"അസഫ് ജാ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Asaf Jah}}
[[ചിത്രം:Nizam-ul-mulk.jpg|right|thumb|അസഫ് ജാ]]
'''ഖമര്‍ഖമർ ഉദ്-ദിന്‍ദിൻ ചിന്‍ചിൻ ഖിലിജ് ഖാന്‍ഖാൻ (ഖമര്‍ഖമർ ഉദ്-ദിന്‍ദിൻ സിദ്ദിഖി)''' എന്ന '''നിസാം-ഉള്‍ഉൾ-മുല്‍ക്മുൽക് അസഫ് ജാ''' ([[ഓഗസ്റ്റ് 20]], [[1671]] - [[ജൂണ്‍ജൂൺ 1]], [[1748]]) [[ഹൈദരാബാദ് രാജ്യം|ഹൈദരാബാദ് രാജ്യത്തിന്റെ]] സ്ഥാപകനാണ്‌ . '''അസഫ് ജാ ഒന്നാമന്‍ഒന്നാമൻ''' എന്നും അറിയപ്പെടുന്ന ഇദ്ദേഹം 1720 മുതല്‍മുതൽ 1748 വരെ ഹൈദരാബാദ് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. [[അസഫ് ജാ രാജവംശം|അസഫ് ജാ രാജവംശത്തിന്റെ]] സ്ഥാപകനായും അറിയപ്പെടുന്നു.
== പശ്ചാത്തലം ==
[[മുഗള്‍മുഗൾ സാമ്രാജ്യം|മുഗള്‍മുഗൾ ചക്രവര്‍ത്തിചക്രവർത്തി]] ഫാറുഖ് സിയാറിന്റെ സഭയിലെ ഏറ്റവും ശക്തരായ അംഗങ്ങളില്‍അംഗങ്ങളിൽ ഒരാളായിരുന്നു അസഫ് ജാ. ആദ്യം [[അവാധ്|അവാധിലെ]] ഗവര്‍ണറായിഗവർണറായി നിയമിക്കപ്പെട്ട ഇദ്ദേഹത്തിന്‌ പിന്നീട് [[ഡെക്കാന്‍ഡെക്കാൻ|ഡെക്കാന്റെ]] ചുമതല നല്‍കിനൽകി. മുഗള്‍മുഗൾ ചക്രവര്‍ത്തിക്കുചക്രവർത്തിക്കു കീഴില്‍കീഴിൽ ഗവര്‍ണറായിരിക്കുമ്പോള്‍ത്തന്നെഗവർണറായിരിക്കുമ്പോൾത്തന്നെ ഡെക്കാന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ നിയന്ത്രണം അസഫ് ജാ കൈയടക്കി. ഡെക്കാനിലെ ഈ സാഹചര്യവും രാജസഭയിലെ പ്രഭുക്കള്‍പ്രഭുക്കൾ തമ്മിലുള്ള മല്‍സരവുംമൽസരവും മുതലെടുത്ത് അസഫ് ജാ പ്രദേശത്തെ അധികാരം പിടിച്ചെടുത്ത് യഥാര്‍ത്ഥഭരണാധികാരിയായിയഥാർത്ഥഭരണാധികാരിയായി മാറി<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=10-Eighteenth Century Political Formations|pages=143}}</ref>.
 
ഉത്തരേന്ത്യയില്‍ഉത്തരേന്ത്യയിൽ നിന്നും സമര്‍ത്ഥരായസമർത്ഥരായ സൈനികരേയും ഭരണകര്‍ത്താക്കളേയുംഭരണകർത്താക്കളേയും ഹൈദരാബാദിലേക്ക് കൊണ്ടു വന്ന അസഫ് ജാ [[മാന്‍സബ്ദാര്‍മാൻസബ്ദാർ|മാന്‍സബ്ദാറുകളെമാൻസബ്ദാറുകളെ]] നിയമിക്കുകയും അവര്‍ക്ക്അവർക്ക് [[ജഗീര്‍ജഗീർ|ജഗീറുകളുടെ]] നിയന്ത്രണം ഏല്പ്പിക്കുകയും ചെയ്തു. മുഗള്‍മുഗൾ ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ സേവകനായിരുന്നെങ്കിലും [[ദില്ലി|ദില്ലിയില്‍ദില്ലിയിൽ]] നിന്നും ഒരു നിര്‍ദ്ദേശവുംനിർദ്ദേശവും സ്വീകരിക്കാതെ തികച്ചും സ്വതന്ത്രമായി അസഫ് ജാ ഭരണം നടത്തി<ref name=ncert10/>.
== ഇതും കാണുക ==
*[[നിസാം]]
വരി 11:
== അവലംബം ==
<references/>
{{lifetime|1671|1748|ഓഗസ്റ്റ് 20|ജൂണ്‍ജൂൺ 1}}
[[വിഭാഗം:ഇന്ത്യാചരിത്രം]]
 
"https://ml.wikipedia.org/wiki/അസഫ്_ജാ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്