"ഖംഭാത് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Golpo han Khambhat
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Gulf_of_Khambhat}}
{{ആധികാരികത}}
[[ചിത്രം:Gujarat Gulfs.jpg|right|thumb|300px|വലതുവശത്ത്, ഘാംബട്ട് ഉള്‍ക്കടല്‍ഉൾക്കടൽ. [[NASA Earth Observatory|നാസ ഭൌമ നിരീക്ഷണശാലയില്‍നിരീക്ഷണശാലയിൽ]] നിന്നുള്ള ചിത്രം]]
മുന്‍പ്മുൻപ് '''കാംബേ ഉള്‍ക്കടല്‍ഉൾക്കടൽ''' എന്ന് അറിയപ്പെട്ടിരുന്ന '''ഘാംബട്ട് ഉള്‍ക്കടല്‍ഉൾക്കടൽ''' [[ഇന്ത്യ|ഇന്ത്യയുടെ]] പടിഞ്ഞാറേ തീരത്ത് [[ഗുജറാത്ത്]] സംസ്ഥാനത്തില്‍സംസ്ഥാനത്തിൽ [[അറബിക്കടല്‍അറബിക്കടൽ|അറബിക്കടലിലെ]] ഒരു ഉള്‍ക്കടലാണ്ഉൾക്കടലാണ്. 80 മൈലോളം നീളമുള്ള ഇത് പടിഞ്ഞാറ് [[കത്തിയവാര്‍കത്തിയവാർ]] ഉപദ്വീപിനെയും കിഴക്ക് ഗുജറാത്ത് സംസ്ഥാനത്തിലെ മറ്റു ഭാഗങ്ങളേയും തമ്മില്‍തമ്മിൽ വേര്‍തിരിക്കുന്നുവേർതിരിക്കുന്നു. [[നര്‍മദനർമദ നദി|നര്‍മദനർമദ]], [[തപ്തി നദി|തപ്തി]] എന്നീ നദികള്‍നദികൾഉള്‍ക്കടലിലേയ്ക്ക്ഉൾക്കടലിലേയ്ക്ക് ഒഴുകിച്ചേരുന്നു. അധികം ആഴമില്ലാത്ത ഈ ഉള്‍ക്കടലില്‍ഉൾക്കടലിൽ ധാരാളം മണല്‍ത്തിട്ടകളുംമണൽത്തിട്ടകളും മണല്‍ഭിത്തികളുംമണൽഭിത്തികളും ഉണ്ട്. ഇവയില്‍ഇവയിൽ നദീമുഖത്തുള്ള [[Mal Bank|മല്‍മൽ ബാങ്ക്]], ഉള്‍ക്കടല്‍ഉൾക്കടൽ അറബിക്കടലിലേയ്ക്കു ചേരുന്നിടത്തുള്ള [[Malacca Banks|മലാക്ക മണല്‍ത്തിട്ടകള്‍മണൽത്തിട്ടകൾ]], എന്നിവ ഉള്‍പ്പെടുംഉൾപ്പെടും. വളരെ ഉയര്‍ന്നഉയർന്ന വേലിയേറ്റങ്ങള്‍ക്ക്വേലിയേറ്റങ്ങൾക്ക് പ്രശസ്തമാണ് ഈ ഉള്‍ക്കടല്‍ഉൾക്കടൽ. വലിയ ഉയരത്തിലുള്ള ഈ വേലിയേറ്റങ്ങള്‍വേലിയേറ്റങ്ങൾ അതിവേഗത്തില്‍അതിവേഗത്തിൽ തുറമുഖത്തില്‍തുറമുഖത്തിൽ എത്തുന്നു. വേലിയിറക്കത്തിന്റെ സമയത്ത് ഘാംബട്ട് പട്ടണത്തോട് ചേര്‍ന്നുള്ളചേർന്നുള്ള കടലിന്റെ പല ഭാഗങ്ങളും ഏകദേശം ഉണങ്ങി കരകാണുന്നു.
 
ഈ തുറമുഖത്തിലെ വളരെ ഉയര്‍ന്നഉയർന്ന വേലിയേറ്റങ്ങള്‍വേലിയേറ്റങ്ങൾ [[Alang Ship Recycling Yard|അലാങ്ങ് കപ്പല്‍കപ്പൽ പുനരുപയോഗ ശാല]] ഉപയോഗപ്പെടുത്തുന്നു. മാസത്തില്‍മാസത്തിൽ രണ്ടുതവണ വരുന്ന ഉയര്‍ന്നഉയർന്ന വേലിയേറ്റങ്ങളുടെ സമയത്ത് വലിയ കപ്പലുകള്‍കപ്പലുകൾ തുറമുഖത്തില്‍തുറമുഖത്തിൽ അടുപ്പിക്കുകയും, വേലിയേറ്റം ഇറങ്ങുമ്പോള്‍ഇറങ്ങുമ്പോൾ കപ്പലുകള്‍കപ്പലുകൾ അഴിച്ചെടുക്കുകയും ചെയ്യുന്നു.
 
പുരാതന കാലം മുതല്‍ക്കേമുതൽക്കേ ഘാംബട്ട് ഉള്‍ക്കടല്‍ഉൾക്കടൽ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു; ഇന്ത്യന്‍ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യപാതകളുമായി ഇതിന്റെ തുറമുഖങ്ങള്‍തുറമുഖങ്ങൾ മദ്ധ്യ ഇന്ത്യയെ യോജിപ്പിച്ചു. [[ഭറൂച്]] (ബ്രോച്ച്), [[സൂറത്ത്]], [[ഘാംബട്ട്]], [[ഭാവ്നഗര്‍ഭാവ്നഗർ]], [[ദമന്‍ദമൻ]] എന്നിവ ചരിത്രപ്രാധാന്യമുള്ള തുറമുഖങ്ങളാണ്. ഭറൂച്ച് പുരാതന കാലം മുതല്‍ക്കേമുതൽക്കേ പ്രധാനമായിരുന്നു; ഘാംബട്ട് [[Middle Ages|മദ്ധ്യ കാലഘട്ടങ്ങളില്‍കാലഘട്ടങ്ങളിൽ]] ഉള്‍ക്കടലിലെഉൾക്കടലിലെ പ്രധാന തുറമുഖമായിരുന്നു, എന്നാല്‍എന്നാൽ ഇവിടെ മണ്ണ് കയറി അടിഞ്ഞതിനുശേഷം, സൂറത്ത്, [[മുഗള്‍മുഗൾ സാമ്രാജ്യം|മുഗള്‍മുഗൾ സാമ്രാജ്യത്തിലെ]] പ്രധാന തുറമുഖമായി.
 
2000-ല്‍, ഇന്ത്യയുടെ അന്നത്തെ ശാസ്ത്ര, സാങ്കേതിക മന്ത്രിയായിരുന്ന [[മുരളി മനോഹര്‍മനോഹർ ജോഷി]] കാംബേ ഉള്‍ക്കടലില്‍ഉൾക്കടലിൽ ഒരു പുരാതന നാഗരികതയുടെ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ നിലനിന്നിരുന്നു എന്നതിന്റെ തെളിവുകള്‍തെളിവുകൾ, കടലിനടിയില്‍കടലിനടിയിൽ വലുതും സങ്കീര്‍ണ്ണവുമായസങ്കീർണ്ണവുമായ മനുഷ്യനിര്‍മ്മിതമനുഷ്യനിർമ്മിത നിര്‍മ്മിതികളുടെനിർമ്മിതികളുടെ രൂപത്തില്‍രൂപത്തിൽ നിലനില്‍ക്കുന്നുനിലനിൽക്കുന്നു എന്ന് അവകാശപ്പെട്ടു. എന്നാല്‍എന്നാൽ ഇന്ത്യയിലെ പുരാവസ്തു ഗവേഷണസമൂഹം ഇവയെ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായി തള്ളിക്കളഞ്ഞു.
 
{{coord|22|10|01|N|72|25|19|E|region:IN_type:waterbody|display=title}}
വരി 14:
{{Waters of South Asia}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഗുജറാത്തിന്റെ ഭൂമിശാസ്ത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ ഉള്‍ക്കടലുകള്‍ഉൾക്കടലുകൾ|ഘാംബട്ട്]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യന്‍ഇന്ത്യൻ മഹാസമുദ്രത്തിലെ ഉള്‍ക്കടലുകള്‍ഉൾക്കടലുകൾ|ഘാംബട്ട്]]
 
[[ca:Golf de Khambhat]]
"https://ml.wikipedia.org/wiki/ഖംഭാത്_ഉൾക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്