ്പെടുന്നില്ല. അപ്പീലിന്‌ പോകുന്നില്ല-എന്നാണദ്ദേഹം പ്രതികരിച്ചതു്.
 
പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍നിന്ന്‌ഡാർജിലിങ്ങിൽനിന്ന്‌ ഗൂര്‍ഖാഗൂർഖാ ജനമുക്തി മോര്‍ച്ചയുടെമോർച്ചയുടെ (ജി.ജെ.എം.) പിന്തുണയോടെ എം.പി.യായ താന്‍‌താൻ‌, ഭാവിപരിപാടികള്‍ഭാവിപരിപാടികൾ ആ സംഘടനയുമായി ആലോചിച്ചാവും ആസൂത്രണം ചെയ്യുകയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഡാര്‍ജിലിങ്ങിലെഡാർജിലിങ്ങിലെ ജനങ്ങളോട്‌ തനിക്ക്‌ പ്രതിബദ്ധതയുണ്ടെന്നും ഇതൊരു പുതിയ പാതയുടെ തുടക്കമാണെന്നും ആണു് ജസ്വന്ത് സിംഹന്റെ നിലപാടു്<ref>
[http://mathrubhumi.com/php/newFrm.php?news_id=1247218&n_type=NE&category_id=4&Farc=&previous=N പുസ്‌തകം എഴുതുന്നത്‌ പാപമോ ? ജസ്വന്ത്‌ ചോദിക്കുന്നു ]
</ref>.
വരി 76:
{{start box}}
{{succession box|
before=[[Manmohan Singh|മന്‍‌മോഹന്‍മൻ‌മോഹൻ സിംഗ്]]|
title=[[Finance Minister of India|ഇന്ത്യന്‍ഇന്ത്യൻ ധനകാര്യ മന്ത്രി]]|
years=1996&ndash;1996|
after=[[പി. ചിദംബരം]]
}}
{{succession box|
before=[[Yashwant Sinha|യശ്വന്ത് സി‌ന്‍ഹസി‌ൻഹ]]|
title=[[Finance Minister of India|ഇന്ത്യന്‍ഇന്ത്യൻ ധനകാര്യ മന്ത്രി]]|
years=2002&ndash;2004|
after=[[പി. ചിദംബരം]]
}}
{{succession box|
before=[[എ.ബി. വാജ്‌പേയി|അടല്‍അടൽ ബിഹാരി വാജ്‌പേയ്]]|
title=[[Indian Foreign Minister|ഇന്ത്യന്‍ഇന്ത്യൻ വിദേശകാര്യമന്ത്രി]]|
years=1998&ndash;2002|
after=[[Yashwant Sinha|യശ്വന്ത് സിന്‍‌ഹസിൻ‌ഹ]]
}}
{{succession box|
before=[[George Fernandes|ജോര്‍ജ്ജോർജ് ഫെര്‍ണാണ്ടസ്ഫെർണാണ്ടസ്]]|
title=[[List of Ministers of Defence of India|ഇന്ത്യന്‍ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രി]]|
years=2000&ndash;2001|
after=[[George Fernandes|ജോര്‍ജ്ജ്ജോർജ്ജ് ഫെര്‍ണാണ്ടസ്ഫെർണാണ്ടസ്]]
}}
 
വരി 105:
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://jaibihar.com/jaswant-singh-expelled-over-jinnah-remarks/11454/ Jaswant Singh expelled over Jinnah remarks]
* [http://jaibihar.com/nehru-patel-conceded-pakistan-to-jinnah-jaswant/11301/ Nehru not Jinnah’s polity led to partition]
വരി 117:
 
 
[[Category:രാജ്യസഭാംഗങ്ങള്‍രാജ്യസഭാംഗങ്ങൾ]]
 
[[en:Jaswant Singh]]
"https://ml.wikipedia.org/wiki/ജസ്വന്ത്_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്