"വടക്കൻ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: വടക്കന്‍ പാട്ടുകള്‍ >>> വടക്കൻ പാട്ടുകൾ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{വൃത്തിയാക്കേണ്ടവ}}{{ആധികാരികത}}
കേരള സംസ്കാരത്തിന് വടക്കന്‍വടക്കൻ കേരളത്തിന്റെ അമൂല്യ സംഭാവനയാണ് വടക്കന്‍വടക്കൻ പാട്ടുകള്‍പാട്ടുകൾ എന്നു പ്രസസ്തിയാര്‍ജിച്ചപ്രസസ്തിയാർജിച്ച വാടക്കന്‍വാടക്കൻ മലബാറിലെ നാടോടിപ്പാട്ടുകള്‍നാടോടിപ്പാട്ടുകൾ. നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയില്‍തലമുറയിൽ നിന്നും തലമുറയിലേക്കു പകര്‍ന്നുപകർന്നു കിട്ടിയതാണ് ഈ പാട്ടുകള്‍പാട്ടുകൾ. കാലാന്തരത്തില്‍കാലാന്തരത്തിൽ ചില കൂട്ടലോ കുറക്കലോ വന്നിട്ടുണ്ടാകാമെങ്കിലും അവയിന്നും വലിയ കേടുപാടുകള്‍കേടുപാടുകൾ ഇല്ലാതെ നിലനില്‍ക്കുന്നുനിലനിൽക്കുന്നു. പതിനേഴോ പതിനെട്ടോ നൂറ്റാണ്ടുകളിലാണ് ഇത് രചിക്കപ്പേട്ടിട്ടുള്ളത്. എന്നാല്‍എന്നാൽ ഇതിലെ കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ അതിനു മുന്‍പ്മുൻപ് ജീവിച്ചിരുന്നവരാണ്‌.
 
വടക്കേ മലബാറിലെ [[കടത്തനാട്]], [[കോലത്തുനാട്]], [[വയനാട്]] തുടങ്ങിയ പ്രദേശങ്ങളാണ് വടക്കന്‍വടക്കൻ പാട്ടുകളില്‍പാട്ടുകളിൽ പരാമര്‍ശിക്കപ്പെടുന്നപരാമർശിക്കപ്പെടുന്ന വീരന്‍വീരൻ മാരുടെ കേളീ രംഗം. ഈ പ്രദേശങ്ങളിലെ [[നായര്‍നായർ]]-[[നമ്പ്യാര്‍നമ്പ്യാർ]] മാരുടെയും തീയന്മാരുടെയും(ചോവോന്‍ചോവോൻ/ [[ചേകവന്‍ചേകവൻ]]) വീരപരാക്രമങ്ങളാണ് വടക്കന്‍വടക്കൻ പാട്ടുകളില്‍പാട്ടുകളിൽ പരാമര്‍ശിക്കപ്പെടുന്നത്പരാമർശിക്കപ്പെടുന്നത്. ഇവിടങ്ങളിലെ ചില തറവാടുകള്‍തറവാടുകൾ പരമ്പരാഗതമായി കളരി അഭ്യാസങ്ങളിള്‍അഭ്യാസങ്ങളിൾ പേരുകേട്ടവരായിരുന്നു.
 
“തച്ചോളി മാണിക്കോത്ത് മേപ്പയില്‍“മേപ്പയിൽ“ എന്ന നായര്‍നായർ തറവാട്ടുകാരും “പുത്തൂരം വീട്” എന്ന തീയ തറവാട്ടുകാരും ആണ് ഇവരില്‍ഇവരിൽ പ്രമുഖര്‍പ്രമുഖർ. ഇവരെക്കുറിച്ചുള്ള വീര കഥകളാണ് വടക്കന്‍വടക്കൻ പാട്ടുകളില്‍പാട്ടുകളിൽ അധികവും. അങ്ങനെ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും എന്നും രണ്ട് പാട്ടു സമാഹാരങ്ങളുണ്ട്‌.
 
[[തച്ചോളി ഒതേനന്‍ഒതേനൻ]], [[പുത്തൂരം വീട്ടില്‍വീട്ടിൽ ആരോമല്‍ആരോമൽ ചേകവര്‍ചേകവർ]], [[ഉണ്ണിയാര്‍ച്ചഉണ്ണിയാർച്ച]], [[പാലാട്ട് കോമന്‍കോമൻ]], [[ആരോമലുണ്ണി]], [[പയ്യമ്പിള്ളി ചന്തു]] എന്നിങ്ങനെ ധാരാളം വീര കഥാപാത്രങ്ങളെ നമുക്കു വടക്കന്‍വടക്കൻ പാട്ടുകളില്‍പാട്ടുകളിൽ കണ്ടെത്താം. ഇവര്‍ഇവർ മധ്യകാല യൂറോപ്പിലെ മാടമ്പിമരെ (knights)ഓര്‍മ്മിപ്പിക്കുന്നുഓർമ്മിപ്പിക്കുന്നു.
 
നാടന്‍നാടൻ പാട്ടുകളുടെ രൂപത്തിലുള്ള വടക്കന്‍വടക്കൻ പാട്ടുകള്‍പാട്ടുകൾ “[[പാണന്മാര്‍പാണന്മാർ]]“ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്ന് വടക്കന്‍വടക്കൻ പാട്ടുകളില്‍പാട്ടുകളിൽ തന്നെ പറയുന്നു. ഇവയില്‍ഇവയിൽ ഉയര്‍ന്നഉയർന്ന കലാമൂല്യങ്ങളൊന്നും തിരയേണ്ടതില്ല. ഗ്രാമീണ നിഷ്കളങ്കതയുടെ സൗരഭ്യമാണതില്‍സൗരഭ്യമാണതിൽ കാണാനാവുക.
== ഇതും കാണുക ==
[[പതിനെട്ടടവുകൾ]]
[[പതിനെട്ടടവുകള്‍]]
{{Stub}}
 
"https://ml.wikipedia.org/wiki/വടക്കൻ_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്