"തൂലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Thulium
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Thulium}}
{{Elementbox_header | number=69 | symbol=Tm | name=തൂലിയം | left=[[എര്‍ബിയംഎർബിയം]] | right=[[യിറ്റെര്‍ബിയംയിറ്റെർബിയം]] | above=- | below=[[മെന്‍ഡലീവിയംമെൻഡലീവിയം|Md]] | color1=#ffbfff | color2=black }}
{{Elementbox_series | [[ലാന്തനൈഡ്|ലാന്തനൈഡുകള്‍ലാന്തനൈഡുകൾ]] }}
{{Elementbox_periodblock | period=6 | block=f }}
{{Elementbox_appearance_img | Tm,69| silvery gray }}
വരി 53:
{{Elementbox_footer | color1=#ffbfff | color2=black }}
 
[[അണുസംഖ്യ]] 69 ആയ മൂലകമാണ് '''തൂലിയം'''. '''Tm''' ആണ് ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. [[ലാന്തനൈഡ്]] കുടുംബത്തില്‍കുടുംബത്തിൽ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. [[അപൂര്‍‌വഅപൂർ‌വ എര്‍ത്ത്എർത്ത് മൂലകം|അപൂര്‍‌വഅപൂർ‌വ എര്‍ത്ത്എർത്ത് മൂലകങ്ങളില്‍മൂലകങ്ങളിൽ]] ഏറ്റവും അപൂര്‍‌വമായഅപൂർ‌വമായ മൂലകമാണ് തൂലിയം. പ്രകൃത്യാ ഉണ്ടാകുന്ന തൂലിയം അതിന്റെ സ്ഥിരതയുള്ള [[ഐസോട്ടോപ്പ്|ഐസോട്ടോപ്പായ]] Tm-169 കൊണ്ടാണ് പൂര്‍ണമായുംപൂർണമായും നിര്‍മിക്കപ്പെട്ടിരിക്കുന്നത്നിർമിക്കപ്പെട്ടിരിക്കുന്നത്.
 
== ശ്രദ്ധേയമായ സ്വഭാവാസവിശേഷതകള്‍സ്വഭാവാസവിശേഷതകൾ ==
എളുപ്പത്തില്‍എളുപ്പത്തിൽ രൂപം‌മാറ്റിയെടുക്കാവുന്ന ഒരു ലോഹമാണ് തൂലിയം. വെള്ളികലര്‍ന്നവെള്ളികലർന്ന ചാരനിറത്തില്‍ചാരനിറത്തിൽ തിളക്കമുണ്ടിതിന്. കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവാണിത്. ഈര്‍പ്പമുള്ളഈർപ്പമുള്ള വായുവില്‍വായുവിൽ ഇതിന് നാശനത്തിനെതിരെ ചെറിയ അളവില്‍അളവിൽ പ്രതിരോധമുണ്ട്. മികച്ച [[ഡക്ടിലിറ്റി|ഡക്ടിലിറ്റിയുമുണ്ട്]].
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
*[[ലേസര്‍ലേസർ]] ലൈറ്റുകളുടെ നിര്‍മാണത്തില്‍നിർമാണത്തിൽ ഇവ ഉപയോഗിക്കാറുണ്ട്. എന്നാല്‍എന്നാൽ ഉയര്‍ന്നഉയർന്ന നിര്‍മാണച്ചെലവ്നിർമാണച്ചെലവ്, മറ്റ് വാണിജ്യ ഉപയോഗങ്ങള്‍ഉപയോഗങ്ങൾ വളര്‍ന്ന്‌വരുന്നതിന്വളർന്ന്‌വരുന്നതിന് ഒരു തടസമാണ്.
*ഉയര്‍ന്നഉയർന്ന താപ അതിചാലകങ്ങളില്‍അതിചാലകങ്ങളിൽ യിട്രിയത്തേക്കാള്‍യിട്രിയത്തേക്കാൾ മികച്ച കാഥോഡായി ഉപയോഗിക്കുന്നു.
*സ്ഥിരമായ തൂലിയം (Tm-169) [[ആണവ റിയാക്ടര്‍റിയാക്ടർ|ആണവ റിയാക്ടറില്‍റിയാക്ടറിൽ]] കൂട്ടിയിടിപ്പിക്കലിന് വിധേയമാക്കിയശേഷം, പിന്നീട് കൊണ്ടുനടക്കാവുന്ന [[എക്സ്-കിരണം|എക്സ്-കിരണ]] ഉപകരണങ്ങളില്‍ഉപകരണങ്ങളിൽ [[റേഡിയേഷന്‍റേഡിയേഷൻ]] സ്രോതസ്സായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്നു.
*അസ്ഥിര ഐസോട്ടോപ്പായ Tm-171 ഊര്‍ജ്ജസ്രോതസ്സായിഊർജ്ജസ്രോതസ്സായി ഉപയോഗിക്കാമെന്ന് കരുതപ്പെടുന്നു.
*Tm-169, ഒരുതരം സെറാമിക് കാന്തിക വസ്തുവായ ഫെറൈറ്റില്‍ഫെറൈറ്റിൽ ഉപയോഗിക്കുന്നു. മൈക്രോവേവ് ഉപകരണങ്ങളുടെ നിര്‍മാണത്തിന്നിർമാണത്തിന് വേണ്ടിയാണിത് ഉപയോഗിക്കുന്നത്.
 
== ചരിത്രം ==
1879ല്‍1879ൽ [[സ്വീഡന്‍സ്വീഡൻ|സ്വീഡിഷ്]] രസതന്ത്രജ്ഞനായ [[പെര്‍പെർ തിയഡോര്‍തിയഡോർ ക്ലീവ്|പെര്‍പെർ തിയഡോര്‍തിയഡോർ ക്ലീവാണ്]] തൂലിയം കണ്ടെത്തിയത്. മറ്റ് അപൂര്‍‌വഅപൂർ‌വ എര്‍ത്ത്എർത്ത് മൂലകങ്ങളുടെ ഓക്സൈഡുകളിലെ അപദ്രവ്യങ്ങളെ പരിശോധിക്കുമ്പോഴായിരുന്നു അത്. [[സ്കാന്‍ഡിനേവിയസ്കാൻഡിനേവിയ|സ്കാന്‍ഡിനേവിയയിലെസ്കാൻഡിനേവിയയിലെ]] [[തൂല്‍തൂൽ]] എന്ന സ്ഥലവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അദ്ദേഹം പുതിയ മൂലകത്തിന് തൂലിയം എന്നും അതിന്റെ ഓക്സൈഡിന് തൂലിയ എന്നും പേരിട്ടു.
 
ചാള്‍സ്ചാൾസ് ജെയിംസ് എന്ന [[ബ്രിട്ടന്‍ബ്രിട്ടൻ|ബ്രിട്ടീഷ്]] ശാസ്ത്രജ്ഞനാണ് ആദ്യമായി താരതമ്യേന ശുദ്ധമായ രൂപത്തില്‍രൂപത്തിൽ തൂലിയം നിര്‍മിച്ചത്നിർമിച്ചത്. 1911ല്‍1911ൽ ആയിരുന്നു അത്.
 
== സാന്നിദ്ധ്യം ==
തൂലിയം പ്രകൃതിയില്‍പ്രകൃതിയിൽ സ്വതന്ത്ര രൂപത്തില്‍രൂപത്തിൽ കാണപ്പെടുന്നില്ല. എന്നാല്‍എന്നാൽ ചില അപൂര്‍‌വഅപൂർ‌വ എര്‍ത്തുകളിലുംഎർത്തുകളിലും ധാതുക്കളിലും ഈ ലോഹം വളരെ ചെറിയ അളവില്‍അളവിൽ കാണപ്പെടുന്നു. ആദ്യകാലത്ത് ഇതിനെ നദീ മണലില്‍മണലിൽ കാണപ്പെടുന്ന മോണോസൈറ്റില്‍മോണോസൈറ്റിൽ നിന്നാണ് വേര്‍തിരിച്ചെടുത്തിരുന്നത്വേർതിരിച്ചെടുത്തിരുന്നത്. അയോണ്‍അയോൺ കൈമാറ്റം വഴിയായിരുന്നു അത്. ആധുനിക അയോണ്‍അയോൺ കൈമാറ്റ രീതികള്‍രീതികൾ കണ്‍റ്റെത്തിയതോടെകൺറ്റെത്തിയതോടെ അപൂര്‍‌വഅപൂർ‌വ എര്‍ത്തുകളുടെഎർത്തുകളുടെ എളുപ്പത്തില്‍എളുപ്പത്തിൽ വേര്‍തിരിക്കാനുംവേർതിരിക്കാനും തൂലിയം ഉല്പാദനത്തിന്റെ ചെലവ് കുറക്കാനും സാധിച്ചു.
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
[[വിഭാഗം:ലാന്തനൈഡുകള്‍ലാന്തനൈഡുകൾ]]
 
[[ar:ثوليوم]]
"https://ml.wikipedia.org/wiki/തൂലിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്