"തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hsb:Teakowc
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 10:
| classis = മാഗ്നൊലിയൊപ്സിഡ
| ordo = ലാമിയലെസ്
| familia = വെര്‍ബെനസ്യവെർബെനസ്യ
| genus = '''''ടെക് ടോണ'''''
| subdivision_ranks = Species
| subdivision =
''[[ടെക്ടോണ ഗ്രാന്‍ഡിസ്ഗ്രാൻഡിസ്]]'' <br/>
''[[ടെക്ടോണ ഹാമില്‍ടോണിയാണഹാമിൽടോണിയാണ]]'' <br/>
''[[ടെക്ടോണ ഫിലിപ്പെനിസിസ്]]''
}}
 
ഒരു [[കഠിനമരം|കഠിനമരമാണ്]] '''തേക്ക്''' . ഇംഗ്ലീഷ്:Teak. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ മരങ്ങളിലൊന്നാണ്‌. ഇവ [[തെക്കെ എഷ്യ|തെക്കെ എഷ്യയിലാണ്]] കണ്ടുവരുന്നത്. കേരളത്തിലെ ഇലപൊഴിയും ആര്‍ദ്രആർദ്ര വനങ്ങളില്‍വനങ്ങളിൽ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തില്‍ഉയരത്തിൽ വളരുന്നു.
 
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍തേക്കിൻ തോട്ടം കേരളത്തിലെ [[നിലമ്പൂര്‍നിലമ്പൂർ|നിലമ്പൂരിലാണ്]].
 
== പേരിനു പിന്നില്‍പിന്നിൽ ==
ഇതിന്റെ പേര് മലയാളത്തിലെ തേക്ക് എന്ന ഉച്ചാരണത്തില്‍ഉച്ചാരണത്തിൽ നിന്ന് വന്നതാണ്. ഉച്ചാരണത്തിനെ കുറിച്ച് തമിഴ് സാഹിത്യത്തില്‍സാഹിത്യത്തിൽ [[അകനാനൂറ്]] , [[പെരുമ്പാണാറ്റുപ്പടൈ]] എന്ന ഗാനങ്ങളില്‍ഗാനങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.{{തെളിവ്}}
 
== തേക്ക് മൂന്ന് തരത്തില്‍തരത്തിൽ ==
 
*സാധാരണ തേക്ക് - ടെക്ടോണ ഗ്രാന്‍ഡിസ്ഗ്രാൻഡിസ്
*ദാഹത് തേക്ക് - ടെക്ടോണ ഹാമില്‍ടോണിയാണഹാമിൽടോണിയാണ
*ഫിലിപ്പൈന്‍സ്ഫിലിപ്പൈൻസ് തേക്ക് - ക്ടോണ ഫിലിപ്പെനിസിസ്
 
 
== ഉപയോഗം ==
 
ഏറ്റവും കൂടുതല്‍കൂടുതൽ വീട്ടുപകരണനിര്‍മ്മാണരംഗത്ത്വീട്ടുപകരണനിർമ്മാണരംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്. വല്ലിപ്പം ഏറെയുള്ളതിനാൽ തേക്കിന്റെ ഇല ആദ്യകാലങ്ങളിൽ സാധങ്ങൾ പൊതിഞ്ഞ് കൊണ്ടുപോകുന്നതിന് ഉപയോഗിക്കാറുണ്ടായിരുന്നു.
 
== ചിത്രശാല ==
 
<gallery caption="തേക്കിന്റെ ചിത്രങ്ങള്‍ചിത്രങ്ങൾ" widths="160px" heights="120px" perrow="4">
 
Image:Vimanmek Palace stage.jpg| '''വിമന്‍വിമൻ മെക്ക് മാന്‍ഷ്യന്‍മാൻഷ്യൻ''' [[ബാങ്കോക്ക്]], [[തായ്‌ലാന്റ്]]. ലോകത്തിലെ ഏറ്റവും വലിയ തേക്ക് കൊണ്ട് ഉണ്ടാക്കിയ കെട്ടിടം
Image:തേക്കിന്തൈ.JPG|തേക്കിന്‍തേക്കിൻ തൈ
Image:തേക്കില.JPG|തേക്കിന്‍തേക്കിൻ ഇല
Image:തേക്ക്_മരം.JPG|തേക്ക് മരം
Image:തേക്ക്.JPG|തേക്ക് മരം
വരി 53:
*[http://www.britannica.com/eb/article-9071510/teak In Britanica]
 
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വര്‍ഗ്ഗം:വൃക്ഷങ്ങള്‍]]
[[വർഗ്ഗം:കഠിനമരങ്ങൾ]]
[[വര്‍ഗ്ഗം:കഠിനമരങ്ങള്‍]]
 
[[cs:Teak]]
"https://ml.wikipedia.org/wiki/തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്