"തെങ്കാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Tenkasi
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Thenkasi}}
[[തമിഴ്നാട്|തമിഴ്നാട്ടില്‍തമിഴ്നാട്ടിൽ]] [[തിരുനെല്‍വേലിതിരുനെൽവേലി ജില്ല|തിരുനെല്‍വേലിതിരുനെൽവേലി ജില്ലയിലെ]] ഒരു താലൂക്കും പട്ടണവുവുമാണ് '''തെങ്കാശി'''. ഒരു കുടില്‍കുടിൽ വ്യവസായ-വാണിജ്യ കേന്ദ്രമായ തെങ്കാശിയിലെ ജനങ്ങളില്‍ജനങ്ങളിൽ ഏറിയപേരും കാര്‍ഷികവൃത്തിയുംകാർഷികവൃത്തിയും കുടില്‍വ്യവസായവുംകുടിൽവ്യവസായവും തങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങളായിഉപജീവനമാർഗങ്ങളായി സ്വീകരിച്ചിരിക്കുന്നു. [[നെല്ല്]] ആണ് പ്രധാന വിള. കുറ്റാലം കുന്നുകളില്‍കുന്നുകളിൽ നിന്നുദ്ഭവിക്കുന്ന ചിറ്റാര്‍ചിറ്റാർ ഈ പ്രദേശത്തെ ജലസേചിതമാക്കുന്നതില്‍ജലസേചിതമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. താലൂക്കതിര്‍ത്തിയിലുള്ളതാലൂക്കതിർത്തിയിലുള്ള കുളിരാറ്റി കുന്നുകളില്‍കുന്നുകളിൽ നിന്നുമുദ്ഭവിക്കുന്ന ജംബുദയാണ് മറ്റൊരു പ്രധാന നദി. [[ബീഡി]] തെറുപ്പ്, പായ നെയ്ത്ത്, പനയോല ഉത്പന്നങ്ങളുടെ നിര്‍മാണംനിർമാണം എന്നിവയ്ക്കാണ് കുടില്‍കുടിൽ വ്യവസായങ്ങളില്‍വ്യവസായങ്ങളിൽ പ്രാമുഖ്യമുള്ളത്. തെങ്കാശിയിലെ [[കാശി വിശ്വനാഥസ്വാമിക്ഷേത്രം]] പ്രസിദ്ധമാണ്. കൊല്ലം-വിരുദുനഗര്‍വിരുദുനഗർ റെയില്‍പാതയിലെറെയിൽപാതയിലെ ഒരു പ്രധാന റെയില്‍വേസ്റ്റേഷനായറെയിൽവേസ്റ്റേഷനായ തെങ്കാശിയില്‍തെങ്കാശിയിൽ നിന്ന് ഉദ്ദേശം 10 കി.മീ. അകലെയായി [[കുറ്റാലം വെള്ളച്ചാട്ടം]] സ്ഥിതി ചെയ്യുന്നു.
 
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
{{Tamil Nadu}}
{{TamilNadu-geo-stub}}
"https://ml.wikipedia.org/wiki/തെങ്കാശി" എന്ന താളിൽനിന്ന് ശേഖരിച്ചത്