"സുഭദ്ര (മഹാഭാരതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Субхадра
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Subhadra}}
{{Redirect|സുഭദ്ര}}
[[Image:Ravi Varma-Arjuna and Subhadra.jpg|thumb|150px|അര്‍ജുനനുംഅർജുനനും സുഭദ്രയും എന്ന [[രാജാ രവിവര്‍മ്മരവിവർമ്മ|രാജാ രവിവര്‍മ്മയുടെരവിവർമ്മയുടെ]] ചിത്രം.]]
 
[[മഹാഭാരതം|മഹാഭാരതത്തിലെ]] പ്രധാനകഥാപാത്രങ്ങളിലൊന്നാണ് '''സുഭദ്ര''' ([[സംസ്കൃതം]]: सुभद्रा). [[ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ|കൃഷ്ണന്റെ]] സഹോദരിയായ സുഭദ്ര [[അര്‍ജുനന്‍അർജുനൻ|അര്‍ജുനന്റെഅർജുനന്റെ]] പത്നിയാണ്. ഈ ദാമ്പത്യത്തില്‍ദാമ്പത്യത്തിൽ പിറന്ന പുത്രനാണ് [[അഭിമന്യു]]. [[ശതരൂപ|ശതരൂപയുടെ]] അംശാവതാരമാണ് സുഭദ്രയെ വിശേഷിപ്പിക്കുന്നത്.
 
== ജീവിതരേഖ==
 
യാദവരാജാവായ [[വസുദേവര്‍വസുദേവർ|വസുദേവര്‍ക്ക്വസുദേവർക്ക്]] [[രോഹിണീദേവി|രോഹിണീദേവിയില്‍രോഹിണീദേവിയിൽ]] പിറന്ന ഇളയ പുത്രിയാണ് സുഭദ്ര. വര്‍ഷങ്ങളോളംവർഷങ്ങളോളം കാരാഗൃഹത്തില്‍കാരാഗൃഹത്തിൽ കിടന്ന വസുദേവരെ മകന്‍മകൻ [[ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ]] രക്ഷിച്ചശേഷമാണ് സുഭദ്ര പിറന്നത്. അതിനാല്‍ത്തന്നെഅതിനാൽത്തന്നെ ജ്യേഷ്ഠന്മാരായ [[ബലരാമന്‍ബലരാമൻ]], ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ എന്നിവരേക്കാള്‍എന്നിവരേക്കാൾ വളരെ ഇളയതായിരുന്നു ഈ രാജകുമാരി.
 
അജ്ഞാതവാസം നടത്തുന്ന കാലത്ത് മാതൃസഹോദരനായ വസുദേവരുടെ ദ്വാരകയിലായിരുന്നു [[പാണ്ഡവര്‍പാണ്ഡവർ]] കഴിഞ്ഞിരുന്നത്. ഈ കാലഘട്ടത്തില്‍കാലഘട്ടത്തിൽ ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ, ബലരാമന്‍ബലരാമൻ എന്നിവരോടൊപ്പം സുഭദ്രയുമായും പാണ്ഡവര്‍പാണ്ഡവർ നിരന്തരസമ്പര്‍ക്കംനിരന്തരസമ്പർക്കം പുലര്‍ത്തിപ്പോന്നുപുലർത്തിപ്പോന്നു. പിന്നീട് പാണ്ഡവമധ്യമനായ [[അര്‍ജ്ജുനന്‍അർജ്ജുനൻ|അര്‍ജ്ജുനനുംഅർജ്ജുനനും]] സുഭദ്രയും അനുരാഗികളായിത്തീരുകയും ചെയ്തു.
 
പ്രണയബന്ധത്തില്‍പ്രണയബന്ധത്തിൽ സഹോദരങ്ങളായ ശ്രീകൃഷ്ണനും ബലരാമനും രണ്ട് താല്പര്യങ്ങളായിരുന്നു. ഉറ്റതോഴനായ അര്‍ജ്ജുനനുമായുള്ളഅർജ്ജുനനുമായുള്ള ബന്ധത്തിന് ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ മനസാ അനുകൂലിച്ചപ്പോള്‍അനുകൂലിച്ചപ്പോൾ തന്‍റെതൻറെ ശിഷ്യനായ [[ദുര്യോധനന്‍ദുര്യോധനൻ|ദുര്യോധനന്]] സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു ബലരാമന് താല്പര്യം. പ്രണയസാഫല്യം നേടണമെങ്കില്‍നേടണമെങ്കിൽ സുഭദ്രയെ തട്ടിക്കൊണ്ടുപോകാന്‍തട്ടിക്കൊണ്ടുപോകാൻ ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ അര്‍ജ്ജുനനെഅർജ്ജുനനെ ഉപദേശിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനിടയില്‍തട്ടിക്കൊണ്ടുപോകുന്നതിനിടയിൽ തേരാളിയായിരിക്കാന്‍തേരാളിയായിരിക്കാൻ സുഭദ്രയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അര്‍ജ്ജുനന്‍അർജ്ജുനൻ സുഭദ്രയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ല എന്ന സ്ഥാപിക്കാനായിരുന്നു ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ ഈ വിദ്യ ഉപയോഗിച്ചത്.
 
[[മഹാഭാരതയുദ്ധം|കുരുക്ഷേത്രയുദ്ധത്തിനുശേഷം]] [[കുരുവംശം|കുരുവംശത്തിലെ]] ഏക അവകാശിയുണ്ടായത് സുഭദ്രയുടെ പിന്തുടര്‍ച്ചയില്‍പിന്തുടർച്ചയിൽ നിന്നാണ്. അര്‍ജ്ജുനന്‍അർജ്ജുനൻ-സുഭദ്ര ദമ്പതികള്‍ക്ക്ദമ്പതികൾക്ക് അജ്ഞാതവാസക്കാലത്തുതന്നെ അഭിമന്യു എന്ന പുത്രന്‍പുത്രൻ പിറന്നു. [[വിരാടം|വിരാട]] രാജകുമാരിയായ [[ഉത്തര|ഉത്തരയെയായിരുന്നു]] അഭിമന്യു വിവാഹം കഴിച്ചത്. ഉത്തര ഗര്‍ഭിണിയായിരിക്കെഗർഭിണിയായിരിക്കെ കുരുക്ഷേത്രയുദ്ധത്തില്‍വെച്ച്കുരുക്ഷേത്രയുദ്ധത്തിൽവെച്ച് അഭിമന്യു മരണമടഞ്ഞു. യുദ്ധത്തിനുശേഷം ഉത്തരയ്ക്ക് ജനിച്ച [[പരീക്ഷിത്ത്|പരീക്ഷിത്താണ്]] പില്‍ക്കാലത്ത്പിൽക്കാലത്ത് കുരുവംശത്തിന്‍റെകുരുവംശത്തിൻറെ അവകാശിയായത്.
 
== ദേവത ==
ശതരുപയുടെ അംശാവതാരമായതിനാല്‍അംശാവതാരമായതിനാൽ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ, ബലരാമന്‍ബലരാമൻ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. [[യോഗമായ|യോഗമായയുടെ]] അംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. [[പുരി ജഗന്നാഥക്ഷേത്രം|പുരി ജഗന്നാഥക്ഷേത്രത്തില്‍ജഗന്നാഥക്ഷേത്രത്തിൽ]] ഈ ത്രിമൂര്‍ത്തികളെത്രിമൂർത്തികളെ ആരാധിച്ചുവരുന്നു. വര്‍ഷംതോറുംവർഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമര്‍പ്പിക്കുന്നത്സമർപ്പിക്കുന്നത്.
[[ചിത്രം:Jagannath1.jpg|thumb|പുരി ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹമാതൃക - ഇടത്തു നിന്നും വലത്തോട്ട് ബലഭദ്രന്‍ബലഭദ്രൻ, സുഭദ്ര, ജഗന്നാഥന്‍ജഗന്നാഥൻ എന്നിവരുടെ വിഗ്രഹങ്ങള്‍വിഗ്രഹങ്ങൾ പത്മവേഷത്തില്‍പത്മവേഷത്തിൽ]]
 
{{Mahabharata}}
{{Hindu-myth-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ]]
 
[[en:Subhadra]]
"https://ml.wikipedia.org/wiki/സുഭദ്ര_(മഹാഭാരതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്