"ജന്യരാഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ജന്യരാഗങ്ങള്‍ >>> ജന്യരാഗങ്ങൾ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ആധികാരികത}}
കര്‍ണാടകകർണാടക സംഗീതത്തിലെ അടിസ്ഥാനരാഗങ്ങളായ 72 മേളകര്‍ത്താരാഗങ്ങളില്‍മേളകർത്താരാഗങ്ങളിൽ നിന്ന് വ്യുല്പാദിച്ചുണ്ടായവയെയാണ് ജന്യരാഗങ്ങള്‍ജന്യരാഗങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്.
== വർ‌ഗ്ഗീകരണം ==
== വര്‍‌ഗ്ഗീകരണം ==
ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ജന്യരാഗങ്ങളെ വിവിധങ്ങളായി തിരിച്ചിരിക്കുന്നു.
=== വർജ്യരാഗങ്ങൾ ===
=== വര്‍ജ്യരാഗങ്ങള്‍ ===
ബന്ധപ്പെട്ടിരിക്കുന്ന മേളകര്‍ത്താരാഗങ്ങളിലെമേളകർത്താരാഗങ്ങളിലെ സ്വരസ്ഥാനങ്ങളിലെ ഏതെങ്കിലും സ്വരങ്ങളെ മാറ്റിനിര്‍ത്തിമാറ്റിനിർത്തി രൂപംകൊണ്ടവയാണ് വര്‍ജ്യരാഗങ്ങള്‍വർജ്യരാഗങ്ങൾ.ഈ സ്വരസ്ഥാനങ്ങള്‍സ്വരസ്ഥാനങ്ങൾ ആരോഹണത്തിലേയോ അവരോഹണത്തിലേയോ ആവാം.ചില പ്രത്യേകപദങ്ങള്‍പ്രത്യേകപദങ്ങൾ ഇവിടെ ഉപയോഗിക്കുന്നു.
*സമ്പൂര്‍ണ്ണംസമ്പൂർണ്ണം- എല്ലാ 7സ്വരങ്ങളും ഉള്ളത്
*ഷഡവ- 6 സ്വരങ്ങള്‍സ്വരങ്ങൾ ഉള്ളത്
*ഔഡവ- 5 സ്വരങ്ങള്‍സ്വരങ്ങൾ ഉള്ളത്
*സ്വരാന്തര- 4 സ്വരങ്ങള്‍സ്വരങ്ങൾ ഉള്ളത്
പദങ്ങള്‍പദങ്ങൾ ആരോഹണത്തിലോ അവരോഹണത്തിലോ അഥവാ രണ്ടിലുമോ ഉപയോഗിക്കപ്പെടാവുന്നവയാണ്.ഇപ്രകാരം രാഗങ്ങളെ താഴേപരയും പ്രകാരം വര്‍ഗ്ഗീകരിക്കാംവർഗ്ഗീകരിക്കാം
*ഔഡവ സം‌പൂര്‍ണസം‌പൂർണ-5 സ്വരങ്ങള്‍സ്വരങ്ങൾ ആരോഹണത്തിലും 7സ്വരങ്ങള്‍7സ്വരങ്ങൾ അവരോഹണത്തിലും
ഉദാഹരണത്തിന് ആഭേരി
*ഷഡവ-സം‌പൂര്‍ണസം‌പൂർണ- 6 സ്വരങ്ങള്‍സ്വരങ്ങൾ ആരോഹണത്തിലും 7സ്വരങ്ങള്‍7സ്വരങ്ങൾ അവരോഹണത്തിലും
ഉദാഹരണത്തിന് കാം‌ബോജി രാഗം
*സം‌പൂര്‍ണസം‌പൂർണ-ഔഡവ-7 സ്വരങ്ങള്‍സ്വരങ്ങൾ ആരോഹണത്തിലും 5 സ്വരങ്ങള്‍സ്വരങ്ങൾ അവരോഹണത്തിലും
ഉദാഹരണത്തിന് സാരമതി രാഗം
*സം‌പൂര്‍ണസം‌പൂർണ-ഷഡവ- 7 സ്വരങ്ങള്‍സ്വരങ്ങൾ ആരോഹണത്തിലും 6 സ്വരങ്ങള്‍സ്വരങ്ങൾ അവരോഹണത്തിലും
ഉദാഹരണത്തിന് ഹിന്ദോളം രാഗം
*ഔഡവ-ഔഡവ- 5 സ്വരങ്ങള്‍സ്വരങ്ങൾ ആരോഹണത്തിലും അവരോഹണത്തിലും
*ഷഡവ-ഷഡവ- 6 സ്വരങ്ങള്‍സ്വരങ്ങൾ ആരോഹണത്തിലും അവരോഹണത്തിലും
*സ്വരാന്തര-സ്വരാന്തര- 4 സ്വരങ്ങള്‍സ്വരങ്ങൾ ആരോഹണത്തിലും അവരോഹണത്തിലും
=== വക്രരാഗങ്ങൾ ===
=== വക്രരാഗങ്ങള്‍ ===
ആരോഹണമോ അവരോഹണമോ അഥവാ രണ്ടുമോ കര്‍ശനമായകർശനമായ ക്രമം പാലിക്കാത്ത രാഗങ്ങളേയാണ് വക്രരാഗങ്ങള്‍വക്രരാഗങ്ങൾ എന്നുപറയുന്നത്.ഉദാഹരണം
*നളിനകാന്തി- ആരോഹണം സ ഗ3 രി2 മ1 പ നി3 സ,അവരോഹണം സ നി3 പ മ1 ഗ3 രി2 സ
ആണ്
=== ഉപാം‌ഗ/ഭാഷാംഗ രാഗങ്ങള്‍രാഗങ്ങൾ ===
മേളകര്‍ത്താവ്യവസ്ഥയില്‍മേളകർത്താവ്യവസ്ഥയിൽ നിന്നു വ്യുല്പാദിച്ചവയാണ് ഉപാംഗരാഗങ്ങള്‍ഉപാംഗരാഗങ്ങൾ. അന്യസ്വരങ്ങള്‍അന്യസ്വരങ്ങൾ ഒന്നും ഈ രാഗങ്ങള്‍രാഗങ്ങൾ ഉപയോഗിക്കുന്നില്ല.ഉദാഹരണത്തിന് ശുദ്ധസാവേരി,ഉദയരവിചന്ദ്രിക എന്നിവ ഭാഷാംഗരാഗങ്ങള്‍ക്ക്ഭാഷാംഗരാഗങ്ങൾക്ക് ജനകരാഗത്തില്‍ജനകരാഗത്തിൽ ഇല്ലാത്ത അന്യസ്വരങ്ങള്‍അന്യസ്വരങ്ങൾ ആരോഹണത്തിലോ അവരോഹണത്തിലോ ഉണ്ടായിരിക്കും. ഉദാഹരണങ്ങള്‍ഉദാഹരണങ്ങൾ കാംബോജി, ഭൈരവി എന്നിവയാണ്.
=== ഏക സ്വരാഷ്ടകം ===
ചില ജന്യരാഗങ്ങള്‍ജന്യരാഗങ്ങൾ ഒരൊറ്റ സ്വരാഷ്ടകത്തിലൂന്നി ആലപിക്കാറുണ്ട്. ഈ വിഭാഗത്തിലുള്ള വര്‍ഗ്ഗീകരണംവർഗ്ഗീകരണം താഴേ പ്രകാരമാണ്
*നിഷാദാന്ത്യം
ഉന്നത സ്വരം നിഷാദമാണ്
വരി 35:
*പഞ്ചമാന്ത്യം
ഉന്നതസ്വരം പഞ്ചമമാണ്
=== കർണാടക/ദേശാന്ത്യരാഗങ്ങൾ ===
=== കര്‍ണാടക/ദേശാന്ത്യരാഗങ്ങള്‍ ===
കര്‍ണാടകരാഗങ്ങള്‍കർണാടകരാഗങ്ങൾ എന്ന വിഭാഗത്തിന്റെ ഉത്ഭവം കര്‍ണാടകസംഗീതത്തില്‍കർണാടകസംഗീതത്തിൽ നിന്നാണ്. ഉദാഹരണം ശങ്കരാഭരണം,ശുദ്ധസാവേരി തുടങ്ങിയവ ദേശ്യരാഗങ്ങളുടെ ഉത്ഭവം മറ്റു സംഗീതത്തില്‍സംഗീതത്തിൽ നിന്നുമാണ്, പ്രധാനമായും ഹിന്ദുസ്ഥാനി സംഗീതത്തില്‍സംഗീതത്തിൽ നിന്നും.
ഉദാഹരണങ്ങള്‍ഉദാഹരണങ്ങൾ യമുനകല്യാണി,ദേശ്,സിന്ധുഭൈരവി തുടങ്ങിയവ
== അവലംബം ==
 
[[വർഗ്ഗം:കർണാടകസംഗീതത്തിലെ രാഗങ്ങൾ]]
[[വര്‍ഗ്ഗം:കര്‍ണാടകസംഗീതത്തിലെ രാഗങ്ങള്‍]]
 
[[en:Janya]]
"https://ml.wikipedia.org/wiki/ജന്യരാഗങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്