"ഏണസ്റ്റ് ഹെമിങ്‌വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Ernest Hemingway
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 6:
|caption =
|birthdate = {{birth date|1899|7|21|mf=y}}
|birthplace = [[ഓക്ക് പാര്‍ക്ക്പാർക്ക്, ഇല്ലിനോയ്സ്]], യുണൈറ്റഡ് സ്റ്റേറ്റ്സ്
|nationality = അമേരിക്കന്‍അമേരിക്കൻ
|deathdate = {{death date and age|mf=yes|1961|7|2|1899|7|21}}
|deathplace = [[Ketchum, Idaho]], യുണൈറ്റഡ് സ്റ്റേറ്റ്സ്
|occupation = [[സാഹിത്യകാരൻ]],[[പത്രപ്രവർത്തകൻ]]
|occupation = [[സാഹിത്യകാരന്‍]],[[പത്രപ്രവര്‍ത്തകന്‍]]
|genre = [[War novel|War]], [[Romance novel|Romance]]
|movement = [[ദ ലോസ്റ്റ് ജെനറേഷന്‍ജെനറേഷൻ]]
|spouse = [[എലിസബത്ത് ഹേഡ്‌ലി റിച്ചാര്‍ഡ്സന്‍റിച്ചാർഡ്സൻ]] (1921-1927)
[[Pauline Pfeiffer]] (1927-1940)
[[Martha Gellhorn]] (1940-1945)
[[Mary Welsh Hemingway]] (1946-1961)
|children = [[ജാക്ക് ഹെമിങ്‌വേ]] (1923-2000)
പാട്രിക് ഹെമിങ്‌വേ (1928-)
[[ഗ്രിഗറി ഹെമിങ്‌വേ]] (1931-2001)
|influences = [[Knut Hamsun]], [[മാര്‍ക്ക്മാർക്ക് ട്വയിന്‍ട്വയിൻ]], [[റുഡ്യാര്‍ഡ്റുഡ്യാർഡ് കിപ്ലിങ്]], [[തിയോഡര്‍തിയോഡർ റൂസ്‌വെല്‍റ്റ്റൂസ്‌വെൽറ്റ്]], [[ഇവാന്‍ഇവാൻ തുര്‍ഗെനെവ്തുർഗെനെവ്]], [[ലിയോ ടോള്‍സ്റ്റോയ്ടോൾസ്റ്റോയ്]], [[ഷെര്‍വുഡ്ഷെർവുഡ് ആന്‍ഡേഴ്സണ്‍ആൻഡേഴ്സൺ]], [[Pío Baroja]], [[ഫിയോദര്‍ഫിയോദർ ദസ്തയേവ്സ്കി]], [[Theodore Dreiser]], [[റിങ് ലാഡ്നര്‍rലാഡ്നർr]], [[Gertrude Stein]], [[Ezra Pound]], [[Stephen Crane]], [[Joseph Conrad]]
|influenced = [[Charles Bukowski]], [[Cormac McCarthy]], [[Raymond Carver]], [[Bret Easton Ellis]], [[Richard Ford]], [[Jack Kerouac]], [[Elmore Leonard]], [[Harold Pinter]], [[J. D. Salinger]], [[Hunter S. Thompson]], [[Colm Tóibín]], [[Norman Mailer]], [[Mohsin Hamid]], [[Richard Brautigan]], [[K.J. Stevens]], [[Ken Kesey]], [[Italo Calvino]]
| awards = {{awd|[[Nobel Prize in Literature]]|1954|[[Pulitzer Prize for Fiction]]|1953}}
വരി 22:

[[നോബല്‍നോബൽ സമ്മാനം|നോബല്‍നോബൽ സമ്മാനജേതാവായ]] ഒരു [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കന്‍അമേരിക്കൻ]] കഥാകൃത്താണ് '''ഏണസ്റ്റ് ഹെമിങ്‌വേ''' ([[ജൂലൈ 21]], [[1899]] - [[ജൂലൈ 2]], [[1961]]). ഹെമിംഗ്‌വേ, [[ജോണ്‍ജോൺ സ്റ്റെയിന്‍ബെക്ക്സ്റ്റെയിൻബെക്ക്]], [[വില്യം ഫോക്നര്‍ഫോക്നർ]] എന്നിവര്‍എന്നിവർ [[അമേരിക്കയിലെ നോവലിസ്റ്റ് ത്രയം]] എന്നറിയപ്പെടുന്നു.

== ജനനം, ബാല്യം ==

അമേരിക്കയിലെ [[ഇല്ലിനോയി]] സംസ്ഥാനത്തിലെ ഓക് പാര്‍ക്ക്പാർക്ക് എന്ന കൊച്ചു പട്ടണത്തില്‍പട്ടണത്തിൽ ഹെമിങ്‌വേ ജനിച്ചു. യാഥാസ്ഥിതികമായ കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂള്‍സ്കൂൾ മാസികയില്‍മാസികയിൽ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തില്‍ലോകമഹായുദ്ധത്തിൽ]] സൈനികനാകുവാന്‍സൈനികനാകുവാൻ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാല്‍മോശമായതിനാൽ അതിനു കഴിഞ്ഞില്ല. എന്നാല്‍എന്നാൽ [[റെഡ് ക്രോസ്]]-ല്‍ ചേര്‍ന്ന്ചേർന്ന് ആംബുലന്‍സ്ആംബുലൻസ് ഡ്രൈവറായി അദ്ദേഹം [[ഇറ്റലി|ഇറ്റലിയില്‍ഇറ്റലിയിൽ]] യുദ്ധമുഖത്തെത്തി. ജര്‍മ്മന്‍ജർമ്മൻ മുന്നണിയിലും പിന്നീട് ഇറ്റാലിയന്‍ഇറ്റാലിയൻ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ [[ഓസ്ട്രിയ|ഓസ്ട്രിയന്‍ഓസ്ട്രിയൻ]] ആക്രമണങ്ങളില്‍ആക്രമണങ്ങളിൽ മാരകമായ പരിക്കേറ്റു. മുന്നണിയില്‍മുന്നണിയിൽ സേവനം ചെയ്യുവാന്‍ചെയ്യുവാൻ കഴിയാതെ അമേരിക്കയില്‍അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവര്‍ത്തനരംഗത്തേക്ക്പത്രപ്രവർത്തനരംഗത്തേക്ക് തിരിഞ്ഞു. 1936-37 കാലഘട്ടത്തില്‍കാലഘട്ടത്തിൽ [[സ്പെയിന്‍സ്പെയിൻ|സ്പെയിനിലെത്തി]] അവിടുത്തെ റിപ്പോര്‍ട്ടറായിറിപ്പോർട്ടറായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്തും]] അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.

== സാഹിത്യ ജീവിതം ==

ലോകമഹായുദ്ധങ്ങളും [[സ്പാ‍നിഷ് ആഭ്യന്തരസമരം|സ്പാ‍നിഷ് ആഭ്യന്തരസമരവും]] അദ്ദേഹത്തിന്റെ വീക്ഷണത്തില്‍വീക്ഷണത്തിൽ കാര്യമായ മാറ്റങ്ങള്‍മാറ്റങ്ങൾ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്. തുടര്‍ന്ന്തുടർന്ന് വിശ്വപ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. [[പുലിസ്റ്റര്‍പുലിസ്റ്റർ സമ്മാനം|പുലിസ്റ്റര്‍പുലിസ്റ്റർ സമ്മാനവും]], [[നോബല്‍നോബൽ സമ്മാനം|നോബല്‍നോബൽ സമ്മാനവും]](1954) അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് '''ദ് ഓള്‍ഡ്ഓൾഡ് മാന്‍മാൻ ആന്റ് ദ് സീ''' (The Oldman and the Sea). ഈ കൃതിയാണ് അദ്ദേഹത്തെ പുലിസ്റ്റര്‍പുലിസ്റ്റർ സമ്മാനത്തിന് 1953-ല്‍ അര്‍ഹനാക്കിയത്അർഹനാക്കിയത്. ദ് സണ്‍സൺ ഓള്‍സോഓൾസോ റൈസസ് (The Sun Also Rises), എ ഫേര്‍‌വെല്‍ഫേർ‌വെൽ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏന്‍ഡ്ഏൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട്‌ '''ഹെമിങ്‌വേ ശൈലി''' എന്നറിയപ്പെട്ടു.

യുദ്ധത്തില്‍യുദ്ധത്തിൽ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ‘ഫെയര്‍വെല്‍‘ഫെയർവെൽ റ്റു ആര്‍മ്സ്’ആർമ്സ്’ (ആയുധങ്ങളോട് വിട) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. (ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തില്‍യുദ്ധത്തിൽ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരര്‍ത്ഥകതയെയുംനിരർത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം [[1927]]-ലാണ് എഴുതിയത്). അമേരിക്കയില്‍അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി [[പാരീസ്]], [[കാനഡ]], [[ഇറ്റലി]], [[സ്പെയിന്‍സ്പെയിൻ]] എന്നീ സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും [[കാളപ്പോര്|കാളപ്പോരിനെയും]] കുറിച്ച് എഴുതിയ ‘സൂര്യന്‍‘സൂര്യൻ ഉദിക്കുന്നു‘ (ഫിയെസ്റ്റ/ദ് സണ്‍സൺ ആള്‍സോആൾസോ റൈസസ്) എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്.

മൂന്നു തവണ വിവാഹം കഴിച്ച ഹെമിങ്‌വേ തന്റെ ജീവിതത്തില്‍ജീവിതത്തിൽ ഏകാകിയായിരിക്കുവാന്‍ഏകാകിയായിരിക്കുവാൻ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. [[സ്പെയിന്‍സ്പെയിൻ|സ്പെയിനിലെ]] കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (ഡെത്ത് ഇന്‍ഇൻ ദ് ആഫ്റ്റര്‍നൂണ്‍ആഫ്റ്റർനൂൺ) എന്ന പുസ്തകം എഴുതി. 1927-ല്‍ അദ്ദേഹം ഒരു യുദ്ധവിരുദ്ധ പത്രപ്രവര്‍ത്തകനായിപത്രപ്രവർത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവല്‍നോവൽ ഒരുപക്ഷേ സ്പെയിനിലെ [[ജനറല്‍ജനറൽ ഫ്രാങ്കോ|ജനറല്‍ജനറൽ ഫ്രാങ്കോയുടെ]] ആഭ്യന്തരയുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി’ആർക്കുവേണ്ടി’ (ഫോര്‍ഫോർ ഹൂം ദ് ബെല്‍ബെൽ ടോള്‍സ്ടോൾസ്) എന്ന നോവലായിരിക്കും. ആദര്‍ശങ്ങള്‍ക്കുവേണ്ടിആദർശങ്ങൾക്കുവേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം (റോബര്‍ട്ട്റോബർട്ട് ജോര്‍ഡാന്‍ജോർഡാൻ) ജനറല്‍ജനറൽ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും മരിയ എന്ന യുവതിയുമായി പ്രണയത്തിലാവുന്നതും ഒടുവില്‍ഒടുവിൽ മരിക്കുന്നതുമാണ് കഥാതന്തു. ഇതിലെ കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുനു. എങ്കിലും ഹെമിങ്‌വേ ഒടുവില്‍ഒടുവിൽ ആത്മഹത്യചെയ്തു എന്നത് വൈരുദ്ധ്യമാണ്.

== അന്ത്യം ==
രണ്ടു മാസം കൊണ്ട് എഴുതിയ ‘കിഴവനും കടലും’ (ഓള്‍ഡ്ഓൾഡ് മാന്‍മാൻ ആന്റ് ദ് സീ) എന്ന നീണ്ട കഥ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ത്തിഉയർത്തി. മരണം അടുത്തെത്തിയതു പോലെയായിരുന്നു അവസാന കാലത്തെ പെരുമാറ്റം. ഭാര്യയുമായി നായാട്ടിനുപോയ ഹെമിങ്‌വേയ്ക്കു പരുക്കേറ്റെങ്കിലും അതിനെ വകവെച്ചില്ല. വാര്‍ദ്ധക്യത്തില്‍വാർദ്ധക്യത്തിൽ പാ‍പ-പുണ്യ ചിന്തകള്‍ചിന്തകൾ അലട്ടുകയും വല്ലാതെ ഉള്‍വലിഞ്ഞ്ഉൾവലിഞ്ഞ് വിഷാദരോഗിയാവുകയും ചെയ്തു. 61 വയസ്സുള്ളപ്പോള്‍വയസ്സുള്ളപ്പോൾ 1961 - ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തുവച്ച്‌ സ്വയം വെടിവെച്ചു മരിച്ചു.

ആയുസ്സിന്റെ പകുതിഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ [[ക്യൂബ|ക്യൂബയിലാണ്]]. ഹെമിംഗ്‌വ്വേയുടെ പേരില്‍പേരിൽ ക്യൂബയില്‍ക്യൂബയിൽ വ‌ര്‍ഷംതോറുംവ‌ർഷംതോറും മീന്‍പിടുത്തമത്സരംമീൻപിടുത്തമത്സരം നടത്തിവരുന്നു.

ചെറുകഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍പത്രപ്രവർത്തകൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീര്‍ഘകാലംദീർഘകാലം ‘ടോറന്റോ സ്റ്റാര്‍‘സ്റ്റാർ‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു. 1953-ല്‍ 'കിഴവനും കടലും' (The Old Man and the Sea) എന്ന കൃതിക്ക് [[പുലിറ്റ്സര്‍പുലിറ്റ്സർ സമ്മാനം]] ലഭിച്ചു. 1954-ല്‍ സാഹിത്യത്തിനുള്ള [[നോബല്‍നോബൽ സമ്മാനം|നോബല്‍നോബൽ സമ്മാനവും]] ലഭിക്കുകയുണ്ടായി.

== ഹെമിങ്‌വേയുടെ കൃതികള്‍കൃതികൾ ==

* സൂര്യനും ഉദിക്കുന്നു (The sun also rises)
* കിഴവനും കടലും (The old man and the sea)
* ആയുധങ്ങള്‍ക്ക്ആയുധങ്ങൾക്ക് ഒരു യാത്രാമൊഴി (A farewell to arms)
* മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടിആർക്കുവേണ്ടി (For whom the bell tolls)
* എ മൂവബിള്‍മൂവബിൾ ഫീസ്റ്റ് (A moveable feast)
* ഹെമിംഗ്‌വേയുടെ സമ്പൂര്‍ണസമ്പൂർണ ചെറുകഥകള്‍ചെറുകഥകൾ (The complete short stories of Ernest Hemingway)
* കിളിമഞ്ചാരോവിലെ മഞ്ഞും മറ്റുകഥകളും (The snows of Kilimanjaro, and other stories)
* നമ്മുടെ കാലത്ത് - കഥകള്‍കഥകൾ (In our time : stories)
* ഹെമിങ്‌വേയുടെ ചെറുകഥകള്‍ചെറുകഥകൾ (The short stories of Ernest Hemingway)
* ഉള്ളതും ഇല്ലാത്തതും (To have and have not)
* ഏദന്‍ഏദൻ തോട്ടം (The Garden of Eden)
* അരുവിയിലെ ദ്വീപുകള്‍ദ്വീപുകൾ (Islands in the stream)
* മദ്ധ്യാഹ്നത്തിലെ മരണം (Death in the afternoon)
* ആഫ്രിക്കയിലെ പച്ച മലകള്‍മലകൾ (Green hills of Africa)
* ആദ്യ പ്രകാശത്തിലെ സത്യം (True at first light)
* നദിക്കു കുറുകേ, മരങ്ങളിലേക്ക് (Across the river and into the trees)
* നിക്ക് ആദംസ് കഥകള്‍കഥകൾ (The Nick Adams stories)

{{സാഹിത്യത്തിനുള്ള നോബല്‍നോബൽ സമ്മാന ജേതാക്കള്‍ജേതാക്കൾ 1951-1975}}

{{lifetime|1899|1961|ജൂലൈ 21|ജൂലൈ 2}}

[[വർഗ്ഗം:അമേരിക്കൻ നോവലെഴുത്തുകാർ]]
[[വര്‍ഗ്ഗം:അമേരിക്കന്‍ നോവലെഴുത്തുകാര്‍]]
[[വർഗ്ഗം:പത്രപ്രവർത്തകർ]]
[[വര്‍ഗ്ഗം:പത്രപ്രവര്‍ത്തകര്‍]]
[[വര്‍ഗ്ഗംവർഗ്ഗം:നോബല്‍നോബൽ സമ്മാനം നേടിയ അമേരിക്കക്കാര്‍അമേരിക്കക്കാർ]]
[[Category:ആത്മഹത്യ ചെയ്തവര്‍ചെയ്തവർ]]

[[af:Ernest Hemingway]]
"https://ml.wikipedia.org/wiki/ഏണസ്റ്റ്_ഹെമിങ്‌വേ" എന്ന താളിൽനിന്ന് ശേഖരിച്ചത്