"അസറ്റിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 11:
| IUPACName = അസറ്റിക് അമ്ലം
| SystematicName = എഥനോയിക് അമ്ലം
| OtherNames = അസറ്റൈല്‍അസറ്റൈൽ ഹൈഡ്രോക്സൈഡ് (AcOH), ഹൈഡ്രജന്‍ഹൈഡ്രജൻ അസറ്റേറ്റ് (HAc), എഥൈയിലിക് അമ്ലം, മീഥെയ്ന്‍കാര്‍ബോക്സിലിക്മീഥെയ്ൻകാർബോക്സിലിക് അമ്ലം
| Section1 = {{Chembox Identifiers
| CASNo = 64-19-7
വരി 23:
| Formula = CH<sub>3</sub>COOH
| MolarMass = 60.05&nbsp;g/mol
| Appearance = നിറമില്ലാത്ത ദ്രാവകം അല്ലെങ്കില്‍അല്ലെങ്കിൽ പരലുകളായി
| Density = 1.049&nbsp;g·cm<sup>−3</sup> ([[liquid|l]])<br/> 1.266&nbsp;g·cm<sup>−3</sup> ([[solid|s]])
| Solubility = Fully [[miscible]]
വരി 44:
}}
| Section8 = {{Chembox Related
| Function = [[കാര്‍ബോക്സിലിക്കാർബോക്സിലിക് അമ്ലം]]
| OtherFunctn = [[ഫോമിക് അമ്ലം]], [[Propionic acid]], [[ബ്യൂട്ടൈറിക് അമ്ലം]]
| OtherCpds = [[അസറ്റാമൈഡ്]], [[എഥൈല്‍എഥൈൽ അസറ്റേറ്റ്]], [[അസറ്റൈല്‍അസറ്റൈൽ ക്ലോറൈഡ്]], [[അസെറ്റിക് അണ്‍ഹൈഡ്രൈഡ്അൺഹൈഡ്രൈഡ്]], [[acetonitrile]], [[acetaldehyde]], [[എഥനോള്‍എഥനോൾ]], [[thioacetic acid]]
}}
}}
ഒരു ഓര്‍ഗാനിക്ഓർഗാനിക് സംയുക്തമാണ് '''അസറ്റിക് അമ്ലം'''. ഇതിന്‍റെഇതിൻറെ രാസസമവാക്യം CH<sub>3</sub>[[കാര്‍ബോക്സിലിക്കാർബോക്സിലിക് അമ്ലം|COOH]] ആണ്. ഇതൊരു ദുര്‍ബലദുർബല അമ്ലമാണ്. ശുദ്ധമായ അസറ്റിക് അമ്ലം നിറമില്ലാത്ത ദ്രാവകമായി കാണപ്പെടുന്നു. ഇത് 16.5 ഡിഗ്രി സെല്‍ഷ്യസില്‍സെൽഷ്യസിൽ ഖനീഭവിക്കുന്നു. എന്നിട്ട് നിറമില്ലാത്ത ക്രിസ്റ്റലാകൃതിയുള്ള ഖരമായി മാറും.
 
ലളിതമായ കാര്‍ബോക്സിലിക്കാർബോക്സിലിക് അമ്ലങ്ങളിലൊന്നാണ് അസറ്റിക് അമ്ലം. വ്യാവസായിക രസതന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കെമിക്കല്‍കെമിക്കൽ റീഏജന്‍റുകളിലൊന്നാണ്റീഏജൻറുകളിലൊന്നാണ് ഈ അമ്ലം. ശീതള പാനീയങ്ങളുലുപയോഗിക്കുന്ന പോളിഎഥിലീന്‍പോളിഎഥിലീൻ ടെറാഫ്താലേറ്റ്, ഫോട്ടോഗ്രാഫിക് ഫിലിമിലുപയോഗിക്കുന്ന [[സെല്ലുലോസ് അസറ്റേറ്റ്]], മരപ്പശയില്‍മരപ്പശയിൽ ഉപയോഗിക്കുന്ന [[പോളിവിനൈല്‍പോളിവിനൈൽ ക്ലോറൈഡ്]] എന്നിവ വ്യാവസായികമായി നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ അസെറ്റിക് അമ്ലം ഉപയോഗിക്കുന്നു.
 
6.5 മില്യണ്‍മില്യൺ ടണ്‍ടൺ പ്രതി വര്‍ഷംവർഷം(Mt/a) എന്നതാണ് ആഗോളമായുള്ള അസെറ്റിക് അമ്ലത്തിന്‍റെഅമ്ലത്തിൻറെ ആവശ്യം. ഇതില്‍ഇതിൽ 1.5 Mt/a റീസൈക്ലിങ് മുഖേനയാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി പെട്രോകെമിക്കല്‍പെട്രോകെമിക്കൽ സംഭരണങ്ങളില്‍സംഭരണങ്ങളിൽ നിന്നും ജൈവ ഉറവിടങ്ങളില്‍ഉറവിടങ്ങളിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. സ്വാഭാവിക പുളിപ്പിക്കല്‍പുളിപ്പിക്കൽ വഴിയാണ് ഡയല്യൂട്ട് അസെറ്റിക് അമ്ലം ഉത്പാദിപ്പിക്കുന്നത്. [[വിന്നാഗിരി]] എന്ന പേരിലാണ് ഗാര്‍ഹികമായിഗാർഹികമായി ഇതറിയപ്പെടുന്നത്.[[കള്ള്]] അധികമായി പുളിച്ചുകഴിയുമ്പോള്‍പുളിച്ചുകഴിയുമ്പോൾ കിട്ടുന്നത് വിന്നാഗിരിയാണ്‌.
== നാമകരണം ==
അസെറ്റം എന്ന ലാറ്റിന്‍ലാറ്റിൻ പദത്തില്‍പദത്തിൽ നിന്നാണ് അസറ്റിക് എന്ന പേര് ഉത്ഭവിച്ചത്. ലത്തീന്‍ലത്തീൻ ഭാഷയില്‍ഭാഷയിൽ വിന്നാഗിരി എന്നാണ് ഇതിനര്‍ത്ഥംഇതിനർത്ഥം.
==രാസഗുണങ്ങൾ==
==രാസഗുണങ്ങള്‍==
അസറ്റിക് അമ്ലത്തിലുള്ള കാര്‍ബോക്സിലിക്കാർബോക്സിലിക് ഗ്രൂപ്പിലെ(−COOH) [[ഹൈഡ്രജന്‍ഹൈഡ്രജൻ]] ആറ്റമാണ് അമ്ല സ്വഭാവം നല്‍കുന്നത്നൽകുന്നത്. ഇതൊരു ദുര്‍ബലദുർബല അമ്ലമാണ്. ജലീയലായനിയില്‍ജലീയലായനിയിൽ മോണോപ്രോട്ടിക് അമ്ലമായി ഇത് വര്‍ത്തിക്കുന്നുവർത്തിക്കുന്നു,[[Acid dissociation constant|pK<sub>a</sub>]] മൂല്യം 4.75 ആണ്. അസറ്റേറ്റാണ്(CH<sub>3</sub>COO<sup>−</sup>) ഇതിന്‍റെഇതിൻറെ [[കോഞ്ചുഗേറ്റ് ക്ഷാരം]].
 
[[ചിത്രം:Acetic acid deprotonation.png|375px|Deprotonation equilibrium of acetic acid in water]]
വരി 63:
[[Image:Acetic acid cyclic dimer.png|160px|thumb|Cyclic dimer of acetic acid; dashed lines represent hydrogen bonds.]]
 
അസെറ്റിക് അമ്ലത്തിന്‍റെഅമ്ലത്തിൻറെ ക്രിസ്റ്റല്‍ക്രിസ്റ്റൽ ഘടന വ്യക്തമാക്കുന്നത് മോളിക്യൂളുകള്‍മോളിക്യൂളുകൾ ജോടികളായി ഡൈമറുകളാവുകയും ഈ ഡൈമറുകള്‍ഡൈമറുകൾ ഹൈഡ്രജനുമായി ബന്ധനത്തിലാവുകയും ചെയ്യുന്നു.<ref name='jones'>{{cite journal|last = Jones|first = R.E.|coauthors = Templeton, D.H.|year = 1958|title = അസെറ്റിക് അമ്ലത്തിന്‍റെഅമ്ലത്തിൻറെ ക്രിസ്റ്റല്‍ക്രിസ്റ്റൽ ഘടന|journal = Acta Crystallogr.|volume = 11|issue = 7|pages=484–87|doi = 10.1107/S0365110X58001341}}</ref>.
 
എഥനോള്‍എഥനോൾ ,ജലം എന്നിവയെപ്പോലെ ദ്രവീയ അസെറ്റിക് അമ്ലം ഒരു ഹൈഡ്രോഫിലിക് പ്രോട്ടിക് ലായകമാണ്.
=== രാസപ്രവർത്തനങ്ങൾ ===
=== രാസപ്രവര്‍ത്തനങ്ങള്‍ ===
== നിർമ്മാണം ==
== നിര്‍മ്മാണം ==
[[Image:Acetic acid 1884 plant.jpg|thumb|200px|Purification and concentration plant for acetic acid in 1884]]
 
ബാക്ടീരിയല്‍ബാക്ടീരിയൽ ഫെര്‍മെന്‍റേഷന്‍ഫെർമെൻറേഷൻ വഴിയാണ് അസറ്റിക് അമ്ലം നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്. രാസവ്യവസായത്തില്‍രാസവ്യവസായത്തിൽ 75 ശതമാനം അസറ്റിക് അമ്ലം നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത് മെഥനോള്‍മെഥനോൾ കാര്‍ബോണലൈസേഷന്‍കാർബോണലൈസേഷൻ വഴിയാണ്<ref name=Yoneda2001>{{cite journal
| author = Yoneda, N.
| coauthors = Kusano, S.; Yasui, M.; Pujado, P.; Wilcher, S.
വരി 80:
| pages = 253-265
| doi = 10.1016/S0926-860X(01)00800-6
}}</ref>. പ്രതിവര്‍ഷംപ്രതിവർഷം 5 മില്യണ്‍മില്യൺ ടണ്‍ടൺ ആണ് ലോകത്തെ മൊത്ത ഉല്പാദനം. ഇതില്‍ഇതിൽ പകുതിയും നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത് [[അമേരിക്ക|അമേരിക്കയാണ്]]. [[സെലാനീസ്]], [[ബിപി കെമിക്കല്‍സ്കെമിക്കൽസ്]] എന്നിവരാണ് മുഖ്യ നിര്‍മ്മാതാക്കള്‍നിർമ്മാതാക്കൾ. [[മില്ലേനിയം കെമിക്കല്‍സ്കെമിക്കൽസ്]], [[സ്റ്റെര്‍ലിങ്സ്റ്റെർലിങ് കെമിക്കല്‍സ്കെമിക്കൽസ്]], [[സാംസംഗ്]], [[ഈസ്റ്റ്മാന്‍ഈസ്റ്റ്മാൻ]] എന്നിവരാണ് മറ്റ് നിര്‍മ്മാതാക്കള്‍നിർമ്മാതാക്കൾ.
=== മെഥനോൾ കാർബോണലൈസേഷൻ ===
=== മെഥനോള്‍ കാര്‍ബോണലൈസേഷന്‍ ===
മെഥനോള്‍മെഥനോൾ കാര്‍ബോണലൈസേഷന്‍കാർബോണലൈസേഷൻ വഴിയാണ് അസറ്റിക് അമ്ലം മുഖ്യമായും നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്. ഇവിടെ [[നോള്‍നോൾ|മെഥനോളും]] [[കാര്‍ബണ്‍കാർബൺ മോണോക്സൈഡ്|കാര്‍ബണ്‍കാർബൺ മോണോക്സൈഡും]] തമ്മില്‍തമ്മിൽ പ്രവര്‍ത്തിച്ച്പ്രവർത്തിച്ച് അസറ്റിക് അമ്ലം ഉണ്ടാവുന്നു.
: CH<sub>3</sub>OH + CO → CH<sub>3</sub>COOH
 
പ്രക്രിയയില്‍പ്രക്രിയയിൽ [[അയഡോമെഥെയന്‍അയഡോമെഥെയൻ]] മധ്യമമായി ഉപയോഗിക്കുന്നു. മൂന്ന് ഘട്ടങ്ങളായമാണ് പ്രക്രിയ നടക്കുന്നത്. രണ്ടാം ഘട്ടമായ കാര്‍ബോണലൈസേഷന്കാർബോണലൈസേഷന് അഭികാരകം അത്യാവശ്യമാണ്. ഏതെങ്കിലും ലോഹ കോംപ്ലക്സ് അഭികാരകമായി ഉപയോഗിക്കുന്നു.
: (1) CH<sub>3</sub>OH + HI → CH<sub>3</sub>I + H<sub>2</sub>O
: (2) CH<sub>3</sub>I + CO → CH<sub>3</sub>COI
: (3) CH<sub>3</sub>COI + H<sub>2</sub>O → CH<sub>3</sub>COOH + HI
 
പ്രക്രിയയില്‍പ്രക്രിയയിൽ തന്നെ [[അസെറ്റിക് അണ്‍ഹൈഡ്രൈഡ്അൺഹൈഡ്രൈഡ്]] ഉത്പാദിപ്പിക്കാവുന്നതാണ്.
=== അസറ്റാൽഡിഹൈഡ് ഓക്സിഡേഷൻ ===
=== അസറ്റാല്‍ഡിഹൈഡ് ഓക്സിഡേഷന്‍ ===
==ഉപയോഗങ്ങൾ==
==ഉപയോഗങ്ങള്‍==
[[Image:Acetic acid winchester.JPG|200px|right|thumb|അസെറ്റിക് അമ്ലം ഉള്ള ലാബിലുപയോഗിക്കുന്ന 2.5-[[ലിറ്റര്‍ലിറ്റർ]] കുപ്പി]]
 
വിവിധ രാസസംയുക്തങ്ങളുടെ നിര്‍മ്മാണത്തിനായുള്ളനിർമ്മാണത്തിനായുള്ള കെമിക്കല്‍കെമിക്കൽ റീഏജന്‍റായിറീഏജൻറായി അസെറ്റിക് അമ്ലം ഉപയോഗിക്കുന്നു. എന്നാല്‍എന്നാൽ വിനൈല്‍വിനൈൽ അസറ്റേറ്റ് മോണോമെറിന്‍റെമോണോമെറിൻറെ നിര്‍മ്മാണത്തിനാണ്നിർമ്മാണത്തിനാണ് കുടുതലായും അസെറ്റിക് അമ്ലം ഉപയോഗിക്കുന്നത്. എന്നാല്‍എന്നാൽ വിന്നാഗിരിയിലുപയോഗിക്കുന്ന അസെറ്റിക് അമ്ലത്തിന്‍റെഅമ്ലത്തിൻറെ അളവ് താരതമ്യേന കുറവാണ്<ref name='suresh'/>.
 
===വിനൈല്‍വിനൈൽ അസറ്റേറ്റ് മോണോമെര്‍മോണോമെർ===
അസെറ്റിക് അമ്ലത്തിന്‍റെഅമ്ലത്തിൻറെ പ്രധാന ഉപയോഗങ്ങളിലൊന്നാണ് [[വിനൈല്‍വിനൈൽ അസറ്റേറ്റ്|വിനൈല്‍വിനൈൽ അസറ്റേറ്റ് മോണോമെറിന്‍റെമോണോമെറിൻറെ (VAM)]] നിര്‍മ്മാണംനിർമ്മാണം. ലോകത്തിലെ അസെറ്റിക് അമ്ലത്തിന്‍റെഅമ്ലത്തിൻറെ മൊത്ത ഉല്പാദനത്തിന്‍റെഉല്പാദനത്തിൻറെ 40-45 ശതമാനം ഈയാവശ്യത്തിനാണ് ഉപയോഗിക്കുന്നത്. ഇതില്‍ഇതിൽ അസെറ്റിക് അമ്ലവും [[എഥിലീന്‍എഥിലീൻ|എഥിലീനും]] [[ഓക്സിജന്‍ഓക്സിജൻ|ഓക്സിജന്‍റെഓക്സിജൻറെ]] സാനിധ്യത്തില്‍സാനിധ്യത്തിൽ പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. ഇവിടെ [[പല്ലേഡിയം]] [[ഉല്‍പ്രേരകംഉൽപ്രേരകം|ഉല്‍പ്രേരകമായിഉൽപ്രേരകമായി]] ഉപയോഗിക്കുന്നു.
 
: 2 H<sub>3</sub>C-COOH + 2 C<sub>2</sub>H<sub>4</sub> + O<sub>2</sub> → 2 H<sub>3</sub>C-CO-O-CH=CH<sub>2</sub> + 2 H<sub>2</sub>O
 
വിനൈല്‍വിനൈൽ അസറ്റേറ്റ് പോളിമറൈസേഷന് വിധേയമാക്കി പോളിവിനൈല്‍പോളിവിനൈൽ അസറ്റേറ്റ് നിര്‍മ്മിക്കാവുന്നതാണ്നിർമ്മിക്കാവുന്നതാണ്.
<!--
===എസ്റ്റർ നിർമ്മാണം===
===എസ്റ്റര്‍ നിര്‍മ്മാണം===
 
: H<sub>3</sub>C-COOH + HO-R → H<sub>3</sub>C-CO-O-R + H<sub>2</sub>O, (R = a general [[alkyl group]])
--> .
 
===അസെറ്റിക് അണ്‍ഹൈഡ്രൈഡ്അൺഹൈഡ്രൈഡ്===
രണ്ട് അസെറ്റിക് അമ്ലത്തിന്‍റെഅമ്ലത്തിൻറെ കണ്ടന്‍സേഷന്‍കണ്ടൻസേഷൻ ഉല്പന്നമാണ് അസെറ്റിക് അണ്‍ഹൈഡ്രൈഡ്അൺഹൈഡ്രൈഡ്. ലോകത്താകെയുളള
അസെറ്റിക് അണ്‍ഹൈഡ്രൈഡിന്‍റെഅൺഹൈഡ്രൈഡിൻറെ ഉല്പാദനം അസെറ്റിക് അമ്ലത്തിന്‍റെഅമ്ലത്തിൻറെ പ്രധാന ഉപയോഗങ്ങളിലൊന്നാണ്. അസെറ്റിക് അമ്ലത്തിന്‍റെഅമ്ലത്തിൻറെ 25-30 ശതമാനം ഇതിനുപയോഗിക്കുന്നു. എന്നാല്‍എന്നാൽ അസെറ്റിക് അമ്ലത്തിന്‍റെഅമ്ലത്തിൻറെ നിര്‍മ്മാണനിർമ്മാണ പ്രക്രിയായ മെഥനോള്‍മെഥനോൾ കാര്‍ബണലൈസേഷനില്‍കാർബണലൈസേഷനിൽ വെച്ച് ഉപോല്പന്നമായി അസെറ്റിക് അണ്‍ഹൈഡ്രൈഡ്അൺഹൈഡ്രൈഡ് നിര്‍മ്മിക്കാവുന്നതാണ്നിർമ്മിക്കാവുന്നതാണ്.
 
[[Image:Acetic acid condensation.svg|412px|Condensation of acetic acid to acetic anhydride]]
 
അസെറ്റിക് അണ്‍ഹൈഡ്രൈഡ്അൺഹൈഡ്രൈഡ് ഒരു ശക്തിയേറിയ [[അസറ്റലൈസേഷന്‍അസറ്റലൈസേഷൻ]] റീഏജന്‍റാണ്റീഏജൻറാണ്. [[ആസ്പിരിന്‍ആസ്പിരിൻ]], [[ഹെറോയിന്‍ഹെറോയിൻ]] എന്നിവയുടെ നിര്‍മ്മാണത്തിലെനിർമ്മാണത്തിലെ റീഏജന്റാണ് ഇത്. [[സെല്ലുലോസ് അസറ്റേറ്റ്|സെല്ലുലോസ് അസറ്റേറ്റാണ്]] ഇതിന്‍റെഇതിൻറെ പ്രധാന ഉപയോഗം.
<!--
.
വരി 138:
-->
==സുരക്ഷ==
ഗാഢ അസെറ്റിക് അമ്ലം വളരെ അപകടകാരിയാണ്. അതിനാല്‍അതിനാൽ വളരെയധികം ജാഗ്രത ഇത് കൈകാര്യം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ കാണിക്കേണ്ടതുണ്ട്. തൊലി പൊള്ളല്‍പൊള്ളൽ, നേത്രത്തിന് ക്ഷതം എന്നിവയെല്ലാം ശരീരത്ത് അമ്ലം വീഴുമ്പോള്‍വീഴുമ്പോൾ സംഭവിക്കാവുന്നതാണ്.
 
<!-- EU Index no. 607-002-00-6 -->
വരി 145:
! [[ഗാഢത]]<br />ഭാരമനുസരിച്ച്
! മൊളാരിറ്റി
! വർഗ്ഗീകരണം
! വര്‍ഗ്ഗീകരണം
! [[List of R-phrases|R-Phrases]]
|-
വരി 165:
|}
 
== പുറം കണ്ണികള്‍കണ്ണികൾ ==
{{commons|Acetic acid|Acetic acid}}
* {{ICSC|0363|03}}
വരി 181:
<references/>
 
[[വിഭാഗം:അമ്ലങ്ങള്‍അമ്ലങ്ങൾ]]
[[വിഭാഗം:ഓര്‍ഗാനിക്ഓർഗാനിക് അമ്ലങ്ങള്‍അമ്ലങ്ങൾ]]
 
{{Link FA|bg}}
"https://ml.wikipedia.org/wiki/അസറ്റിക്_അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്