"സുർഖ് കോട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Surkh Kotal
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 3:
 
== സമുച്ചയം ==
55 മീറ്റര്‍മീറ്റർ ഉയരമുള്ള ഒരു കുന്നിനു മുകളിലുള്ള ക്ഷേത്രമാണിത്. കുന്നിന്‌ മുകളിലേക്കെത്താന്‍മുകളിലേക്കെത്താൻ ചവിട്ടുപടികളുണ്ട്. ഈ ചവിട്ടുപടികള്‍ക്ക്ചവിട്ടുപടികൾക്ക് താഴെ ഒരു വലിയ കിണറുമുണ്ട്. കുശാനസാമ്രാജ്യകാലത്ത് നിര്‍മ്മിക്കപ്പെട്ടനിർമ്മിക്കപ്പെട്ട നിരവധി ക്ഷേത്രങ്ങളില്‍ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗ്രീക്ക് രീതിയിലുള്ള ചതുരാകൃതിയിലുള്ള തൂണുകളൂം മറ്റും ഒഴിച്ചു നിര്‍ത്തിയാല്‍നിർത്തിയാൽ ഇതിന്റെ നിര്‍മ്മാണംനിർമ്മാണം ഇറാനിയന്‍ഇറാനിയൻ ശൈലിയിലാണ്‌<ref name=afghans9/>.
 
ക്ഷേത്രത്തിനുള്ളില്‍ക്ഷേത്രത്തിനുള്ളിൽ നിലനിന്നിരുന്ന മൂന്നു പ്രതിമകളുടെ അവശിഷ്ടവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഇത് കുശാനരാജാക്കന്മാരുടെ രൂപങ്ങളാണെന്ന് കരുതുന്നു. ഈ പ്രതിമകൾക്ക്, [[മഥുര|മഥുരയിൽ]] നിന്നും ലഭിച്ചിട്ടുള്ള കനിഷ്കന്റെ പ്രശസ്തമായ പ്രതിമയുമായി സാമ്യമുണ്ട്. ‘’മഹാനായ രാജാവ്, രാജാക്കന്മാരുടെ രാജാവ്, കനിഷ്കൻ’‘ എന്ന് പ്രതിമയിൽ ആലേഖനം ചെയ്തിട്ടുമുണ്ട്.
 
മുകളിലേക്കുള്ള പടിക്കെട്ടുകൾക്കടുത്തായുള്ള ശിലാലിഖിതങ്ങളിൽ നിന്ന് ക്ഷേത്രം പണീയിച്ചത് കനിഷ്കനാണെന്നും പിൽക്കാലത്ത് ക്ഷേത്രത്തിലേക്കുള്ള ജലവിതരണം നിലച്ച് വരണ്ട് ശുഷ്കമായ ഒരു കാലഘട്ടത്തിനു ശേഷം, തദ്ദേശീയനായ നുകുൻസുക് എന്ന ഒരാൾ പുനരുദ്ധരിച്ചെന്നും കാണാം.
വരി 14:
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:അഫ്ഗാനിസ്താനിലെ പുരാവസ്തുകേന്ദ്രങ്ങൾ]]
 
[[de:Surkh Kotal]]
"https://ml.wikipedia.org/wiki/സുർഖ്_കോട്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്