"തെക്കുംകൂർ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: തെക്കുംകൂര്‍ രാജവംശം >>> തെക്കുംകൂർ രാജവംശം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
ഇന്നത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചില്‍മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേര്‍ന്നചേർന്ന പണ്ടത്തെ വെമ്പൊലിനാടിന്‍വെമ്പൊലിനാടിൻ റ്റെ തെക്കന്‍തെക്കൻ ഭാഗങ്ങളായിരുന്നു തെക്കുംകൂര്‍തെക്കുംകൂർ രാജ്യം. ഏ.ഡി 1749 വരെ തിരുവിതാം കൂറിനും കൊച്ചിയ്ക്കും ഇടയില്‍ഇടയിൽ നിലനിന്നിരുന്ന ഒരു ചെറു സ്വതന്ത്ര രാജ്യമാണിത്. വെമ്പൊലി നാട് തെക്കുംകൂറും വടക്കും കൂറായി പിരിഞ്ഞു. ഇരു രാജ്യത്തേയും രാജാക്കന്മാര്‍രാജാക്കന്മാർ ബിംബിലീശരന്മാര്‍ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാര്‍മണികണ്ഠന്മാർ എന്നറിയപ്പെട്ടു.
 
ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി,കോട്ടയം താലൂക്കുകളും തിരുവല്ലയും മീനച്ചില്‍മീനച്ചിൽ താലൂക്കിന്‍റെതാലൂക്കിൻറെ കുറെ ഭാഗവും ചേര്‍ന്നതായിരുന്നുചേർന്നതായിരുന്നു തെക്കും കൂര്‍കൂർ.ഏ.ഡി 1100 കാലത്താണ് വെമ്പൊലി എന്ന വേമ്പന്‍റെവേമ്പൻറെ നാട് (വേമ്പനാട് കായല്‍കായൽ ആ സ്മരണ നിലനിര്‍ത്തുന്നുനിലനിർത്തുന്നു) രണ്ടായി വേര്‍പിരിയുന്നത്വേർപിരിയുന്നത്. തെക്കുംകൂറിന്‍റെതെക്കുംകൂറിൻറെ തലസ്ഥാനം വെന്നിമല, നട്ടാശ്ശേരി,നട്ടാശ്ശേരി,മണികണ്ഠപുരം, താഴത്തങ്ങാടിതളി എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ മാറിമാറി വന്നു. കാഞ്ഞിരപ്പള്ളിയിലും അവര്‍ക്കുഅവർക്കു ഇടം(കൊട്ടാരം) ഉണ്ടായിരുന്നു.കൊല്ലവര്‍ഷംകൊല്ലവർഷം മൂന്നാം ശതകത്തില്‍ശതകത്തിൽ മുഞ്ഞനാടും നന്‍റുഴിനൻറുഴി നാടും അപ്രത്യക്ഷമായപ്പോള്‍അപ്രത്യക്ഷമായപ്പോൾപ്രദേശങ്ങള്‍പ്രദേശങ്ങൾ തെക്കും കൂറിലും ഓടനാട്ടിലുമായി ലയിച്ചു. മാവേലിപ്പാട്ടില്‍മാവേലിപ്പാട്ടിൽ പരാമര്‍ശിക്കപ്പെടുന്നപരാമർശിക്കപ്പെടുന്ന മാവേലി വാണാദിരായന്‍റെവാണാദിരായൻറെ ശിലാശാസനം കാഞ്ഞിരപ്പള്ളി മധുര മീനാ​ക്ഷി ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ ഇന്നും കാണാം.
 
തെക്കും കൂറിന്‍റെകൂറിൻറെ വടക്കേ അതിര്‍ത്തിഅതിർത്തി വടക്കും കൂറും കീഴ്മല നാടും. തെക്കേ അതിര്‍ത്തിഅതിർത്തി കായംകുളം.കുരുമുളക് എന്ന കറുത്തപൊന്നിന്‍റെകറുത്തപൊന്നിൻറെ വിളനിലം ആയിരുന്നു തെക്കും കൂര്‍കൂർ.പോര്‍ട്ടുഗീസ്സുകാരുംപോർട്ടുഗീസ്സുകാരും ഡച്ചുകാരും തെക്കും കൂറില്‍കൂറിൽ കണ്ണുവച്ചു.തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കര്‍ഷകരായകർഷകരായ വെള്ളാളരും കാവേര്‍പൂമ്പട്ടണത്തുകാവേർപൂമ്പട്ടണത്തു നിന്നും വ്യാപാരികളായ വെള്ളാളരും കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറി.സമീപപ്രദേശങ്ങളിലേക്കു അനന്തര തലമുറകള്‍തലമുറകൾ കുടിയേറി കൃഷിയിടങ്ങള്‍കൃഷിയിടങ്ങൾ നിര്‍മ്മിച്ചുനിർമ്മിച്ചു.കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലുമവര്‍പൂഞ്ഞാറിലുമവർ മധുര മീനാക്ഷി(മീനാച്ചി) ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ പണിതു. തുടര്‍ന്ന്‍തുടർന്ൻ കവണാര്‍കവണാർ എന്ന [[ഗൗണാര്‍ഗൗണാർ]] മീനച്ചില്‍മീനച്ചിൽ ആറായി.സ്ഥലം മീനച്ചിലും.പുണ്യാര്‍പുണ്യാർ ഒഴുകുന്ന സ്ഥലം പൂഞ്ഞാറും ആയി.
 
കൊച്ചിയുടെ സാമന്തരായിരുന്നു തെക്കും കൂര്‍കൂർ. 1663,1674 എന്നീ വര്‍ഷങ്ങളില്‍വർഷങ്ങളിൽ കൊച്ചിയുടെ അറിവോടെ ഡച്ചുകാര്‍ഡച്ചുകാർ തെക്കും കൂറുമായി സന്ധിയുണ്ടാക്കി. തിരുവിതാം കൂര്‍കൂർ -കായംകുളം യുദ്ധത്തില്‍യുദ്ധത്തിൽ കായം കുളത്തെ സഹായിച്ചു എന്ന കാരണം പറഞ്ഞ് 1749 ല്‍ രാമയ്യന്‍രാമയ്യൻ തെക്കും കൂര്‍കൂർ പിടിച്ചടക്കി തിരുവിതാം കൂറില്‍കൂറിൽ ലയിപ്പിച്ചു.അടുത്ത വര്‍ഷംവർഷം കവണാര്‍കവണാർ വരെയുള്ള പ്രദേശം ശ്രീപദ്മനാഭന് തൃപ്പടി ദാനം നലകയും ചെയ്തു. പിടിച്ചെടുക്കാന്‍പിടിച്ചെടുക്കാൻ സഹായിച്ച ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ തമ്പുരാന് തെക്കുംകൂറിലെ ചിറക്കടവ്,ചേനപ്പാടി,പെരുവന്താനം പ്രദേശങ്ങള്‍പ്രദേശങ്ങൾ മാര്‍ത്താണ്ഡവര്‍മ്മമാർത്താണ്ഡവർമ്മ കരമൊഴിവായി നല്‍കിനൽകി
 
==പ്രമാണങ്ങൾ==
==പ്രമാണങ്ങള്‍==
<references/>
വിശ്വ വിജ്ഞാന കോശം എന്‍എൻ.ബി.എസ്സ് വാള്യം 7
 
 
{{കേരളത്തിലെ നാട്ടുരാജ്യങ്ങള്‍നാട്ടുരാജ്യങ്ങൾ}}
{{കേരളചരിത്രം-അപൂര്‍ണ്ണംഅപൂർണ്ണം}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ നാട്ടുരാജ്യങ്ങള്‍നാട്ടുരാജ്യങ്ങൾ]]
 
[[en:ThekkumKoor]]
"https://ml.wikipedia.org/wiki/തെക്കുംകൂർ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്