"കൃഷ്ണഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ഫലകം:പ്രാചീനമലയാളസാഹിത്യം}}
[[ഗാഥ|ഗാഥാപ്രസ്ഥാനത്തില്‍ഗാഥാപ്രസ്ഥാനത്തിൽ]] ഉണ്ടായിട്ടിള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ ഒന്നാണ് '''കൃഷ്ണഗാഥ'''. [[ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] ജീവിതകാലത്തെ ഭക്തിപ്രധാനത്തോടെ വിവരിച്ചിരിക്കുന്ന ഈ കാവ്യത്തിന്റെ കര്‍ത്താവിനെക്കുറിച്ച്കർത്താവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍വിവരങ്ങൾ ലഭ്യമല്ല. ഉത്തരകേരളത്തില്‍ഉത്തരകേരളത്തിൽ [[വടകര|വടകരയ്ക്ക്]] സമീപമുള്ള [[ചെറുശ്ശേരി]] ഇല്ലത്തെ ഒരു [[നമ്പൂതിരി|നമ്പൂതിരിയാണ്]] ഇതിന്റെ രചയിതാവ് എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു<ref>സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ പ്രൊഫ. ഡി. പദ്മനാഭന്‍പദ്മനാഭൻ ഉണ്ണി</ref>
 
== വിഷയം ==
ശ്രീകൃഷ്ണന്റെ അവതാരം മുതല്‍മുതൽ സ്വര്‍ഗ്ഗാരോഹണംസ്വർഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രദിപാദ്യം. [[ഭാഗവതം|ഭാഗവതത്തിലെ]] കാര്യങ്ങള്‍കാര്യങ്ങൾ ഏകദേശം അതുപോലെ തന്നെ എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിലും നാല്പത്തേഴ് കഥകളാണുള്ളത്.
== സാഹിത്യം ==
സാഹിത്യപരമായി വളരെ ഔന്നത്യം പ്രകടിപ്പിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യകത സമകാലീകമായ മറ്റുള്ളവയില്‍മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി പൂര്‍ണ്ണമായുംപൂർണ്ണമായും മലയാളത്തിലാണ് എന്നതാണ്. അമിതമായി [[സംസ്കൃതം|സംസ്കൃത]] പദങ്ങള്‍പദങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഇതില്‍ഇതിൽ ഉള്ളവ വളരെ ലളിതവുമാണ്.
കൃഷ്ണഗാഥയിലെ ശിശുക്രീഡയില്‍ശിശുക്രീഡയിൽ നിന്നുള്ള വരികള്‍വരികൾ
മുട്ടും പിറ്റിച്ചങ്ങു നിന്നുതുടങ്ങിനാര്‍നിന്നുതുടങ്ങിനാർ,
ഒട്ടുനാളങ്ങനെ ചെന്നവാറേ
മുട്ടം വെടിഞ്ഞുനിന്നോട്ടു നടക്കയും
പേട്ടന്നു വീഴ്കയും കേഴുകയും
 
കൃഷ്ണഗാഥയില്‍കൃഷ്ണഗാഥയിൽ [[ദ്വിതീയാക്ഷരപ്രാസം|ദ്വിതീയാക്ഷരപ്രാസത്തിന്]] വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്‍ട്നൽകിയിട്ടുൺട്. ഒട്ടേറെ വരികളില്‍വരികളിൽ ദ്വിതീയാക്ഷരപ്രാസം ദര്‍ശ്ശിക്കാവുന്നദർശ്ശിക്കാവുന്നകൃതിയില്‍കൃതിയിൽ തൃതീയാക്ഷരപ്രാസവും ഉപയോഗിച്ചിട്ടുണ്‍ട്ഉപയോഗിച്ചിട്ടുൺട്.
ചേമത്തികേ, നല്ല പൂമരങ്ങള്‍ക്കിന്നുപൂമരങ്ങൾക്കിന്നു
സീമന്തമായതു നീയല്ലോതാന്‍നീയല്ലോതാൻ
ഹേമന്തകാലത്തെ വാരിജം പോലെയായ്
നാമന്തികേ വന്നു നിന്നതും കാണ്‍കാൺ
 
 
 
 
മലയാളത്തില്‍മലയാളത്തിൽ ഇപ്പോള്‍ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പല പദങ്ങളും പ്രയോഗങ്ങളും കൃഷ്ണഗാഥയില്‍കൃഷ്ണഗാഥയിൽ കാണാവുന്നതാണ്. അരക്കുക(ഭയപ്പെടുത്തുക), ആറ്റല്‍ആറ്റൽ(ഓമന), ഉവക്കുക(സ്നേഹിക്കുക), ഓര്‍ച്ചഓർച്ച(ഓര്‍മ്മഓർമ്മ), കണ്‍പൊലിയുകകൺപൊലിയുക(ഉറങ്ങുക), കമ്മന്‍കമ്മൻ(ദുഷ്ടന്‍ദുഷ്ടൻ), കച്ചകം(ഇരുട്ടുമുറി), തോലിയം(തോല്‍‌വിതോൽ‌വി) മുതലായവ ചില ഉദാഹരണങ്ങളാണ്.
 
ഇപ്പോള്‍ഇപ്പോൾ പ്രചാരത്തിലുള്ള ചില [[പഴഞ്ചൊല്ല്|പഴഞ്ചൊല്ലുകളുടെ]] പഴയരൂപങ്ങളും ഇതില്‍ഇതിൽ കാണാം
*"തങ്കയെയല്ലെ തനിക്കുതകൂ"
*"പോക്കറ്റ വമ്പുലി പുല്ലുമേയും"
*അങ്ങാടിത്തോലിയങ്ങമ്മയോടായ്"
*"പാലിക്കുമീശന്‍പാലിക്കുമീശൻ വിരുദ്ധനായ് നില്കുമ്പോള്‍നില്കുമ്പോൾ, പാലും വിഷംതന്നെയായിക്കൂടും"
 
സംസ്കൃതത്തില്‍സംസ്കൃതത്തിൽ ഉപയോഗത്തിലുള്ള ഏകദേശം എല്ലാ [[അലങ്കാരം|അലങ്കാരങ്ങളും]] പരീക്ഷിച്ചിട്ടുള്ള ഇതില്‍ഇതിൽ [[ഉല്‍‌പ്രേക്ഷഉൽ‌പ്രേക്ഷ]],[[ഉപമ]],[[രൂപകം]] എന്നിവക്കാണ് ഏറ്റവും പ്രാധാന്യം. കൃഷ്ണഗാഥയിലെ ഭൂരിഭാഗം കാവ്യങ്ങളും എഴുതിയിട്ടുള്ളത് [[മഞ്ജരി]] വൃത്തത്തിലാണ്
== അവലംബം ==
{{wikisource}}
"https://ml.wikipedia.org/wiki/കൃഷ്ണഗാഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്