"അസ്‌ഗർ അലി എൻ‌ജിനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

546 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
}}
 
[[ഇന്ത്യ|ഇന്ത്യക്കാരനായ]] ഒരു ഇസ്ലാമിക പണ്ഡിതനും പരിഷ്കരണവാദിയായ എഴുത്തുകാരനും സന്നദ്ധപ്രവര്‍ത്തകനുമാണ്‌സന്നദ്ധപ്രവർത്തകനുമാണ്‌ '''അസ്‌ഗര്‍അസ്‌ഗർ അലി എന്‍‌ജിനിയര്‍എൻ‌ജിനിയർ'''. പ്രോഗ്രസ്സീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നനിലയിലും ,[[ഇസ്ലാം|ഇസ്ലാമിലെ]] വിമോചന ദൈവശാസ്ത്രത്തെ സംബന്ധിച്ചുള്ള കൃതികള്‍കൃതികൾ, തെക്കുകിഴക്കന്‍തെക്കുകിഴക്കൻ ഏഷ്യയിലെ വര്‍ഗീയതക്കുംവർഗീയതക്കും വംശീയാക്രമണത്തിനുമെതിരെയുള്ള രചനകള്‍രചനകൾ എന്നിവയിലൂടെയും അന്തര്‍ദേശീയഅന്തർദേശീയ തലത്തില്‍തലത്തിൽ പ്രസിദ്ധനാണ്‌ അസ്ഗര്‍അസ്ഗർ അലി എന്‍‌ജിനിയര്‍എൻ‌ജിനിയർ.
സമാധാനത്തിനും അക്രമരാഹിത്യത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനുമായിസൗഹാർദ്ദത്തിനുമായി വാദിക്കുന്ന അസ്ഗര്‍അസ്ഗർ അലി എന്‍‌ജിനിയര്‍എൻ‌ജിനിയർ,ലോകത്തിന്റെ വിവിധയിടങ്ങളില്‍വിവിധയിടങ്ങളിൽ നിരവധി പ്രഭാഷണങ്ങള്‍പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.<ref>[http://andromeda.rutgers.edu/~rtavakol/engineer/about.htm About Asghar Ali Engineer] [[Rutgers University]].</ref> അസ്‌ഗര്‍അസ്‌ഗർ അലി എന്‍‌ജിനിയര്‍എൻ‌ജിനിയർ തന്നെ 1980 ലും 1993 ലും സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെയും സെന്റര്‍സെന്റർ ഫോര്‍ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം എന്ന സ്ഥാപനത്തിന്റെയും തലവനായി പ്രവര്‍ത്തിക്കുകയാണ്‌പ്രവർത്തിക്കുകയാണ്‌ അദ്ദേഹമിപ്പോള്‍അദ്ദേഹമിപ്പോൾ.<ref>[http://ecumene.org/IIS/csss.htm Institute of Islamic Studies and Centre for Study of Society and Secularism].</ref><ref>[http://cities.expressindia.com/fullstory.php?newsid=101790 Asghar Ali Engineer gets alternative Nobel] [[Indian Express]], October 2, 2004.</ref> വിവിധ ലോക വീക്ഷണങ്ങള്‍വീക്ഷണങ്ങൾ താരതമ്യം ചെയ്യുകയും അവയുടെ വ്യത്യസ്തതകള്‍വ്യത്യസ്തതകൾ പരിശോധിക്കുകയും ചെയ്യുന്ന 'ദ ഗോഡ് കണ്ടന്‍ഷന്‍കണ്ടൻഷൻ' എന്ന വെബ്‌സൈറ്റില്‍വെബ്‌സൈറ്റിൽ സ്ഥിരമായി എഴുതി വരുന്നു അസ്ഗര്‍അസ്ഗർ അലി എന്‍‌ജിനിയര്‍എൻ‌ജിനിയർ.‍
 
==ജീവിതരേഖ==
[[രാജസ്ഥാന്‍രാജസ്ഥാൻ|രാജസ്ഥാനിലെ]] സാലുമ്പര്‍സാലുമ്പർ എന്ന സ്ഥലത്ത് 1939 മാര്‍ച്ച്മാർച്ച് 10 ന് ഒരു ബോറ പുരോഹിതനായ ശൈഖ് ഖുര്‍‌ബാന്‍ഖുർ‌ബാൻ ഹുസൈന്റെ മകനായാണ്‌ അസ്ഗര്‍അസ്ഗർ അലി എന്‍‌ജിനിയറുടെഎൻ‌ജിനിയറുടെ ജനനം. [[ഖുർ‌ആൻ|ഖുര്‍‌ആന്റെഖുർ‌ആന്റെ]] വിവരണം അതിന്റെ ആന്തരാര്‍ഥംആന്തരാർഥം,[[ഫിഖ്‌ഹ്]],[[ഹദീസ്]], അറബി ഭാഷ എന്നിവയില്‍എന്നിവയിൽ പിതാവ് തന്നെ അസ്‌ഗറലിയെ പരിശീലിപ്പിച്ചു .<ref name=yo>[http://books.google.com/books?id=d3Q7uZ8WpmMC&pg=PA12&dq=Asghar+Ali+Engineer+-inauthor:%22+Asghar+Ali+Engineer%22&lr=&as_brr=0 Asghar Ali Engineer: the man] ''Muslims in India Since 1947: Islamic Perspectives on Inter-faith Relations'', by [[Yoginder Sikand]]. Routledge, 2004. ISBN 0415314860. ''Page 12-13''.</ref>
[[മധ്യപ്രദേശ്|മദ്ധ്യപ്രദേശിലെ]] ഉജ്ജയിനിലുള്ള വിക്രം യൂനിവേഴ്സിറ്റിയില്‍യൂനിവേഴ്സിറ്റിയിൽ നിന്ന് സിവില്‍സിവിൽ എന്‍‌ജിനിയറിംഗില്‍എൻ‌ജിനിയറിംഗിൽ ബിരുദമെടുത്ത അദ്ദേഹം ബോംബെ മുനിസിപ്പല്‍മുനിസിപ്പൽ കോര്‍പറേനില്‍കോർപറേനിൽ 20 വര്‍ഷക്കാലംവർഷക്കാലം സേവനമനുഷ്ഠിച്ചു. 1972 ല്‍ അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.
 
1972 ല്‍ ഉദയ്പൂരിലുണ്ടായ ഒരു വിപ്ലവത്തെ തുടര്‍ന്ന്തുടർന്ന്, അവിടുത്തെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുന്‍‌നിരനേതാവായിമുൻ‌നിരനേതാവായി മാറി അസ്ഗര്‍അസ്ഗർ അലി. 1977 ല്‍ ഉദയ്പൂരില്‍ഉദയ്പൂരിൽ നടന്ന ദ സെണ്ട്രല്‍സെണ്ട്രൽ ബോര്‍ഡ്ബോർഡ് ഓഫ് ദാവൂദി ബോറയുടെ ആദ്യസമ്മേളനത്തില്‍ആദ്യസമ്മേളനത്തിൽ സംഘടനയുടെ സെക്രട്ടറിയായി ഐക്യകണ്ഠ്യേന തിരെഞ്ഞെടുക്കപ്പെട്ടു. എന്നാല്‍എന്നാൽ 2004 ല്‍ ദാവൂദി ബോറ മതവിഭാഗത്തെ വിമര്‍ശിച്ചുവിമർശിച്ചു എന്ന പേരില്‍പേരിൽ സംഘടനയില്‍സംഘടനയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. 1980 ല്‍ മുംബൈയില്‍മുംബൈയിൽ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്‌ അദ്ദേഹം രൂപം നല്‍കിനൽകി. ഹിന്ദു-മുസ്ലിം ബന്ധത്തെ കുറിച്ചും ഇന്ത്യയില്‍ഇന്ത്യയിൽ വര്‍ദ്ധിച്ചുവരുന്നവർദ്ധിച്ചുവരുന്ന വര്‍ഗീയവർഗീയ കലാപങ്ങളെ കുറിച്ചും അദ്ദേഹം നിരന്തരം എഴുതി. സാമുദായിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി 1993 ല്‍ അദ്ദേഹം സ്ഥാപിച്ചതാണ്‌ 'സെന്റര്‍സെന്റർ ഫോര്‍ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം'
ഇതുവരെയായി 50 ല്‍ കൂടുതല്‍കൂടുതൽ കൃതികളും ദേശീയവും അന്തര്‍ദേശീയവുമായിഅന്തർദേശീയവുമായി ജേര്‍ണലുകളില്‍ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 'സെന്റര്‍സെന്റർ ഫോര്‍ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം' എന്ന സ്ഥാപനത്തിന്റെ തലവനെന്ന നിലയില്‍നിലയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം പണ്ഡിതനും ശാസ്ത്ര പ്രൊഫസറുമായ [[രാം പുനിയാനി|രാം പുനിയാനിയുമായി]] അടുത്തു ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു.
 
==പുരസ്കാരം==
[[en:Asghar Ali Engineer]]
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖര്‍പ്രമുഖർ]]
[[Category:ഇന്ത്യയിലെ ഇസ്ലാമികപണ്ഡിതർ]][[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ എഴുത്തുകാര്‍എഴുത്തുകാർ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/657553" എന്ന താളിൽനിന്ന് ശേഖരിച്ചത്