"ഗ്രേറ്റ് ബാരിയർ റീഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: war:Haluag nga Makaurulang nga Monbón
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
{{Infobox World Heritage Site
| WHS = The Great Barrier Reef
| Image = [[പ്രമാണം:Map of Great Barrier Reef Demis.png|center|250px|ഗ്രേറ്റ് ബാരിയര്‍ബാരിയർ റീഫ്]]
| State Party = {{AUS}}
| Type = പ്രകൃതിദത്തം
വരി 12:
| Link = http://whc.unesco.org/en/list/154
}}
ലോകത്തിലെ ഏറ്റവും വലിയ [[പവിഴപ്പുറ്റ്|പവിഴപ്പുറ്റുസമൂഹമാണ്‌]] '''ഗ്രേറ്റ് ബാരിയര്‍ബാരിയർ റീഫ്'''<ref name = UNEP>{{cite web|author=UNEP World Conservation Monitoring Centre |year=1980|title=Protected Areas and World Heritage - Great Barrier Reef World Heritage Area|url=http://www.unep-wcmc.org/protected_areas/data/wh/gbrmp.html|publisher=[[Department of the Environment and Heritage]]|accessdate=14 March 2009}}</ref><ref name = GBRWHV>{{cite web|author= |year=|title=The Great Barrier Reef World Heritage Values|url=http://www.environment.gov.au/heritage/places/world/great-barrier-reef/values.html |accessdate=3 September 2008}}</ref>. [[കോറല്‍കോറൽ സീ|കോറല്‍കോറൽ സീയില്‍സീയിൽ]] വടക്കുകിഴക്കന്‍വടക്കുകിഴക്കൻ [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] [[ക്വീന്‍സ്‌ലാന്‍ഡ്ക്വീൻസ്‌ലാൻഡ്|ക്വീന്‍സ്‌ലാന്‍ഡിന്റെക്വീൻസ്‌ലാൻഡിന്റെ]] തീരത്താണ്‌ ഇതിന്റെ സ്ഥാനം. ഈ പവിഴപ്പുറ്റുസമൂഹത്തില്‍പവിഴപ്പുറ്റുസമൂഹത്തിൽ 2900 പവിഴപ്പുറ്റുകളും<ref>The [[Great Barrier Reef World Heritage Area]], which is 348,000 km squared, has 2900 reefs. However, this does not include the reefs found in the [[Torres Strait]], which is estimated at an area of 37,000 km squared and with a possible 750 reefs and shoals. (Hopley ''et al.'', 2007, p.1)</ref> 900 ദ്വീപുകളുമുണ്ട്. 3000 കിലോമീറ്റര്‍കിലോമീറ്റർ നീണ്ടുകിടക്കുന്ന ഗ്രേറ്റ് ബാരിയര്‍ബാരിയർ റീഫിന്റെ വിസ്തീര്‍ണ്ണംവിസ്തീർണ്ണം 344,400 ചതുരശ്രകിലോമീറ്ററാണ്‌<ref>{{cite web|author=Fodor's|title=Great Barrier Reef Travel Guide|url=http://www.fodors.com/miniguides/mgresults.cfm?destination=great_barrier@230&cur_section=ove|accessdate=8 August 2006}}</ref><ref name = 1975review>{{cite web|author=Department of the Environment and Heritage|title=Review of the Great Barrier Reef Marine Park Act 1975|url=http://www.deh.gov.au/coasts/publications/gbr-marine-park-act.html|accessdate=2 November 2006}}</ref>.
 
ഗ്രേറ്റ് ബാരിയര്‍ബാരിയർ റീഫ് ബഹിരാകാശത്തുനിന്ന് നോക്കിയാല്‍നോക്കിയാൽ കാണാന്‍കാണാൻ സാധിക്കും. ജീവജാലങ്ങള്‍ജീവജാലങ്ങൾ ചേര്‍ന്ന്ചേർന്ന് നിര്‍മ്മിച്ചനിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഘടനയാണിത്<ref>{{cite web |url=http://www.ga.gov.au/media/releases/2002/1013133456_20385.jsp |title=Great Barrier Reef: no buried treasure |author=Sarah Belfield |publisher=Geoscience Australia (Australian Government) |date=8 February 2002 |accessdate=11 June 2007}}</ref>. ജൈവവൈവിധ്യമേറിയ ഈ ഭൂഭാഗം [[യുനെസ്കോ]] 1981-ല്‍ ലോകപൈതൃകസ്ഥാനമായി തിരഞ്ഞെടുത്തു. [[സി.എന്‍എൻ.എന്‍എൻ.]] ഇതിനെ ഏഴ് പ്രകൃതിദത്തമായ ലോകാദ്ഭുതങ്ങളിലൊന്നായി എണ്ണിയിട്ടുണ്ട്<ref>{{cite news|author=CNN|year=1997|title=The Seven Natural Wonders of the World|url=http://www.cnn.com/TRAVEL/DESTINATIONS/9711/natural.wonders/|accessdate=6 August 2006}}</ref>.
 
റീഫിലെ [[വിനോദസഞ്ചാരം]] വഴി ഓസ്ട്രേലിയയ്ക്ക് ധാരാളം വരുമാനം ലഭിക്കുന്നു. മീന്‍പിടുത്തവുംമീൻപിടുത്തവും ഇവിടെ ധാരാളമായി നടക്കുന്നുണ്ട്. മനുഷ്യന്റെ ഇടപെടലുകള്‍ഇടപെടലുകൾ മൂലം റീഫിന്‌ നാശം സംഭവിക്കാതിരിക്കാന്‍സംഭവിക്കാതിരിക്കാൻ ഗ്രേറ്റ് ബാരിയര്‍ബാരിയർ റീഫ് മറീന്‍മറീൻ പാര്‍ക്ക്പാർക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും മനുഷ്യനും പരിസ്ഥിതിയിലെ മാറ്റങ്ങളും റീഫിലെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയുയര്‍ത്തുന്നുഭീഷണിയുയർത്തുന്നു.
 
== അവലംബം ==
വരി 22:
{{geo-stub}}
 
[[വർഗ്ഗം:പവിഴപ്പുറ്റുസമൂഹങ്ങൾ]]
[[വര്‍ഗ്ഗം:പവിഴപ്പുറ്റുസമൂഹങ്ങള്‍]]
 
[[af:Groot Koraalrif]]
"https://ml.wikipedia.org/wiki/ഗ്രേറ്റ്_ബാരിയർ_റീഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്