"സുമിത്രാനന്ദൻ പന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സുമിത്രാനന്ദന്‍ പന്ത് >>> സുമിത്രാനന്ദൻ പന്ത്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
{{ആധികാരികത}}
[[ചിത്രം:Sumitranandan Pant, (1900 - 1977).jpg|right|200px|thumb|[[Sumitranandan Pant]] (1900-1977).]]
ആധുനിക [[ഹിന്ദി]] സാഹിത്യത്തിലെ പ്രമുഖ കവികളില്‍കവികളിൽ ഒരാളായിരുന്നു '''സുമിത്രാനന്ദന്‍സുമിത്രാനന്ദൻ പന്ത്''' (ജനനം: [[മേയ് 20]],[[1900]] - മരണം: [[ഡിസംബര്‍ഡിസംബർ 28]],[[1977]]). ഹിന്ദി സാഹിത്യത്തിലെ [[ഛായാവാദ്|ഛായാവാദി]] പ്രസ്ഥാനത്തിലെ (കാല്‍പ്പനികകാൽപ്പനിക പ്രസ്ഥാനം) പ്രമുഖ കവികളില്‍കവികളിൽ ഒരാളായിരുന്നു സുമിത്രാനന്ദന്‍സുമിത്രാനന്ദൻ പന്ത്. [[സംസ്കൃതം]] കലര്‍ന്നകലർന്ന [[ഹിന്ദി]] ഭാഷയിലായിരുന്നു പന്ത് പ്രധാനമായും എഴുതിയത്. കവിതകള്‍കവിതകൾ, ഉപന്യാസങ്ങള്‍ഉപന്യാസങ്ങൾ, പദ്യരൂപത്തിലുള്ള നാടകങ്ങള്‍നാടകങ്ങൾ എന്നിവ ഉള്‍പ്പെടെഉൾപ്പെടെ ഇരുപത്തിയെട്ട് കൃതികള്‍കൃതികൾ പന്ത് രചിച്ചിട്ടുണ്ട്.
 
ഛായാവാദി കവിതകള്‍ക്കുകവിതകൾക്കു പുറമേ പന്ത് പുരോഗമനാത്മക കവിതകളും സോഷ്യലിസ്റ്റ് കവിതകളും മനുഷ്യത്വ കവിതകളും തത്ത്വചിന്താപരമായ കവിതകളും ([[ശ്രീ അരബിന്ദോ]]യുടെ സ്വാധീനത്തില്‍സ്വാധീനത്തിൽ) രചിച്ചു.
 
പന്തിന്റെ ഏറ്റവും പ്രശസ്ത കവിതകളുടെ സമാഹാരമായ ''ചിദംബര'' എന്ന കൃതിയ്ക്ക് അദ്ദേഹത്തിനു [[ജ്ഞാനപീഠം പുരസ്കാരം]] ലഭിച്ചു. ലോകയാതന്‍ലോകയാതൻ എന്ന കൃതിയ്ക്ക് [[സോവിയറ്റ് യൂണിയന്‍യൂണിയൻ]] അദ്ദേഹത്തിനു ''നെഹ്രു സമാധാന സമ്മാനം'' നല്‍കിനൽകി.
 
കൌശാനിയിലെ പന്തിന്റെ ബാല്യകാല ഗൃഹം ഇന്നു ഒരു മ്യൂസിയം ആണ്. ഈ മ്യൂസിയത്തില്‍മ്യൂസിയത്തിൽ പന്ത് ദിവസേന ഉപയോഗിച്ചിരുന്ന വസ്തുക്കള്‍വസ്തുക്കൾ, പന്തിന്റെ കവിതകളുടെ കരട്, പന്ത് എഴുതിയ കത്തുകള്‍കത്തുകൾ, അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിരിക്കുന്നുപ്രദർശിപ്പിച്ചിരിക്കുന്നു.
 
== പ്രധാന കൃതികള്‍കൃതികൾ ==
വീണ, ഉച്ഛ്വാസ്, പല്ലവ, ഗ്രാന്തി, ഗുഞ്ജന്‍ഗുഞ്ജൻ, ലോകയാതന്‍ലോകയാതൻ പല്ലവിനി,
മധു ജ്വാല, മാനസി, വാണി, യുഗ് പഥ്, സത്യകാം അങ്കുതിത
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*[http://hi.literature.wikia.com/wiki/%E0%A4%B8%E0%A5%81%E0%A4%AE%E0%A4%BF%E0%A4%A4%E0%A5%8D%E0%A4%B0%E0%A4%BE%E0%A4%A8%E0%A4%82%E0%A4%A6%E0%A4%A8_%E0%A4%AA%E0%A4%82%E0%A4%A4 സുമിത്രാനന്ദന്‍സുമിത്രാനന്ദൻ പന്ത്]
* [http://geeta-kavita.com/article.asp?article=angoothita സുമിത്രാനന്ദന്‍സുമിത്രാനന്ദൻ പന്ത് രചിച്ച അങ്കുതിത എന്ന കവിത - ദേവനാഗിരി ലിപിയില്‍ലിപിയിൽ]
* [http://www.anubhuti-hindi.org/gauravgram/snp/index.htm സുമിത്രാനന്ദന്‍സുമിത്രാനന്ദൻ പന്ത് - അനുഭൂതി . കോം]
 
{{ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്‍സാഹിത്യകാരന്മാർ}}
{{lifetime|1900|1977|മെയ് 20|ഡിസംബര്‍ഡിസംബർ 28}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജ്ഞാനപീഠം നേടിയ ഹിന്ദി സാഹിത്യകാരന്മാര്‍സാഹിത്യകാരന്മാർ]]
[[വര്‍ഗ്ഗംവർഗ്ഗം:ഹിന്ദി സാഹിത്യകാരന്മാര്‍സാഹിത്യകാരന്മാർ]]
 
[[en:Sumitranandan Pant]]
"https://ml.wikipedia.org/wiki/സുമിത്രാനന്ദൻ_പന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്