"വളപട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Valapattanam
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Valapattam}}
[[ചിത്രം:MuthapanTemple.jpg|thumb|right|250px|വളപട്ടണം നദിക്കരയിലെ [[മുത്തപ്പന്‍മുത്തപ്പൻ]] ക്ഷേത്രം]]
 
[[കണ്ണൂര്‍കണ്ണൂർ ജില്ല|കണ്ണൂര്‍കണ്ണൂർ ജില്ലയിലെ]] ഒരു ചെറിയ പട്ടണമാണ് '''വളപട്ടണം'''. [[കണ്ണൂര്‍കണ്ണൂർ|കണ്ണൂര്‍കണ്ണൂർ പട്ടണത്തില്‍പട്ടണത്തിൽ]] നിന്ന് 7 കിലോമീറ്റര്‍കിലോമീറ്റർ അകലെയായി ആണ് വളപട്ടണം സ്ഥിതിചെയ്യുന്നത്.
 
ബല്യപട്ടണം എന്നും വളപട്ടണം അറിയപ്പെടുന്നു. [[വളപട്ടണം നദി|വളപട്ടണം നദിക്കരയിലായാണ്]] പട്ടണം സ്ഥിതിചെയ്യുന്നത്. തടി വ്യവസായത്തിനും തടിക്കച്ചവടത്തിനും പ്രശസ്തമാണ് വളപട്ടണം. വളപട്ടണം പുഴയായിരുന്നു നൂറ്റാണ്ടുകള്‍ക്കുനൂറ്റാണ്ടുകൾക്കു മുന്‍പ്മുൻപ് കച്ചവടത്തിനുള്ള പ്രധാന ജല മാര്‍ഗ്ഗംമാർഗ്ഗം. ഈ പുഴക്കരയിലുള്ള പ്രധാന പട്ടണമായതുകൊണ്ട് വളപട്ടണത്തിന് ‘വല്യ പട്ടണം‘ എന്ന് പേരുലഭിച്ചു. പിന്നീട് അത് ലോപിച്ച് വളപട്ടണമായി.
 
[[അഴീക്കല്‍അഴീക്കൽ]] തുറമുഖം വളപട്ടണത്തിന് അടുത്താണ്. [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും വലിയ തടിവ്യവസായ സ്ഥാപനമായ [[വെസ്റ്റേണ്‍വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ്]] ലിമിറ്റഡ് വളപട്ടണം നദിക്കരയിലാണ്. ഇത് ഏതാനും വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു മുന്‍പുവരെമുൻപുവരെ [[ഏഷ്യ|ഏഷ്യയിലെ]] തന്നെ ഏറ്റവും വലിയ പ്ലൈവുഡ് നിര്‍മ്മാണശാലയായിരുന്നുനിർമ്മാണശാലയായിരുന്നു.
 
പ്രശസ്തമായ [[പറശ്ശിനിക്കടവ്]] [[പറശ്ശിനിക്കടവ് മുത്തപ്പന്‍മുത്തപ്പൻ ക്ഷേത്രം|മുത്തപ്പന്‍മുത്തപ്പൻ ക്ഷേത്രം]] വളപട്ടണം നദിക്കരയിലാണ്
 
== ഭൂമിശാസ്ത്രം ==
സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്ന് ശരാശരി 6 മീറ്റര്‍മീറ്റർ ഉയരത്തിലാണീ പ്രദേശം. കണ്ണൂര്‍കണ്ണൂർ ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ്‌ ഇവിടം.
 
== ഇവയും കാണുക ==
<gallery>
Image:WikiprojectIndiacities Parassinikadavu.JPG|വളപട്ടണം നദിക്കരയിലെ [[മുത്തപ്പന്‍മുത്തപ്പൻ ക്ഷേത്രം]].
Image:ParassinikkadavuValapattamRiver.jpg|[[വളപട്ടണം നദി]] പറശ്ശിനിക്കടവ് പാലത്തില്‍പാലത്തിൽ നിന്നുള്ള കാഴ്ച.
ചിത്രം:Valapatanam river kannur kerala india mangrove forest.jpg|വളപട്ടണം നദിക്കരയിലെ [[കണ്ടല്‍കണ്ടൽ കാട്|കണ്ടല്‍കണ്ടൽ കാടുകള്‍കാടുകൾ]].
Image:Valapatanam river kannur kerala india.jpg|വളപട്ടണം നദിക്കു കുറുകെയുള്ള പാലത്തില്‍പാലത്തിൽ നിന്നുള്ള കാഴ്ച.
</gallery>
 
* [[പറശ്ശിനിക്കടവ്]] [[മുത്തപ്പന്‍മുത്തപ്പൻ ക്ഷേത്രം]]
* [[ശ്രീ മുത്തപ്പന്‍മുത്തപ്പൻ]]
* [[കണ്ണൂർ]]
* [[കണ്ണൂര്‍]]
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.wikimapia.org/#y=11932335&x=75345933&z=16&l=0&m=a വളപട്ടണം നദിയുടെയും പാലത്തിന്റെയും ഉപഗ്രഹ ദൃശ്യം]
{{Kannur district}}
{{Kannur-geo-stub}}
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[bn:বালাপত্তনম]]
"https://ml.wikipedia.org/wiki/വളപട്ടണം" എന്ന താളിൽനിന്ന് ശേഖരിച്ചത്