"കൃഷ്ണമചാരി ശ്രീകാന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:கிருஷ்ணமாச்சாரி ஸ்ரீகாந்த்
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 6:
name = ക്രിസ് ശ്രീകാന്ത് |
picture = cricket no pic.png |
batting style = വലം കയ്യന്‍കയ്യൻ ബാറ്റ്സ്മാന്‍ബാറ്റ്സ്മാൻ |
bowling style = ഓഫ് സ്പിന്‍സ്പിൻ |
tests = 43 |
test runs = 2062 |
വരി 35:
source = http://content-usa.cricinfo.com/ci/content/player/34103.html}}
 
'''കൃഷ്ണമാചാരി (ക്രിസ്) ശ്രീകാന്ത്''' {{audio|Krishnamachari_Srikkanth.ogg|pronunciation}} മുന്‍മുൻ ഇന്ത്യന്‍ഇന്ത്യൻ [[ക്രിക്കറ്റ്]] കളിക്കാരനും [[ഇന്ത്യന്‍ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം|ദേശീയ ടീം]] ക്യാപ്റ്റനുമായിരുന്നു.
ഇപ്പോള്‍ഇപ്പോൾ [[ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് ടീം|ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെടീമിൻറെ]] മുഖ്യ സെലക്ടറാണ്.<ref>{{cite web|publisher = Rediff|url = http://www.rediff.com/cricket/2008/sep/27kris.htm|title = Srikkanth is new cricket selection panel chief|accessdate = സെപ്റ്റംബര്‍സെപ്റ്റംബർ 27 2008}}</ref>
 
[[1959]] [[ഡിസംബര്‍ഡിസംബർ 21]]-നു [[തമിഴ്നാട്|തമിഴ്‌നാട്ടിലെ]] മദ്രാസില്‍മദ്രാസിൽ (ഇപ്പോള്‍ഇപ്പോൾ [[ചെന്നൈ]]) ജനിച്ചു. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് [[1981]] മുതല്‍മുതൽ [[1993]] വരെ ഇന്ത്യക്കു വേണ്ടി കളിച്ചു. 1981-ല്‍ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിനെതിരെ]] അഹമ്മദാബാദില്‍അഹമ്മദാബാദിൽ വെച്ചു നടന്ന ഏകദിനമല്‍സരത്തില്‍ഏകദിനമൽസരത്തിൽ തന്റെ 21-ആം വയസ്സിലായിരുന്നു ശ്രീകാന്തിന്റെ അരങ്ങേറ്റം. രണ്ടു ദിവസത്തിനു ശേഷം [[മുംബൈ|മുംബൈയില്‍മുംബൈയിൽ]] വെച്ചു നടന്ന ടെസ്റ്റ് മല്‍സരത്തില്‍മൽസരത്തിൽ ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് മല്‍സരംമൽസരം കളിച്ചു. അരങ്ങേറ്റത്തില്‍അരങ്ങേറ്റത്തിൽ തന്നെ [[സുനില്‍സുനിൽ ഗാവസ്കര്‍ഗാവസ്കർ|സുനില്‍സുനിൽ ഗാവസ്കറുടെ]] ഒപ്പം ഓപ്പണ്‍ഓപ്പൺ ചെയ്യാന്‍ചെയ്യാൻ നിയോഗിക്കപ്പെട്ട ശ്രീകാന്ത്, പിന്നീട് തന്റെ ആക്രമണോല്‍സുകആക്രമണോൽസുക ശൈലിയിലൂടെ ഓപ്പണിങ്ങ് ബാറ്റിങ്ങിന്റെ നിര്‍വ്വചനംനിർവ്വചനം തിരുത്തിക്കുറിച്ചു. സ്ഥിരതയില്ലായ്മ ശ്രീകാന്തിന്റെ ഒരു പോരായ്മയായി കണക്കാക്കപ്പെടുന്നു.
 
[[ചിത്രം:Kris Srikkanth graph.png|right|thumb|350px|Kris Srikkanth's career performance graph.]]
വരി 45:
{{Reflist}}
 
{{ഫലകം:ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍ക്യാപ്റ്റന്മാർ}}
{{India Squad 1983 Cricket World Cup}}
 
{{Bio-stub}}
{{lifetime|1959| |ഡിസംബര്‍ഡിസംബർ 21}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് കളിക്കാര്‍കളിക്കാർ]]
 
[[en:Krishnamachari Srikkanth]]
"https://ml.wikipedia.org/wiki/കൃഷ്ണമചാരി_ശ്രീകാന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്