"വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mg:Ala
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[File:Chinnar Forest Kerala.jpg|right|thumb|250ബിന്ദു|കേരളത്തിലെ [[ചിന്നാർ]] വനപ്രദേശം]]
[[മരം|മരങ്ങള്‍മരങ്ങൾ]] നിറഞ്ഞു നില്‍ക്കുന്നനിൽക്കുന്ന പ്രദേശങ്ങളെയാണ് '''വനം''' എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. [[ഭൂമി|ഭൌമപ്രതലത്തിന്റെ]] ഏതാണ്ട് 6.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കരുതപ്പെടുന്നു. അനവധി ജീവവര്‍ഗ്ഗങ്ങള്‍ക്ക്ജീവവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ, [[മണ്ണ് സംരക്ഷണം]], [[ജലസംരക്ഷണം]] തുടങ്ങിയ നിരവധി അടിസ്ഥാന ധര്‍മ്മങ്ങളുംധർമ്മങ്ങളും വനം നിര്‍വ്വഹിക്കുന്നുനിർവ്വഹിക്കുന്നു. ആയതിനാല്‍തന്നെആയതിനാൽതന്നെ, ഭൂമിയുടെ ജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്.
 
==വർഗ്ഗീകരണം==
==വര്‍ഗ്ഗീകരണം==
മരങ്ങളുടെ തരം, സ്ഥിതിചെയ്യുന്ന സ്ഥലം, ഇലകളുടെ തരം തൂടങ്ങി നിരവധി വസ്തുതകളെ അടിസ്ഥാനമാക്കി വനങ്ങളെ തരംതിരിക്കാറുണ്ട്.
 
===കൂര്‍ത്തകൂർത്ത ഇലകളുള്ള ടെംപറേറ്റ് വനങ്ങള്‍വനങ്ങൾ===
വടക്കേ ഭൂമധ്യഗോളത്തില്‍ഭൂമധ്യഗോളത്തിൽ, ഉയര്‍ന്നഉയർന്ന ലാറ്റിറ്റ്യൂടുള്ള (അതായത് ഭൂമധ്യരേഖയില്‍നിന്ന്ഭൂമധ്യരേഖയിൽനിന്ന് അകലെയുള്ള) പ്രദേശങ്ങളിലാണ് ഈ വനങ്ങള്‍വനങ്ങൾ കാണപ്പെടുന്നത്. വളക്കൂറില്ലാത്തതും മറ്റ് സസ്യങ്ങള്‍ക്ക്സസ്യങ്ങൾക്ക് വളരാന്‍വളരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളാണിത്.
 
== ഇതും കൂടി ==
"https://ml.wikipedia.org/wiki/വനം" എന്ന താളിൽനിന്ന് ശേഖരിച്ചത്