"വരമൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

114 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (Robot: Interwiki standardization)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{ToDisambig|വാക്ക്=വരമൊഴി}}
ഏത് [[ഭാഷ|ഭാഷയ്ക്കും]] [[സംസാരഭാഷ]], [[എഴുത്ത്]] എന്നീ രണ്ട് രീതികള്‍രീതികൾ ഉണ്ടായിരിക്കും. സംസാരഭാഷയെ [[വാമൊഴി]] എന്നും എഴുത്തിനെ [[വരമൊഴി]] എന്നും വിളിക്കും. [[അവികസിതഭാഷകള്‍അവികസിതഭാഷകൾ]] ഇതിന് അപവാദമാണ്.
എഴുവുതാനുപയോഗിക്കുന്ന സമ്പ്രദായത്തെ [[ലിപിവ്യവസ്ഥ]] എന്നു വിളിക്കുന്നു.ചില ഭാഷകളില്‍ഭാഷകളിൽ ഒന്നിലധികം ലിപിവ്യവസ്ഥ പ്രയോഗത്തിലുണ്ട്.
 
എന്നാല്‍എന്നാൽ വാമൊഴി വഴക്കം ഇതിലേറെ സങ്കീര്‍ണ്ണമാണ്സങ്കീർണ്ണമാണ്. [[തിരുവനന്തപുരം|തിരുവനന്തപുരത്തുകാരനും]] [[തൃശ്ശൂര്‍തൃശ്ശൂർ|തൃശ്ശൂര്‍ക്കാരനുംതൃശ്ശൂർക്കാരനും]] [[കണ്ണൂര്‍കണ്ണൂർ|കണ്ണൂര്‍ക്കാരനുംകണ്ണൂർക്കാരനും]] ഒരേ രീതിയിലല്ല മലയാളം പറയുന്നത്. അതു പോലെ തന്നെ പല സമുദായങ്ങളിലുമുള്ളവര്‍സമുദായങ്ങളിലുമുള്ളവർ പറയുന്ന മലയാളവാക്കുകള്‍ക്കുംമലയാളവാക്കുകൾക്കും പ്രയോഗങ്ങള്‍ക്കുംപ്രയോഗങ്ങൾക്കും പ്രകടമായ വ്യത്യാസമുണ്ട്. [[നമ്പൂരിമലയാളം]], [[മാപ്പിളമലയാളം]] എന്നും മറ്റും തുടങ്ങി എടുത്തു പറയത്തക്ക വ്യതിരിക്തമായ വാമൊഴികള്‍വാമൊഴികൾ മലയാളത്തില്‍മലയാളത്തിൽ പ്രചാരത്തിലുണ്ട്. വീട്ടിലും ജോലിസ്ഥലത്തും പൊതുവഴിയിലും [[കലാലയം|കലാലയാങ്കണങ്ങളിലും]] നാം വേറിട്ട വാമൊഴികള്‍വാമൊഴികൾ ഉപയോഗിച്ചെന്നു വരാം.
 
ഇങ്ങനെ വളരെ കൂടുതല്‍കൂടുതൽ വ്യത്യാസം സംഭവിച്ചുകഴിഞ്ഞാല്‍സംഭവിച്ചുകഴിഞ്ഞാൽ ഒരു വരമൊഴിയോ വാമൊഴിയോ ഒരു [[ഉപഭാഷ]] (Dialect) ആയി മാറിയെന്നു വരാം. കാലാന്തരത്തില്‍കാലാന്തരത്തിൽ അത്തരം ചില ഉപഭാഷകള്‍ഉപഭാഷകൾ തികച്ചും സ്വന്തമായ ഒരു വ്യക്തിത്വം സ്വീകരിച്ച് ഒരു പുതിയ ഭാഷ തന്നെയായി മാറിയെന്നും വരാം.
 
[[Category:ഭാഷ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/657604" എന്ന താളിൽനിന്ന് ശേഖരിച്ചത്