"സുരിനാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gn:Surinam
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 56:
}}
 
'''സുരിനാം''' <ref>[[ISO 3166]]</ref>(ഔദ്യോഗികമായി '''റിപ്പബ്ലിക് ഓഫ് സുരിനാം''') [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലെ]] ഒരു രാജ്യമാണ്. തെക്കേ അമേരിക്കയില്‍അമേരിക്കയിൽ [[സ്പാനിഷ് ഭാഷ]] സംസാരിക്കാത്ത നാല് രാജ്യങ്ങളില്‍രാജ്യങ്ങളിൽ ഒന്നാണ് സുരിനാം. [[ഡച്ച് ഭാഷ|ഡച്ചാണ്]] ഇവിടുത്തെ ഔദ്യോഗിക ഭാഷ. സ്പാനിഷ് സംസാരിക്കുന്ന ഒരു രാജ്യവുമായും സുരിനാം അതിര്‍ത്തിഅതിർത്തി പങ്കിടുന്നില്ല.
 
മുമ്പ് ''നെതര്‍ലാന്‍ഡ്സ്നെതർലാൻഡ്സ് ഗയാന'', ''ഡച്ച് ഗയാന'' എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കിഴക്ക് [[ഗയാന|ഗയാനയും]] പടിഞ്ഞാറ് [[ഫ്രഞ്ച് ഗയാന|ഫ്രഞ്ച് ഗയാനയും]] തെക്ക് [[ബ്രസീല്‍ബ്രസീൽ|ബ്രസീലും]] വടക്ക് [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രവുമാണ്]] ഇതിന്റെ അതിരുകള്‍അതിരുകൾ. വിസ്തീര്‍ണവുംവിസ്തീർണവും ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍കണക്കിലെടുക്കുമ്പോൾ തെക്കേ അമേരിക്കയിലെ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണിത്. ദക്ഷിണാര്‍ദ്ധദക്ഷിണാർദ്ധ ഗോളത്തില്‍ഗോളത്തിൽ, ഡച്ച് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യമാണ് സുരിനാം.
 
== അവലംബം ==
വരി 67:
{{തെക്കേ അമേരിക്ക}}
 
[[വര്‍ഗ്ഗംവർഗ്ഗം:സുരിനാം]]
[[വര്‍ഗ്ഗംവർഗ്ഗം:ഡച്ച് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങള്‍രാജ്യങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഡച്ച് കോളനിയായിരുന്ന രാജ്യങ്ങള്‍രാജ്യങ്ങൾ]]
 
[[ace:Suriname]]
"https://ml.wikipedia.org/wiki/സുരിനാം" എന്ന താളിൽനിന്ന് ശേഖരിച്ചത്