"ഏഴോം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 30:
}}
 
[[കേരളം|കേരളത്തിലെ]] [[Kannur district|കണ്ണൂര്‍കണ്ണൂർ ജില്ലയിലെ]] ഒരു ഗ്രാമമാണ് '''ഏഴോം'''. <ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref> ഏഴ് അമ്പലങ്ങളില്‍അമ്പലങ്ങളിൽ ഓം എന്നു എഴുതിയ നാടാണ് എഴോം എന്നു ചില ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. {{fact}} കേരളത്തില്‍കേരളത്തിൽ കമ്യൂണിസ്റ്റുകാര്‍കമ്യൂണിസ്റ്റുകാർ നടത്തിയ കര്‍ഷകകർഷക സമരചരിത്രത്തില്‍സമരചരിത്രത്തിൽ ഇടം നേടിയ നാടാണിത്. [[തളിപ്പറമ്പ്]] മുന്‍സിപ്പാലിറ്റിയിലെമുൻസിപ്പാലിറ്റിയിലെ [[കുപ്പം]] മുതല്‍മുതൽ [[മാടായി]] പഞ്ചായത്തിലെ [[പഴയങ്ങാടി]] വരെയുള്ള പ്രദേശമാണ്‌ ഏഴോം.
 
2001ലെ ഇന്ത്യന്‍ഇന്ത്യൻ [[കാനേഷുമാരി]] പ്രകാരം ഇവിടത്തെ ജനസംഖ്യ 18479 ആണ്. ഇതില്‍ഇതിൽ 8710 പുരുഷന്മാരും 9769 സ്ത്രീകളുമുണ്ട്.<ref name="censusindia" /> ഇന്ത്യ യിലെ ആദ്യത്തെ സമ്പൂര്‍ണസമ്പൂർണ സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്ത്‌ ആണ് എഴോം പഞ്ചായത്ത്‌ . 1984 മുതല്‍മുതൽ തുടങ്ങിയ കൂട്ടായ ശ്രമത്തിലൂടെ കാന്ഫെദ്‌ ഉം ഗ്രാമത്തിലെ ജനങ്ങളും നടത്തിയ പരിശ്രമം കൊണ്ട് നേടിയെടുത്തതാണ് ഈനേട്ടം. ഇതിനു മുന്‍മുൻ കൈ എടുത്ത്‌ വിജയിപ്പിച്ചതില്‍വിജയിപ്പിച്ചതിൽ പ്രമുഖരാണ് പി. എന്‍എൻ. പണിക്കരും,പി.ടി.ഭാസ്കര പൊതുവാളും ,വി. ആര്‍ആർ.വി.എഴോം എന്ന രവിമാഷാണ്.
 
=== ആശുപത്രികൾ ===
=== ആശുപത്രികള്‍ ===
*സി. എച്ച് .സി. എരിപുരം.
*പി. എച്ച്. സി. എഴോം
*ആയുര്‍ആയുർ വേദിക് ഹോസ്പിറ്റൽ നെരുവംബ്രം.
 
=== സ്കൂള്‍സ്കൂൾ ===
*ജി.എച്ച്. എച്ച്.എസ്. കൊട്ടില
*മറ്റ് 8 പ്രൈമറി സ്കൂളുകൾ
വരി 48:
{{Kannur-geo-stub}}
 
{{കണ്ണൂര്‍കണ്ണൂർ ജില്ല}}
 
[[വര്‍ഗ്ഗംവർഗ്ഗം:കണ്ണൂര്‍കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ഗ്രാമപഞ്ചായത്തുകൾ]]
 
[[en:Ezhome]]
"https://ml.wikipedia.org/wiki/ഏഴോം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്