"കൂത്തമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്രമം
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Koothampalam}}
<!-- [[ചിത്രം:കൂത്തമ്പലം‍ ഇരിങ്ങാലക്കുട.jpg|thumb|[[ഇരിങ്ങാലക്കുട]] [[കൂടല്‍മാണിക്യംകൂടൽമാണിക്യം ക്ഷേത്രം|കൂടല്‍മാണിക്യംകൂടൽമാണിക്യം ക്ഷേത്രത്തിലുള്ള]] '''കൂത്തമ്പലം''']] -->
[[ചിത്രം:ഹരിപ്പാട്-സുബ്രഹ്മണ്യ-ക്ഷേത്രത്തിലെ-കൂത്തമ്പലം.jpg|thumb| [[ഹരിപ്പാട്]] സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കൂത്തമ്പലം]]
[[ചിത്രം:VadakkumnathanTemple.JPG|thumb|വടക്കുംനാഥന്‍വടക്കുംനാഥൻ ക്ഷേത്രം--കൂത്തമ്പലം വലത്തെയറ്റത്ത്‌ കാണാം]]
[[കേരളം|കേരളത്തിലെ]] പ്രാചീന നാടകകലയായ [[കൂത്ത്]] അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് '''കൂത്തമ്പലം''' അഥവാ കൂത്തുപുര. അമ്പലങ്ങളില്‍അമ്പലങ്ങളിൽ [[ശ്രീകോവില്‍ശ്രീകോവിൽ|ശ്രീകോവിലിന്റെ]] മുന്‍‌വശത്ത്മുൻ‌വശത്ത് തെക്കു മാറിയാണ് കൂത്തമ്പലത്തിന്റെ സ്ഥാനം<ref>{{cite book| last= മാധവചാക്യാർ| first= മാണി| authorlink= മാണി മാധവചാക്യാർ| title= നാട്യകല്പദ്രുമം| origyear= | edition= | year= 1975| publisher= | location= | isbn= | pages= | chapter= }}</ref>. [[ഭരതമുനി|ഭരതമുനിയുടെ]] [[നാട്യശാസ്ത്രം|നാട്യശാസ്ത്രത്തിലെ]] മണ്ഡപവിധി പ്രകാരമാണ് കൂത്തമ്പലങ്ങളുടെ നിർമ്മാണം. [[ക്ഷേത്രം]]പോലെ പരിപാവനമായി കൂത്തമ്പലവും കരുതപ്പെടുന്നു. എല്ലാ കൂത്തമ്പലങ്ങളും ക്ഷേത്രങ്ങള്‍ക്ക്ക്ഷേത്രങ്ങൾക്ക് അകത്താണ് സ്ഥിതിചെയ്യുന്നത്. [[കൂത്ത്]], [[കൂടിയാട്ടം]] തുടങ്ങിയ ആചാരകലകളാണ് കൂത്തമ്പലത്തില്‍കൂത്തമ്പലത്തിൽ അവതരിപ്പിക്കുക. [[ചാക്യാര്‍ചാക്യാർ]] സമുദായത്തില്‍സമുദായത്തിൽ നിന്നുള്ള പുരുഷന്‍‌മാര്‍ക്കേപുരുഷൻ‌മാർക്കേ കൂടിയാട്ടം അവതരിപ്പിക്കുവാന്‍അവതരിപ്പിക്കുവാൻ അനുവാദമുള്ളൂ. [[അമ്പലവാസി]], [[നമ്പ്യാര്‍നമ്പ്യാർ]] ജാതികളില്‍പ്പെട്ടജാതികളിൽപ്പെട്ട നങ്ങ്യാരമ്മമാര്‍നങ്ങ്യാരമ്മമാർ [[നങ്ങ്യാര്‍നങ്ങ്യാർ കൂത്ത്]], കൂടിയാട്ടത്തിലെ സ്ത്രീകഥാപാത്രങ്ങള്‍സ്ത്രീകഥാപാത്രങ്ങൾ എന്നിവ അവതരിപ്പിക്കുന്നു. വിശുദ്ധ [[മദ്ദളം|മദ്ദളമായ]] [[മിഴാവ്]] കൂത്തമ്പലത്തിനുള്ളില്‍കൂത്തമ്പലത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നു. മിഴാവും [[ഇലത്താളം|ഇലത്താളവും]] കൂത്തിന് അകമ്പടിയായി ഉപയോഗിക്കുന്നു. നങ്ങ്യാരമ്മമാര്‍നങ്ങ്യാരമ്മമാർ ആണ് ഇലത്താളം മുഴക്കുക.
[[ചിത്രം:കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg|thumb|[[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിലെ]] കൂത്തമ്പലം]]
 
== ഐതിഹ്യം ==
[[ബ്രഹ്മാവ്‌]] ദേവശില്പിയായ [[വിശ്വകർമ്മാവ്|വിശ്വകര്‍മ്മാവിനെവിശ്വകർമ്മാവിനെ]] വിളിച്ച്‌ സുരക്ഷിതമായ ഒരു നാട്യഗൃഹം നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ നിര്‍ദ്ദേശിച്ചുനിർദ്ദേശിച്ചു. അങ്ങനെയാണ് നാട്യമണ്ഡപത്തിന്‍റെനാട്യമണ്ഡപത്തിൻറെ (കൂത്തമ്പലത്തിന്‍റെകൂത്തമ്പലത്തിൻറെ) ഉല്പത്തി എന്നാണ് ഐതിഹ്യം.
 
== രൂപകല്പന ==
 
മൂന്ന്‌ തരം നാട്യഗൃഹങ്ങളെപ്പറ്റി നാട്യശാസ്ത്രത്തിലെ രണ്ടാം അദ്ധ്യായമായ “മണ്ഡപവിധി“യില്‍“മണ്ഡപവിധി“യിൽ പറയുന്നു. വികൃഷ്ടം (ദീര്‍ഘചതുരംദീർഘചതുരം), ചതുരശ്രം (ചതുരം), ത്ര്യശ്രം (മുക്കോണം) എന്ന മാതൃകയില്‍മാതൃകയിൽ 108 കോല്‍കോൽ, 64 കോല്‍കോൽ, 32 കോല്‍കോൽ എന്ന കണക്കില്‍കണക്കിൽ ജ്യേഷ്ഠം, മദ്ധ്യമം, കനിഷ്ഠം എന്നു മൂന്ന്‌ തരത്തിലാണ് നാട്യമണ്ഡപങ്ങളുടെ രൂപകല്പന.
 
അളവ്‌ കോല്‍കണക്കിലുംകോൽകണക്കിലും ദണ്ഡുകണക്കിലും ആകാം. ദീര്‍ഘചതുരംതന്നെദീർഘചതുരംതന്നെ 108 കോല്‍കോൽ, 108 ദണ്ഡ്‌, 64 കോല്‍കോൽ, 64 ദണ്ഡ്‌, 32 കോല്‍കോൽ, 32 ദണ്ഡ്‌ ഇങ്ങനെ ആറ് തരത്തിലുണ്ട്‌. ചതുരവും മുക്കോണവും ഇങ്ങനെ ആറ് വീതം ഉണ്ടാക്കാം. അപ്പോള്‍അപ്പോൾ കൂത്തമ്പലം പതിനെട്ടുതരത്തില്‍പതിനെട്ടുതരത്തിൽ നിര്‍മ്മിക്കാംനിർമ്മിക്കാം. ജ്യേഷ്ഠം വലിയതും, മദ്ധ്യമം ഇടത്തരവും, കനിഷ്ഠം ചെറിയതുമായ കൂത്തമ്പലങ്ങളാണ്.
 
വലുത്‌ ദേവന്മാര്‍ദേവന്മാർ കഥാപാത്രങ്ങളാകുമ്പോഴാണ് വേണ്ടത്‌. മനുഷ്യര്‍മനുഷ്യർ കഥാപാത്രങ്ങളാകുമ്പോള്‍കഥാപാത്രങ്ങളാകുമ്പോൾ കൂത്തമ്പലത്തിന്‍റെകൂത്തമ്പലത്തിൻറെ നീളം 64 കോലും വീതി 32 കോലും ആയിരിക്കണം. ഇതില്‍ക്കവിഞ്ഞഇതിൽക്കവിഞ്ഞ അളവില്‍അളവിൽ നാട്യമണ്ഡപം നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ പാടില്ലെന്നാണ് നാട്യശാസ്ത്രവിധി. രംഗം അകലത്തായാല്‍അകലത്തായാൽ സംഭാഷണം അവ്യക്തമാകും. നടന്‍റെനടൻറെ ഭാവപ്രകടനങ്ങളും വ്യക്തമായി കാണാന്‍കാണാൻ കഴിയില്ല. മൂന്നുതരം കൂത്തമ്പലങ്ങളെപ്പറ്റി പറഞ്ഞതില്‍പറഞ്ഞതിൽ അറുപത്തിനാലുകോലുള്ള മദ്ധ്യമമാണ് ഏറ്റവും നല്ലതെന്ന്‌ ഭരതന്‍ഭരതൻ പറയുന്നു. സംഭാഷണവും ഗീതവും സുഖമായി കേള്‍ക്കുകയുംകേൾക്കുകയും മുഖഭാവങ്ങള്‍മുഖഭാവങ്ങൾ ഭംഗിയായി കാണുകയും ചെയ്യാം.
 
“ദേവസ്യാഗ്രേ ദക്ഷിണാതോ രുചിരേ നാട്യമണ്ഡപേ” എന്ന് പ്രമാണം.
 
== കൂത്തമ്പലത്തിൻറെ ഭാഗങ്ങൾ ==
== കൂത്തമ്പലത്തിന്‍റെ ഭാഗങ്ങള്‍ ==
[[ചിത്രം:PeruvanamTemple Koothambalam.JPG|thumb|പെരുവനം മഹാദേവ ക്ഷേത്രത്തിലെ കൂത്തമ്പലം]]
*''രംഗപീഠം''(stage)
*''രംഗശീര്‍ഷംരംഗശീർഷം''(upstage)
*''മത്തവാരണി''(രംഗപീഠത്തിന് ഇരുവശവുമുള്ള സ്ഥലം)
*''നേപഥ്യം''(അണിയറ)
വരി 28:
*''മുഖമണ്ഡപം''
 
നാട്യമണ്ഡപത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍പ്രവേശിക്കുമ്പോൾ തന്നെ കണ്ണിന് ആനന്ദം പകരുന്ന കൊത്തുപണികളും അലങ്കാരങ്ങളും ചെയ്യുന്നതിന് വ്യവസ്ഥയുണ്ട്‌. നാട്യമണ്ഡപം നിര്‍മ്മിക്കുമ്പോഴുള്ളനിർമ്മിക്കുമ്പോഴുള്ള ചടങ്ങുകളും പൂജാവിധികളും നാട്യശാസ്ത്രവിധിയില്‍നാട്യശാസ്ത്രവിധിയിൽ ഉണ്ട്‌.
 
==കൂത്തമ്പലങ്ങളുള്ള ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ<ref>{{cite web
| url = http://www.keralatourism.org/malayalam/kutiyattam/
| title = കൂടിയാട്ടം
വരി 36:
}}</ref> ==
#[[തിരുമാന്ധാംകുന്ന് ക്ഷേത്രം]]
#[[തിരുവാര്‍പ്പ്തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം]]
#[[തിരുവാലത്തൂര്‍തിരുവാലത്തൂർ ഭഗവതീക്ഷേത്രം]]
#[[ഗുരുവായൂര്‍ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം]]
#[[ആര്‍പ്പൂക്കരആർപ്പൂക്കര സുബ്രഹ്മണ്യക്ഷേത്രം]]
#[[കിടങ്ങൂര്‍കിടങ്ങൂർ സുബ്രഹ്മണ്യക്ഷേത്രം]]
#[[തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം]]
#[[തിരുമൂഴിക്കുളം ക്ഷേത്രം]]
#[[തിരുനക്കര മഹാദേവക്ഷേത്രം]]
#[[ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം]]
#[[ചെങ്ങന്നൂര്‍ചെങ്ങന്നൂർ മഹാദേവക്ഷേത്രം]]
#[[ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രംകൂടൽമാണിക്യക്ഷേത്രം]]
#[[തൃശ്ശൂര്‍തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം]]
#[[പെരുവനം മഹാദേവക്ഷേത്രം]]
 
== ഇവയും കാണുക ==
* [[നമ്പ്യാർ]]
* [[നമ്പ്യാര്‍]]
* [[മിഴാവ്]]
* [[ചാക്യാര്‍ചാക്യാർ കൂത്ത്]]
* [[കൂടിയാട്ടം]]
* [[നാട്യശാസ്ത്രം]]
* [[മാണി മാധവചാക്യാര്‍മാധവചാക്യാർ]]
* [[മാണി ദാമോദരചാക്യാര്‍ദാമോദരചാക്യാർ]]
== അവലംബം ==
<references/>
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.templenet.com/Kerala/kerala_archi.html കേരളത്തിലെ ക്ഷേത്രങ്ങളുടെ വാസ്തുവിദ്യ]
 
[[വിഭാഗം:കേരളം]]
[[വര്‍ഗ്ഗംവർഗ്ഗം:ഹൈന്ദവം]]
 
[[en:Koothambalam]]
"https://ml.wikipedia.org/wiki/കൂത്തമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്