"ഏകദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: el:Μονοθεϊσμός
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Monotheism}}{{വൃത്തിയാക്കേണ്ടവ}}
ഒരു [[ദൈവം]] മാത്രമേ ഉള്ളൂ എന്ന വിശ്വാസമാണ്‌ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തില്‍ദൈവശാസ്ത്രത്തിൽ]] '''ഏകദൈവവിശ്വാസം''' എന്നറിയപ്പെടുന്നത്. [[സെമിറ്റിക് മതങ്ങള്‍മതങ്ങൾ|സെമിറ്റിക് മതങ്ങളായ]] [[ജൂതമതം]], [[ക്രിസ്തുമതം]], [[ഇസ്‌ലാം]] എന്നിവയുടെ വിശ്വാസസംഹിതയില്‍വിശ്വാസസംഹിതയിൽ ഏകദൈവവിശ്വാസത്തിന്‌ പ്രധാന സ്ഥാനമുണ്ട്. [[ബഹുദൈവവിശ്വാസം|ബഹുദൈവവിശ്വാസമാണ്‌]] ഇതിന്‌ വിപരീതമായ വിശ്വാസം.
 
ഏകദൈവവിശ്വാസം പിന്‍തുടരുന്നപിൻതുടരുന്ന മതങ്ങള്‍മതങ്ങൾ ഒരു ദൈവത്തിന്‌ ഒന്നിലധികം രൂപങ്ങള്‍രൂപങ്ങൾ കല്‍പിച്ചേക്കാംകൽപിച്ചേക്കാം. ഏകനായ ദൈവത്തില്‍ദൈവത്തിൽ വ്യതിരിക്തമായി പിതാവ്, പുത്രന്‍പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകള്‍ആളുകൾ അടങ്ങിയിരിക്കുന്നു എന്ന ക്രിസ്തുമതത്തിലെ [[ത്രിത്വം|ത്രിത്വവിശ്വാസം]] ഇതിന്‌ ഉദാഹരണമാണ്‌. എന്നാല്‍എന്നാൽ ജൂതമതം, ഇസ്‌ലാം എന്നിവയില്‍എന്നിവയിൽ ദൈവത്തിന്റെ എല്ലാ രീതിയിലുമുള്ള ഏകത്വം അടിസ്ഥാനപരമായുള്ളതാണ്‌.
 
==ഏകദൈവവിശ്വാസത്തിന്റെ രൂപാന്തരങ്ങള്‍രൂപാന്തരങ്ങൾ==
* Henotheism : ഒന്നിലധികം ദൈവങ്ങളുടെ അസ്തിത്വം അംഗീകരിച്ച് ഒരു ദൈവത്തെ മാത്രം ആരാധിക്കുക
* Deism : ഈ ലോകത്തിലെ കാര്യങ്ങളില്‍കാര്യങ്ങളിൽ കൈകടത്താത്ത, വ്യക്തിത്വമില്ലാത്ത, ഏക ദൈവത്തിലുള്ള വിശ്വാസം
* Pantheism : പ്രപഞ്ചം തന്നെ ദൈവമാണ്‌ എന്ന വിശ്വാസം. പ്രകൃതിയില്‍പ്രകൃതിയിൽ നിന്ന് വിഭിന്നനും പ്രകൃതിക്ക് അതീതനുമായുള്ള ഒരു ദൈവത്തിന്റെ അസ്തിത്വം നിരാകരിക്കുന്നു
* Panentheism : ഏകദൈവം പ്രപഞ്ചത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ടെന്നും എന്നാല്‍എന്നാൽ കാലത്തിനും അതീതമായി അതിനുപുറത്തും ദൈവത്തിന്‌ അസ്തിത്വമുണ്ട് എന്നുമുള്ള വിശ്വാസം
* Monistic Theism : Panteism, Panentheism എന്നിവയുടെ മിശ്രണമായി, എന്നാല്‍എന്നാൽ ദൈവത്തില്‍ദൈവത്തിൽ വ്യക്തിത്വം ആരോപിക്കാത്ത, വിശ്വാസം. ഹിന്ദുമതത്തിലെ ദൈവവിശ്വാസം ഇതാണ്‌
* Substance monotheism : വിവിധ ദൈവങ്ങളുണ്ടെന്നും എന്നാല്‍എന്നാൽ അവയെല്ലാം അടിസ്ഥാനപരമായി ഒരേ അന്തസ്സാരത്തിന്റെ രൂപങ്ങളാണെന്നുമുള്ള വിശ്വാസം
* ക്രിസ്തുമതത്തിലെ ത്രിത്വവിശ്വാസം
 
==ഇതുകൂടി കാണുക==
*[[ഇസ്‌ലാം മതത്തിലെ ദൈവസങ്കല്‍പ്പംദൈവസങ്കൽപ്പം]]
*[[ത്രിത്വം]]
 
{{reli-stub}}
[[വര്‍ഗ്ഗംവർഗ്ഗം:ദൈവശാസ്ത്രം]]
 
[[an:Monoteísmo]]
"https://ml.wikipedia.org/wiki/ഏകദൈവവിശ്വാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്