"വരുണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 18:
| Consort = [[വരുണീ]]
| Mount = [[Makara (Hindu mythology)|മകരം]]
| Planet = [[ശുക്രന്‍ശുക്രൻ]]
}}
 
[[സമുദ്രം|സമുദ്രത്തിന്റെയും]] [[ജലം|ജലത്തിന്റെയും]] അധിപതിയായ ദേവനാണ്‌ ഹിന്ദു‍വിശ്വാസമനുസരിച്ച് '''വരുണൻ'''. പശ്ചിമദിക്‍പാലകനുംപശ്ചിമദിൿപാലകനും വരുണനാണ്‌. കാശ്യപനും ദിതിക്കും പിറന്ന ദ്വാദശാദിത്യന്മാരിൽ ഒരാളാണ്‌ വരുണൻ. വരുണന്റെ അനേകം ഭാര്യമാരെയും സന്താനങ്ങളെയും കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. പ്രചേതസ്സ്, പാശി, യാദസാംപതി എന്നിങ്ങനെയാണ്‌ അമരകോശത്തിൽ വരുണന്റെ പര്യായങ്ങൾ.
 
{{Hinduism-stub|Varuna}}
 
[[വർഗ്ഗം:ഹൈന്ദവദൈവങ്ങൾ]]
[[വര്‍ഗ്ഗം:ഹൈന്ദവദൈവങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ഹൈന്ദവം]]
 
[[ca:Varuna (mitologia)]]
"https://ml.wikipedia.org/wiki/വരുണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്