"കൃഷ്ണദേവരായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 33:
|}}
{{Vijayanagara empire}}
''കൃഷ്ണരായര്‍കൃഷ്ണരായർ'' എന്നു കൂടി അറിയപ്പെടുന്ന '''ശ്രീ കൃഷ്ണ ദേവ രായര്‍രായർ''' ([[തുളു]]: ಶ್ರೀ ಕೃಷ್ಣದೇವರಾಯ, [[കന്നഡ]]:ಶ್ರೀ ಕೃಷ್ಣದೇವರಾಯ, {{lang-te|శ్రీకృష్ణదేవరాయ}}) (1509-1529 [[Common Era|CE]]) [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ചക്രവര്‍ത്തിചക്രവർത്തി ആയിരുന്നു. ''കന്നഡ രാജ്യ രമാരമണ'' (ಕನ್ನಡರಾಜ್ಯರಮಾರಮಣ), ''മൂറു രായര ഗന്ധ'' (ಮೂರುರಾಯರಗಂಡ) (meaning King of three kings) . ''ആന്ധ്രാ ഭോജ'' ,അഭിനവ ഭോജൻ, (ఆంధ్రభోజ) എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്. അക്കാലത്ത് വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ചസന്ദർശിച്ച [[ഡോമിങ്കോ പയസ്]], [[ഫെറാനോ നൂനിസ്]] എന്നിവര്‍എന്നിവർ എഴുതിയ ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ നിന്നുമാണ്‌ ഇദ്ദേഹത്തെപ്പറ്റിയുള്ള കൂടുതല്‍കൂടുതൽ വിവരങ്ങളും ലഭിച്ചിട്ടുള്ളത്.
 
വിജയനഗരം റോമിനേക്കാള്‍റോമിനേക്കാൾ മഹനീയമാണെന്നും കൃഷ്ണദേവരായരെ കുറ്റമറ്റ ചക്രവര്‍ത്തിചക്രവർത്തി എന്നും പോര്‍ത്തുഗീസ്പോർത്തുഗീസ് സഞ്ചാരി [[ഡോമിങ്കോ പയസ്]] അഭിപ്രായപ്പെട്ടിട്ടുണ്ട്<ref name=bharatheeyatha>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാര്‍സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 28|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>
 
കൃഷ്ണദേവരായരുടെ സദസ്സിലെ മന്ത്രിമാർ അഷ്ടദിഗ്ഗജങ്ങൾ എന്നറിയപ്പെട്ടിരുന്നു. ഇവരിൽ ഒരാളായിരുന്നു ഫലിതവിദ്വാനായ [[തെനാലി രാമന്‍രാമൻ]].
==അവലംബം==
<references/>
==പുറമെ നിന്നുള്ള കണ്ണികള്‍കണ്ണികൾ==
*[http://www.kamat.com/kalranga/itihas/gersoppa_queen.htm WebPage by Dr. Jyothsna Kamat]
* [http://www.vepachedu.org/krishnarayalu.htm The Golden Era of Telugu Literature] from the Vepachedu Educational Foundation
"https://ml.wikipedia.org/wiki/കൃഷ്ണദേവരായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്