"വന്യജീവി (സംരക്ഷണ) നിയമം 1972" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Wildlife Protection Act of 1972}}
[[മനുഷ്യന്‍മനുഷ്യൻ|മനുഷ്യരുടെ]] അനിയന്ത്രിത പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ മൂലം മറ്റുജീവജാലങ്ങള്‍മറ്റുജീവജാലങ്ങൾ ഭൂമിയില്‍ഭൂമിയിൽ നിന്നും വംശമറ്റുപോകുന്നതു തടയാനായി 1972-ല്‍ [[ഇന്ത്യ|ഇന്ത്യയില്‍ഇന്ത്യയിൽ]] നിലവില്‍നിലവിൽ വന്ന നിയമമാണ് '''വന്യജീവി (സംരക്ഷണ) നിയമം 1972'''. ഏറ്റവുമധികം സംരക്ഷിക്കേണ്ട ജീവികളെ ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളില്‍ഷെഡ്യൂളിൽ പെടുത്തിയിരിക്കുന്നു. തുല്യ പ്രാധാന്യമുള്ള മറ്റു ജീവികളെ ഷെഡ്യൂള്‍ഷെഡ്യൂൾ 2 പാര്‍ട്ട്പാർട്ട് 2-ലും പെടുത്തിയിരിക്കുന്നു. അവയെ വേട്ടയാടുന്നത് നിയമത്തിന്റെ സെക്ഷന്‍സെക്ഷൻ 9 പ്രകാരം ഇന്ത്യയില്‍ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. 1927-ലെ [[ഇന്ത്യന്‍ഇന്ത്യൻ വനനിയമം 1927|ഇന്ത്യന്‍ഇന്ത്യൻ വനനിയമത്തിനു]] സമാന്തരമായി സ്വതന്ത്രമായ കാലാനുസൃതമായ നിയമമായാണ് ഈ നിയമം സൃഷ്ടിച്ചത്.
== നിയമം ==
എല്ലാ വന്യജീവികളും സംസ്ഥാന സര്‍ക്കാരിന്റെസർക്കാരിന്റെ സ്വത്താണെന്നും എന്നാല്‍എന്നാൽ കേന്ദ്രസര്‍ക്കാരിന്റെകേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത [[വന്യജീവി സങ്കേതം|വന്യജീവി സങ്കേതങ്ങളിലോ]] [[ദേശീയോദ്യാനം|ദേശീയോദ്യാനങ്ങളില്‍ദേശീയോദ്യാനങ്ങളിൽ]] വച്ചോ വേട്ടയാടപ്പെട്ടാല്‍വേട്ടയാടപ്പെട്ടാൽ അവ കേന്ദ്രസര്‍ക്കാരിന്റെകേന്ദ്രസർക്കാരിന്റെ അധീനതയിലായിത്തീരുമെന്നും നിയമം പറയുന്നു. ഷെഡ്യൂള്‍ഷെഡ്യൂൾ ഒന്നില്‍ഒന്നിൽ പെട്ടതോ, ഷെഡ്യൂള്‍ഷെഡ്യൂൾ 2 പാര്‍ട്ട്പാർട്ട് 2 -ല്‍ പെട്ടതോ ആയ വന്യജീവികളെയോ അവയില്‍അവയിൽ നിന്നും സൃഷ്ടിച്ചെടുത്ത വസ്തുക്കളോ കൈവശം വെയ്ക്കാന്‍വെയ്ക്കാൻ യാതൊരാള്‍ക്കുംയാതൊരാൾക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല. നിയമത്തിലെ സെക്ഷന്‍സെക്ഷൻ 6 പ്രകാരം ഓരോ സംസ്ഥാനവും ഒരു വന്യജീവികാര്യ ഉപദേശക സമിതിയെ രൂപവല്‍ക്കരിക്കേണ്ടതുംരൂപവൽക്കരിക്കേണ്ടതും, ആ സമിതിയുടെ നിര്‍ദ്ദേശപ്രകാരംനിർദ്ദേശപ്രകാരം [[ദേശീയോദ്യാനം]], [[സംരക്ഷിത പ്രദേശം]], [[വന്യജീവി സങ്കേതം]] എന്നിവയുടെ വിസ്തൃതി നിര്‍ണ്ണയിക്കേണ്ടതുമാണ്നിർണ്ണയിക്കേണ്ടതുമാണ്.
 
== ലംഘനം കൈകാര്യം ചെയ്യല്‍ചെയ്യൽ ==
ഈ നിയമം ലംഘിക്കപ്പെട്ടെന്ന് ബോധ്യം വന്നാല്‍വന്നാൽ വന്യജീവി സംരക്ഷണ ഡയറക്റ്റര്‍ക്കോഡയറക്റ്റർക്കോ, ചീഫ് വൈല്‍ഡ്വൈൽഡ് ലൈഫ് വാര്‍ഡനോവാർഡനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആള്‍ക്കോആൾക്കോ, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോഉദ്യോഗസ്ഥർക്കോ, സബ് ഇന്‍സ്പെക്റ്ററില്‍ഇൻസ്പെക്റ്ററിൽ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കോഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട സ്ഥലത്ത് പ്രവേശിക്കാനും, അന്വേഷണം നടത്താനും, അറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവില്‍തടവിൽ പാര്‍പ്പിക്കാനുംപാർപ്പിക്കാനും നിയമത്തിന്റെ സെക്ഷന്‍സെക്ഷൻ 50 അധികാരം നല്‍കുന്നുനൽകുന്നു.
 
വന്യജീവി (സംരക്ഷണ) നിയമം 1972 ലംഘിക്കുന്നവര്‍ക്ക്ലംഘിക്കുന്നവർക്ക് രണ്ടുവര്‍ഷംരണ്ടുവർഷം വരെ തടവോ, രണ്ടായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടാവുന്നതാണ്. 1991 -ല്‍ ഉണ്ടായ ഭേദഗതിപ്രകാരം പിഴ 3000 രൂപവരെയായും തടവു കാലഘട്ടം 3 വര്‍ഷംവർഷം വരെയായും ഉയര്‍ത്തിയിട്ടുണ്ട്ഉയർത്തിയിട്ടുണ്ട്.
 
സെക്ഷന്‍സെക്ഷൻ 53-ല്‍ അധികാരികള്‍അധികാരികൾ തങ്ങളുടെ അധികാരം ദുര്‍‌വിനിയോഗംദുർ‌വിനിയോഗം നടത്തിയെന്ന് തെളിഞ്ഞാല്‍തെളിഞ്ഞാൽ 6 മാസം വരെ തടവും, 500 രൂപ വരെ പിഴയുമാണ് ശിക്ഷയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ദേശശുദ്ധിയോടെ ഉത്തരവാദപ്പെട്ടവര്‍ഉത്തരവാദപ്പെട്ടവർ നടത്തുന്ന പ്രവൃത്തി സെക്ഷന്‍സെക്ഷൻ 60 പ്രകാരം പരിരക്ഷിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നതാണ്.
 
== പ്രാധാന്യം ==
ഇന്ത്യയിലെ വന്യജീവി നിയമങ്ങളില്‍നിയമങ്ങളിൽ ശക്തമായ നിയമമാണ് വന്യജീവി (സംരക്ഷണ) നിയമം 1972.
 
== ഇതും കാണുക ==
*[[വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍ജീവികൾ]]
 
== കൂടുതൽ വിവരങ്ങൾക്ക് ==
== കൂടുതല്‍ വിവരങ്ങള്‍ക്ക് ==
http://envfor.nic.in/legis/wildlife/wildlife1.html
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നിയമങ്ങള്‍നിയമങ്ങൾ]]
 
[[en:Wildlife Protection Act of 1972]]
"https://ml.wikipedia.org/wiki/വന്യജീവി_(സംരക്ഷണ)_നിയമം_1972" എന്ന താളിൽനിന്ന് ശേഖരിച്ചത്