[[മലേഷ്യ|മലേഷ്യയില്‍മലേഷ്യയിൽ]] എല്ലാ വര്‍ഷവുംവർഷവും നടത്തുന്ന [[ഹോക്കി]] ടൂര്‍ണമെന്റാണ്ടൂർണമെന്റാണ് '''സുല്‍ത്താന്‍സുൽത്താൻ അസ്‌ലന്‍അസ്‌ലൻ ഷാ ഹോക്കി ടൂര്‍ണമെന്റ്ടൂർണമെന്റ്'''. [[1983]]-ല്ൽ ഒരു ദ്വൈവാര്‍ഷികദ്വൈവാർഷിക ടൂര്‍ണമെന്റായിടൂർണമെന്റായി തുടങ്ങിയ ഈ മത്സരം പിന്നീട് 1998-ല്ൽ വാര്‍ഷികവാർഷിക ടൂര്‍ണമന്റായിടൂർണമന്റായി മാറി.
ഹോക്കി ആരാധകനായ മലേഷ്യയിലെ ഒമ്പതാമത് രാജാവായ സുല്‍ത്താന്‍സുൽത്താൻ [[അസ്‌ലന്‍അസ്‌ലൻ ഷാ|അസ്‌ലന്‍അസ്‌ലൻ ഷായുടെ]] ഓര്‍മ്മയ്ക്കാണ്ഓർമ്മയ്ക്കാണ് ടൂര്‍ണമെന്റിന്ടൂർണമെന്റിന് ഈ പേരിട്ടത്. ആദ്യ ടൂര്‍ണമെന്റിലെടൂർണമെന്റിലെ ജേതാക്കള്‍ജേതാക്കൾ [[ഓസ്ട്രേലിയ]] ആയിരുന്നു. 2009-ലേതുള്‍പ്പെടെലേതുൾപ്പെടെ 4 തവണ ഇന്ത്യ ഈ ടൂര്‍ണമെന്റ്ടൂർണമെന്റ് ജേതാക്കളായിട്ടുണ്ട്. 2009-ല്ൽ ആതിഥേയരായ മലേഷ്യയെ 3-1-ന് തോല്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.<ref>{{cite news |title = India wins Sultan Azlan Shah tournament|url = http://www.fihockey.org/vsite/vcontent/content/news/0,10869,1181-144740-161956-5331-295541-news-item,00.html|publisher=International Hockey Federation|date= ഏപ്രില്‍ഏപ്രിൽ 12, 2009|accessdate =ഏപ്രില്‍ഏപ്രിൽ 13, 2009|language =English}}</ref>