"അഷ്ടാംഗഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:अष्टांग हृदय
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[വാഗ്ഭടന്‍വാഗ്ഭടൻ]] (550-600 എ ഡി) രചിച്ചത് എന്ന് അനുമാനിക്കപ്പെടുന്ന '''അഷ്ടാംഗഹൃദയം''', [[ആയുര്‍വേദംആയുർവേദം|ആയുര്‍വേദആയുർവേദ]] ചികിത്സയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇന്‍ഡ്യന്‍ഇൻഡ്യൻ ചികിത്സാ ശാസ്ത്രങ്ങളില്‍ശാസ്ത്രങ്ങളിൽ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളില്‍പ്രബന്ധങ്ങളിൽ ഒന്നുമാണ്. സുന്ദരമായ പദപ്രയോഗമിതത്വവും വിഷയങ്ങളുടെ അനുക്രമവും കൃത്യമായ നിരീക്ഷണങ്ങളും വിശദീകരണങ്ങളും ചികിത്സാ രീതികളും അഷ്ടാംഗഹൃദയത്തെ ആയുര്‍വേദത്തിലെആയുർവേദത്തിലെ ''ബൃഹത് ത്രയങ്ങളില്‍ത്രയങ്ങളിൽ''(പ്രധാനപ്പെട്ട മൂന്ന് പ്രബന്ധങ്ങളില്‍പ്രബന്ധങ്ങളിൽ) ഒന്നായി വിശേഷിപ്പിക്കുന്നു. പുരാതന കാലത്തു തന്ന അഷ്ടാംഗഹൃദയം പല ലോകഭാഷകളിലേക്കും തര്‍ജ്ജമതർജ്ജമ ചെയ്യപ്പെടുകയും, അതാതു ഭാഷകളില്‍ഭാഷകളിൽ അനേകം വ്യാഖ്യാനങ്ങള്‍വ്യാഖ്യാനങ്ങൾ രൂപപ്പെടുകയും ചെയ്തു.
 
==ഉള്ളടക്കവും അവയുടെ ക്രമീകരണവും==
പ്രബന്ധത്തിന്റെ തുടക്കത്തില്‍തുടക്കത്തിൽ, പല ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവുകളുടെ സമാഹരണമാണിത് എന്ന് ഗ്രന്ഥകര്‍ത്താവ്ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്നുണ്ട്.
ആറു വിഭാഗങ്ങളിലായി ആകെ120 അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ; പദ്യരൂപത്തില്‍പദ്യരൂപത്തിൽ രചിച്ച പ്രബന്ധത്തില്‍പ്രബന്ധത്തിൽ ആരംഭത്തില്‍ആരംഭത്തിൽ 7120 ശ്ലോകങ്ങളും പിന്നീട് കൂട്ടി ചേര്‍ത്തതെന്നുചേർത്തതെന്നു കരുതുന്ന 33 ശ്ലോകങ്ങളും; എല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിലുള്ള രണ്ടുവരി ഗദ്യവും(മൊത്തം 240) അടങ്ങുന്നു.
===വിഭാഗങ്ങൾ===
===വിഭാഗങ്ങള്‍===
====1. ''സൂത്രസ്ഥാനം''====
ഒന്നാമത്തെ വിഭാഗത്തില്‍വിഭാഗത്തിൽ ആയുര്‍വേദത്തിന്റെആയുർവേദത്തിന്റെ മൌലിക സിദ്ധാന്തങ്ങളെയും, ആരോഗ്യത്തെയും അതിന്റെ തത്ത്വങ്ങളെയും, രോഗകാരണങ്ങളെയും, ഔഷധങ്ങളുടെ ഗുണവിശേഷങ്ങളും, രോഗനിവാരണവും, ശരീരശാസ്ത്രവും ചികിത്സാരീതികളും പ്രതിപാദിച്ചിരിക്കുന്ന 30 അദ്ധ്യായങ്ങളുണ്ട്.
====2. ''ശാരീര സ്ഥാനം''====
രണ്ടാമത്തെ വിഭാഗത്തില്‍വിഭാഗത്തിൽ ഭ്രൂണശാസ്ത്രം, ശരീരഘടനാ‍ശാസ്ത്രം, മനഃശാസ്ത്രം, തെറ്റായ രോഗനിര്‍ണ്ണയതിന്റെരോഗനിർണ്ണയതിന്റെ ലക്ഷണങ്ങള്‍ലക്ഷണങ്ങൾ, ആസന്ന മരണത്തിന്റെ ലക്ഷണങ്ങള്‍ലക്ഷണങ്ങൾ തുടങ്ങിയ വിഷയങ്ങള്‍വിഷയങ്ങൾ അടങ്ങിയ ആറ് അദ്ധ്യായങ്ങളുണ്ട്.
====3. ''നിദാന സ്ഥാനം''====
മൂന്നാമത്തെ വിഭാഗത്തില്‍വിഭാഗത്തിൽ 16 അദ്ധ്യായങ്ങളിലായി കായ ചികിത്സയിലെ (ആന്തരിക ചികിത്സ, internal medicine) പ്രധാന രോഗങ്ങളുടെ കാരണങ്ങള്‍കാരണങ്ങൾ, പൂര്‍വ്വസൂചനകള്‍പൂർവ്വസൂചനകൾ, രോഗ ലക്ഷണങ്ങള്‍ലക്ഷണങ്ങൾ, രോഗ ഗതിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍പ്രവചനങ്ങൾ വിവരിച്ചിരിക്കുന്നു.
====4. ''ചികിത്സാ സ്ഥാനം''====
നാലാം വിഭാഗത്തില്‍വിഭാഗത്തിൽ 22 അദ്ധ്യായങ്ങളിലായി എല്ലാ പ്രധാന രോഗങ്ങളുടെയും ചികിത്സ, ഔഷധ നിര്‍മ്മാണംനിർമ്മാണം, ഭക്ഷണ രീതികള്‍രീതികൾ, രോഗീപരിചരണം തുടങ്ങിയ വിവരങ്ങള്‍വിവരങ്ങൾ അടങ്ങിയിരിക്കുന്നു.
====5. ''കല്പസിദ്ധി സ്ഥാനം''====
അഞ്ചാം വിഭാഗത്തില്‍വിഭാഗത്തിൽ ആറ് അദ്ധ്യായങ്ങളിലായി ഔഷധനിര്‍മ്മാണംഔഷധനിർമ്മാണം, പല ശുദ്ധീകരണ ചികിത്സകളുടെ നിര്‍വഹണംനിർവഹണം, സങ്കീര്‍ണ്ണസങ്കീർണ്ണ സ്ഥിതിയിലെത്തിയ രോഗങ്ങളുടെ ചികിത്സ, ഔഷധ ശാസ്ത്രതിലെ അടിസ്ഥാന വിവരങ്ങളും ഉള്‍പ്പെടുന്നുഉൾപ്പെടുന്നു.
 
====6.''ഉത്തരസ്ഥാനം''====
40 അദ്ധ്യായങ്ങളുള്ള ആറാമത്തെ വിഭാഗത്തില്‍വിഭാഗത്തിൽ കായചികിത്സ ഒഴികെയുള്ള വിഷയങ്ങള്‍വിഷയങ്ങൾ വിവരിച്ചിരിക്കുന്നു.
*''ബാലചികിത്സ'' 3 അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ
*''ഗ്രഹചികിത്സ'' 4 അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ (മാനസിക/മന്ത്രവാദ ചികിത്സ)
*''ഊർവ്വാംഗചികിത്സ'' 17 അദ്ധ്യായങ്ങൾ
*''ഊര്‍വ്വാംഗചികിത്സ'' 17 അദ്ധ്യായങ്ങള്‍
**''നേത്രചികിത്സ'' 9 അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ
**''കർണ്ണചികിത്സ'' 2 അദ്ധ്യായങ്ങൾ
**''കര്‍ണ്ണചികിത്സ'' 2 അദ്ധ്യായങ്ങള്‍
**''നാസാചികിത്സ'' 2 അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ
**''മുഖചികിത്സ'' 2 അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ (വായ പല്ലുകള്‍പല്ലുകൾ തൊണ്ട എന്നീ അവയവങ്ങളുടെ ചികിത്സ)
**''ശിരോരോഗം'' 2 അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ
**''ശല്യചികിത്സ'' 10 അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ (ശസ്ത്രക്രീയ)
**''ദംഷ്ട്രചികിത്സ'' 4 അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ (വിഷ/പ്രതിവിഷ വൈദ്യശാസ്ത്രം)
**''ജരാചികിത്സ, വൃഷ''(വാജീകരണം) എന്നിവയ്ക്ക് ഓരോ അദ്ധ്യായം വീതം.
==ഗ്രന്ഥകർത്താവ്==
==ഗ്രന്ഥകര്‍ത്താവ്==
അഷ്ടാംഗഹൃദയ രചയിതാവ് വാഗ്ഭടനാണന്ന് അനുമാനിക്കുവാന്‍അനുമാനിക്കുവാൻ തക്ക തെളിവുകള്‍തെളിവുകൾ മാത്രമേയുള്ളു. തന്റെ പേരോ മറ്റു വിവരങ്ങളോ രചയിതാവ് പ്രബന്ധത്തിലെവിടെയും ചേര്‍ത്തിട്ടില്ലചേർത്തിട്ടില്ല;
*പ്രബന്ധത്തിന്റെ അവസാനം രകയിതാവ് ഇങ്ങനെ പറയുന്നു;“വൈദ്യശാസ്ത്രത്തിന്റെ എട്ടു വിഭാഗങ്ങളെ കടഞ്ഞെടുത്തു ലഭിച്ച തേനാണ് [[അഷ്ടാംഗസംഗ്രഹം]], അതില്‍അതിൽ നിന്ന് ഉത്ഭവിച്ച അഷ്ടാംഗഹൃദയം അദ്ധ്യയനാസക്തി കുറഞ്ഞവര്‍ക്ക്കുറഞ്ഞവർക്ക് അഷ്ടാംഗ സംഗ്രഹം മനസ്സിലാക്കുന്നതിന് കൂടുതല്‍കൂടുതൽ പ്രയോജനപ്പെടും”
*അഷ്ടാംഗഹൃദയത്തിന്റെ മൂലഗ്രന്ഥമായ [[അഷ്ടാംഗസംഗ്രഹം|അഷ്ടാംഗസംഗ്രഹത്തിന്റെ]] അവസാനം ഗ്രന്ഥകര്‍ത്താവിനെപ്പറ്റിഗ്രന്ഥകർത്താവിനെപ്പറ്റി നല്‍കുന്ന്നൽകുന്ന് വിവരണം ഇങ്ങനെയാണ്; “വാഗ്ഭടന്‍“വാഗ്ഭടൻ എന്നു പേരുണ്ടായിരുന്ന മഹാവൈദ്യന്റെ മകനായ സിംഹഗുപ്തന്റെ മകനായ എന്റെ പേരും വാഗ്ഭടന്‍വാഗ്ഭടൻ എന്നാണ്. സിന്ധു രാജ്യത്ത് ജനിച്ച ഞാന്‍ഞാൻ എന്റെ ഗുരുവായ [[അവലോകിതന്‍അവലോകിതൻ|അവലോകിതനില്‍അവലോകിതനിൽ]] നിന്നും, എന്റെ അച്ഛനില്‍അച്ഛനിൽ നിന്നും വൈദ്യശാസ്ത്രം പഠിച്ചു...”
*അഷ്ടാംഗഹൃദയത്തിന്റെ ചില കൈയ്യെഴുത്തുപ്രതികളില്‍കൈയ്യെഴുത്തുപ്രതികളിൽ നിദാനസ്ഥാനം ഉത്തരസ്ഥാനം എന്നീ വിഭാഗങ്ങളുടെ അവസാനം,“ശ്രീ വൈദ്യപതി സിംഹഗുപ്തന്റെ മകനായ ശ്രീമദ് വാഗ്ഭടന്‍വാഗ്ഭടൻ രചിച്ച അഷ്ടാംഗഹൃദയത്തിലെ നിദാന സ്ഥാനം ഇവിടെ അവസാനിക്കുന്നു”, എന്നൊരു കുറിപ്പ് കാണുന്നുണ്ട് എങ്കിലും മറ്റ് വിഭാഗങ്ങളില്‍വിഭാഗങ്ങളിൽ പ്രസ്തുത കുറിപ്പിന്റെ ആഭാവവും, “ശ്രീമദ്” എന്ന വിശേഷണവും അത് പിന്നീടു ചേര്‍ത്തതാവാംചേർത്തതാവാം എന്ന സംശയം ഉളവാക്കുന്നു.
*മറ്റ് ആയുര്‍വേദആയുർവേദ ഗ്രന്ഥവ്യാഖ്യാനങ്ങളില്‍ഗ്രന്ഥവ്യാഖ്യാനങ്ങളിൽ [[അഷ്ടാംഗസംഗ്രഹത്തില്‍അഷ്ടാംഗസംഗ്രഹത്തിൽ]] നിന്നുള്ള ശ്ലോകങ്ങള്‍ശ്ലോകങ്ങൾ “വൃദ്ധ വാക്ഭടന്‍”വാക്ഭടൻ” രചിച്ചതെന്നും, അഷ്ടാംഗഹൃദയത്തിലുള്ളവ “ലഘു/സ്വല്പ വാഗ്ഭടന്‍”വാഗ്ഭടൻ” രചിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
^ചില ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ രണ്ടു പ്രബന്ധങ്ങളും രചിച്ചത് ഒരാള്‍ഒരാൾ തന്നെയാണന്ന് സമര്‍ത്ഥിക്കുന്നുസമർത്ഥിക്കുന്നു.
==വ്യാഖ്യാനങ്ങൾ==
==വ്യാഖ്യാനങ്ങള്‍==
ആയുര്‍വേദആയുർവേദ ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ ഏറ്റവും കൂടുതല്‍കൂടുതൽ വ്യാഖ്യാനങ്ങള്‍വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുള്ളത് അഷ്ടാംഗഹൃദയത്തിനാണ്. മുപ്പതോളം വ്യാഖ്യാനങ്ങളെപ്പറ്റി പരാമര്‍ശങ്ങളുണ്ടെങ്കിലുംപരാമർശങ്ങളുണ്ടെങ്കിലും, മിക്കവയും പൂര്‍ണ്ണമായോപൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെടുകയോ കൈയ്യെഴുത്തുപ്രതികളായി ഇന്‍ഡ്യയിലെയോഇൻഡ്യയിലെയോ വിദേശങ്ങളിലെയോ ഗ്രന്ഥശാലകില്‍ഗ്രന്ഥശാലകിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറ് വ്യാഖ്യാനങ്ങള്‍വ്യാഖ്യാനങ്ങൾ ഭാഗികമായും, ഒന്ന് പൂര്‍ണ്ണമായുംപൂർണ്ണമായും അച്ചടിക്കപ്പെട്ടിട്ടുണ്ട്.
 
===ചില വ്യാഖ്യാനങ്ങള്‍വ്യാഖ്യാനങ്ങൾ===
*[[പദാര്‍ത്ഥചന്ദ്രികപദാർത്ഥചന്ദ്രിക]] [[ചന്ദ്രനന്ദനന്‍ചന്ദ്രനന്ദനൻ]] (10 എ ഡി) രചിച്ച വ്യാഖ്യാനമാണ് ഏറ്റവും പഴയത്. കൈയ്യെഴുത്തു പ്രതി പൂര്‍ണ്ണമായിപൂർണ്ണമായി അവശേഷിക്കുന്നു.
*[[സര്‍വ്വാംഗസുന്ദരസർവ്വാംഗസുന്ദര]] പൂര്‍ണ്ണമായിപൂർണ്ണമായി അവശേഷിക്കുന്നതും അച്ചടിക്കപ്പെട്ടതും. 10-12 നൂറ്റാണ്ടിനിടയില്‍നൂറ്റാണ്ടിനിടയിൽ ജീവിച്ചിരുന്ന [[അരുണദത്തന്‍അരുണദത്തൻ]] രചിച്ചത്. [[പദാര്‍ത്ഥചന്ദ്രികപദാർത്ഥചന്ദ്രിക]] വ്യാഖ്യാനത്തെ ആസ്പദമാക്കി രചിച്ചതാണ് സര്‍വ്വാംഗസുന്ദരിസർവ്വാംഗസുന്ദരി.
 
*[[ആയുര്‍വേദആയുർവേദ രസായന]] 14 ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ഹേമാദ്രി]] രചിച്ചത്. (ഭാഗികം)
*[[ഹൃദയബോധിക]]/[[ഹൃദയബോധിനി]] 14ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ [[കേരളം|കേരളത്തില്‍കേരളത്തിൽ]] ജീവിച്ചിരുന്ന [[ശ്രീദാസപണ്ഡിതന്‍ശ്രീദാസപണ്ഡിതൻ]] രചിച്ചത്. ഇതില്‍ഇതിൽ [[ഔഷധസസ്യങ്ങളുടെ പട്ടിക|ഔഷധ സസ്യങ്ങളുടെ]] [[മലയാളം]] പേരുകളുംചേര്‍ത്തിരിക്കുന്നുപേരുകളുംചേർത്തിരിക്കുന്നു. അദ്ദേഹത്തിന്റെ സഹപാഠി രചിച്ച [['''വാക്യസാരം''']] എന്ന വ്യാഖ്യാനത്തെപ്പറ്റിയും അതില്‍അതിൽ സൂചിപ്പിക്കുന്നു. ഇവ് രണ്ടിനും 14ആം നൂറ്റാണ്ടിന്റെ അവസാനം ജീവിച്ചിരുന്നു എന്നു കരുതുന്ന ശ്രീകാന്തന്‍ശ്രീകാന്തൻ [[അല്പബുദ്ധിപ്രബോധനം]] എന്നൊരു സംഗ്രഹം മലയാളത്തില്‍മലയാളത്തിൽ രചിച്ചിട്ടുണ്ട്.
*[[നിദാനചിന്താമണി]] 14-15 നുറ്റാണ്ടുകള്‍ക്കിടയില്‍നുറ്റാണ്ടുകൾക്കിടയിൽ തോഡാര്‍മല്ലതോഡാർമല്ല കാനപ്രഭു(കണ്ണപ്രഭു) രചിച്ച നിദാനസ്ഥാനം വ്യാഖ്യാനം.
*[[തത്വബോധം]] [[ബംഗാള്‍ബംഗാൾ]] സുല്‍ത്താനായിരുന്നസുൽത്താനായിരുന്ന [[ബാര്‍ബക്ബാർബക് ഷാ]]യുടെ (1457-1474) കൊട്ടാരം വൈദ്യന്‍വൈദ്യൻ [[അനന്തസേനന്‍അനന്തസേനൻ]]ന്റെ പുത്രന്‍പുത്രൻ [[ശിവദാസസേനന്‍ശിവദാസസേനൻ]] ഉത്തരസ്ഥാനത്തിന് മാത്രം രചിച്ച വ്യാഖ്യാനം(1500 എ ഡി).
==വിവർത്തനങ്ങൾ==
==വിവര്‍ത്തനങ്ങള്‍==
*മിക്കവാറും എല്ലാ ഇന്‍ഡ്യന്‍ഇൻഡ്യൻ ഭാഷകളിലേക്കും അഷ്ടാംഗഹൃദയം വിവര്‍ത്തനംവിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
*ഹാറൂണ്‍ഹാറൂൺ അല്‍അൽ റാഷിദ് [[ഖലീഫ]]യുടെ കാലത്ത്(773-808 എ ഡി) ''അഷ്ടാന്‍‌കര്‍അഷ്ടാൻ‌കർ'' എന്ന പേരില്‍പേരിൽ [[അറബി|അറബിയില്‍അറബിയിൽ]].
*''റിഗ്യുഡ് ബ്സി (rGyud bzi)'' എന്ന പേരില്‍പേരിൽ [[ടിബെറ്റ്|ടിബെറ്റന്‍ടിബെറ്റൻ]] ഭാഷയില്‍ഭാഷയിൽ (എ ഡി 728-797 ഇടയില്‍ഇടയിൽ).
 
 
"https://ml.wikipedia.org/wiki/അഷ്ടാംഗഹൃദയം" എന്ന താളിൽനിന്ന് ശേഖരിച്ചത്