"തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Thrippunithura
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Thrippunithura}}
{{കേരളത്തിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ
|സ്ഥലപ്പേര്‍സ്ഥലപ്പേർ= തൃപ്പൂണിത്തുറ
|അപരനാമം =
|ചിത്രം=
വരി 8:
|രേഖാംശം = 76.344066
|ജില്ല = എറണാകുളം
|ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = നഗരസഭ
|ഭരണസ്ഥാനങ്ങൾ = ചെയർമാൻ
|ഭരണസ്ഥാനങ്ങള്‍ = ചെയര്‍മാന്‍
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
|വിസ്തീര്‍ണ്ണം =
|ജനസംഖ്യ = 59881
|ജനസാന്ദ്രത =
|Pincode/Zipcode= 682301
|TelephoneCode= +484
|പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = ഹില്‍ഹിൽ പാലസ് , ശ്രീ [[പൂര്‍ണ്ണത്രയീശപൂർണ്ണത്രയീശ ക്ഷേത്രം]]
|
}}
 
'''തൃപ്പൂണിത്തുറ''' [[കൊച്ചി]] നഗരത്തിന്റെ ഒരു ഉപനഗരമാണ് . തൃപ്പൂണിത്തുറ അമ്പലങ്ങളുടെ നാടാണ്‌. [[കൊച്ചി രാജവംശം|കൊച്ചി രാജവംശത്തിന്റെ]] ആസ്ഥാനമാണ് ഈ നഗരം. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായ ഹില്‍ഹിൽ പാലസ് തൃപ്പൂണിത്തുറയ്ക്ക് അടുത്താണ് . ശ്രീ [[പൂര്‍ണ്ണത്രയീശപൂർണ്ണത്രയീശ ക്ഷേത്രം]] ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് . പടിഞ്ഞാറ് [[കൊച്ചി]]യും കിഴക്ക് [[മൂവാറ്റുപുഴ പട്ടണം|മൂവാറ്റുപുഴയും]] ആണ് അടുത്ത പ്രധാന പട്ടണങ്ങള്‍പട്ടണങ്ങൾ. [[എറണാകുളം]] - [[കോട്ടയം]] റോഡ്‌ ഇതിലെയാണ്‌ കടന്നു പോകുന്നത്‌.
 
2001-ലെ കാനേഷുമാരി പ്രകാരം തൃപ്പൂണിത്തുറയിലെ ജനസംഖ്യ 59,881 ആണ്, പുരുഷന്മാര്‍പുരുഷന്മാർ: 29,508 സ്ത്രീകള്‍സ്ത്രീകൾ : 30,373
<ref>http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999 ശേഖരിച്ച തീയ്യതി 05 ജൂണ്‍ജൂൺ 2008 </ref>
 
== പേരിനു പിന്നില്‍പിന്നിൽ ==
പൂണി എന്നത് കപ്പല്‍കപ്പൽ എന്നും തുറ എന്നത് തുറമുഖത്തേയും സൂചിപ്പിക്കുന്നു. സംഘകാലത്ത് കേരളത്തില്‍കേരളത്തിൽ ഇന്നു കാണുന്ന തീരപ്രദേശങ്ങള്‍തീരപ്രദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നു കാണുന്ന തൃപ്പൂണിത്തുറയായിരുന്നു അന്നത്തെ പ്രധാനം തുറമുഖം. പൂണിത്തുറയോട് തിരു എന്ന പ്രത്യയം ചേര്‍ന്നാണ്ചേർന്നാണ് തൃപ്പൂണിത്തുറ ആയത്.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ ==
*1914-ല്‍ സ്ഥാപിതമായ ഗവണ്മെന്റ് സംസ്കൃത കോളേജ്
*1959-ല്‍ സ്ഥാപിതമായ ഗവണ്മെന്റ് ആയുര്‍വേദആയുർവേദ കോളേജ്
*1982-ല്‍ സ്ഥാപിതമായ ഗവണ്മെന്റ് കോളേജ് <ref>http://www.mguniversity.edu/ernakulamdist.htm</ref>
*1956-ല്‍ സ്ഥാപിതമായ രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ഫൈൻ ആര്‍ട്ട്സ്ആർട്ട്സ് <ref>http://www.kerala.gov.in/dept_collegiate/list.htm</ref>
 
== ഇതും കാണുക ==
*[[അത്തച്ചമയം]]
*[[പൂര്‍ണ്ണത്രയീശപൂർണ്ണത്രയീശ ക്ഷേത്രം]]
== അവലംബം ==
<references/>
വരി 42:
{{Ernakulam-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:എറണാകുളം ജില്ലയിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[bn:থ্রিপ্পুনিথুর]]
"https://ml.wikipedia.org/wiki/തൃപ്പൂണിത്തുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്