"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

108 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{Prettyurl|Valapattanam River}}
[[ചിത്രം:ParassinikkadavuValapattamRiver.jpg|thumb|300px|വളപട്ടണം പുഴ,പറശ്ശിനി പാലത്തില്‍പാലത്തിൽ നിന്നൊരു കാഴ്ച]]
[[ചിത്രം:ValapattanamRiver.JPG|thumb|300px|വളപട്ടണം പുഴ]]
 
 
[[ഉത്തര മലബാര്‍മലബാർ|ഉത്തര മലബാറിലെ]] പ്രധാന പുഴകളില്‍പുഴകളിൽ ഒന്നാണ്‌ '''വളപട്ടണം പുഴ'''. [[കേരളം|കേരളത്തിലെ]] 44 പുഴകളില്‍പുഴകളിൽ കിഴക്കോട്ടൊഴുകുന്നവയില്‍കിഴക്കോട്ടൊഴുകുന്നവയിൽ ഏഴെണ്ണം [[കണ്ണൂര്‍കണ്ണൂർ ജില്ല|കണ്ണൂര്‍കണ്ണൂർ ജില്ലയിലൂടെ]] ഒഴുകുന്നു. അവയില്‍അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്‌. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവില്‍അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌<ref name="പുഴ">http://www.krpcds.org/report/TPS.pdf</ref>. ഇതിന്റെ നീളം 110.50 ചതുരശ്ര കി.മി ആണ്‌.
== ഉത്ഭവം ==
വളപട്ടണം പുഴ ഉത്ഭവിക്കുന്നത് [[കര്‍ണാടകംകർണാടകം|കര്‍ണാടകത്തിലെകർണാടകത്തിലെ]] [[കൊടക് ജില്ല|കൊടക് ജില്ലയിലെ]] ബ്രഹ്മഗിരി ഘട്ട് റിസേര്‍‌വ്റിസേർ‌വ് ഫോറസ്റ്റിലാണ്‌.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം [[അറബിക്കടല്‍അറബിക്കടൽ|അറബിക്കടലില്‍അറബിക്കടലിൽ]] പതിക്കുന്നു<ref>http://www.india9.com/i9show/Valapattanam-River-54907.htm</ref>
== തീരങ്ങൾ ==
== തീരങ്ങള്‍ ==
പ്രശസ്തമായ [[പറശ്ശിനിക്കടവ് മുത്തപ്പന്‍മുത്തപ്പൻ ക്ഷേത്രം]] വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.
== ഇവയും കാണുക ==
*[[പെരാമ്പ്ര നദി]] ([[പെരുമ്പ പുഴ]])
== അവലംബം ==
<references/>
{{നദി-അപൂര്‍ണ്ണംഅപൂർണ്ണം}}
[[വിഭാഗം:കേരളത്തിലെ നദികള്‍നദികൾ]]
 
[[en:Valapattanam River]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/657773" എന്ന താളിൽനിന്ന് ശേഖരിച്ചത്