"അൻഡ്രോണിക്കസ് മൂന്നാമൻ പലിയോലോഗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sv:Andronikos III
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 18:
| place of death =[[Constantinople]]
|}}
[[1328]] മുതല്‍മുതൽ [[1341]] വരെ [[ബൈസാന്റിയന്‍ബൈസാന്റിയൻ സാമ്രാജ്യം]] ഭരിച്ച ചക്രവര്‍ത്തിയായിരുന്നുചക്രവർത്തിയായിരുന്നു '''അന്‍ഡ്രോണിക്കസ്അൻഡ്രോണിക്കസ് III പലിയോലോഗസ്''' . [[മൈക്കല്‍മൈക്കൽ IX]]-ാമന്റെ ([[1277]]-[[1320]]) പുത്രനും [[അന്‍ഡ്രോണിക്കസ്അൻഡ്രോണിക്കസ് II]]-ാമന്റെ ([[1258]]-[[1332]]) പൌത്രനുമായ ഇദ്ദേഹം [[1297]] [[മാര്‍ച്ച്മാർച്ച് 25]]-ന് [[കോണ്‍സ്റ്റാന്റനോപ്പിള്‍കോൺസ്റ്റാന്റനോപ്പിൾ|കോണ്‍സ്റ്റാന്റനോപ്പിളില്‍കോൺസ്റ്റാന്റനോപ്പിളിൽ]] ജനിച്ചു. ഒരു വീരസാഹസികനായിരുന്ന അന്‍ഡ്രോണിക്കസിന്റെഅൻഡ്രോണിക്കസിന്റെ സാഹസങ്ങള്‍സാഹസങ്ങൾ, പിതാവിന്റെയും സഹോദരന്റെയും മരണത്തിനിടയാക്കി. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന്തുടർന്ന് [[1325]]-ല്‍ ഇദ്ദേഹം സാമ്രാജ്യത്തിലെ സഹചക്രവര്‍ത്തിയായിസഹചക്രവർത്തിയായി. [[1328]] മേയില്‍മേയിൽ പിതാമഹനെ സ്ഥാനത്യാഗം ചെയ്യിച്ച് ചക്രവര്‍ത്തിയായിചക്രവർത്തിയായി. ഇദ്ദേഹം [[തുര്‍ക്കിതുർക്കി|തുര്‍ക്കികളുംതുർക്കികളും]] [[സെര്‍ബിയസെർബിയ|സെര്‍ബുകളുമായിസെർബുകളുമായി]] നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടുയുദ്ധത്തിലേർപ്പെട്ടു. [[പുരാതന ഗ്രീസ്|ഗ്രീക്ക്]] ഭരണത്തിലായിരുന്ന [[എപ്പിറസ്]], [[തെസ്സലി]] എന്നീ ഭൂവിഭാഗങ്ങള്‍ഭൂവിഭാഗങ്ങൾ മോചിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഭരണ നേട്ടം. നാവികസേനയെ ഇദ്ദേഹം പുനഃസംഘടിപ്പിച്ചു. [[1341]] [[ജൂണ്‍ജൂൺ 15]]-ന് കോണ്‍സ്റ്റാന്റിനോപ്പിളില്‍കോൺസ്റ്റാന്റിനോപ്പിളിൽ വച്ച് നിര്യാതനായി.
 
{{Bio-stub}}
[[വിഭാഗം:ബൈസാന്റിയന്‍ബൈസാന്റിയൻ ചക്രവര്‍ത്തിമാര്‍ചക്രവർത്തിമാർ]]
 
[[an:Andronico III Paleologo]]