"ഗ്രേയം ഗ്രീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hu:Graham Greene (író)
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Graham Greene}}
 
'''ഹെന്രി ഗ്രേയം ഗ്രീന്‍ഗ്രീൻ''', [[ഓര്‍ഡര്‍ഓർഡർ ഓഫ് മെരിറ്റ്|ഒ.എം.]], [[ഓര്‍ഡര്‍ഓർഡർ ഓഫ് കമ്പാനിയന്‍സ്കമ്പാനിയൻസ് ഓഫ് ഓണര്‍ഓണർ|സി.എച്.]] ([[ഒക്ടോബര്‍ഒക്ടോബർ 2]], [[1904]] – [[ഏപ്രില്‍ഏപ്രിൽ 3]], [[1991]]) ഒരു പ്രശസ്തനായ [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] [[നാടകകൃത്ത്|നാടകകൃത്തും]], [[നോവലിസ്റ്റ്|നോവലിസ്റ്റും]], ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍കൃതികൾ ആധുനികലോകത്തിലെ സന്ദിഗ്ധതയുള്ള സദാചാര, രാഷ്ട്രീയ വിഷയങ്ങള്‍വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. നിരൂ‍പക പ്രശംസയും ജനപ്രിയതയും ഗ്രീന്‍ഗ്രീൻ ഒരേസമയം പിടിച്ചുപറ്റി. ഒരു കാത്തലിക്ക് നോവലിസ്റ്റ് എന്ന വിശേഷണത്തെ ഗ്രീന്‍ഗ്രീൻ ശക്തമായി ചെറുത്തു. “കത്തോലിക്കന്‍“കത്തോലിക്കൻ ആയിപ്പോയ ഒരു നോവലിസ്റ്റ്” എന്ന് വിശേഷിപ്പിക്കപ്പെടാന്‍വിശേഷിപ്പിക്കപ്പെടാൻ ആണ് അദ്ദേഹം ഇഷ്ടപ്പെട്ടത്, എങ്കിലും [[റോമന്‍റോമൻ കത്തോലിക്ക]] മതപരമായ വിഷയങ്ങള്‍വിഷയങ്ങൾ അദ്ദേഹത്തിന്റെ പല നോവലുകളുടെയും കേന്ദ്ര വിഷയങ്ങളാണ്. ഉദാഹരണത്തിന് [[ബ്രൈട്ടണ്‍ബ്രൈട്ടൺ റോക്ക് (നോവല്‍നോവൽ)|ബ്രൈട്ടണ്‍ബ്രൈട്ടൺ റോക്ക്]], [[ദ് ഹാര്‍ട്ട്ഹാർട്ട് ഓഫ് ദ് മാറ്റര്‍മാറ്റർ]], [[ദ് എന്‍ഡ്എൻഡ് ഓഫ് ദ് അഫയര്‍അഫയർ]], [[മോണ്‍സിഞ്ഞോര്‍മോൺസിഞ്ഞോർ ക്വിക്സോട്ട്]], [[എ ബേണ്ടൌട്ട് കേസ്]], പ്രശസ്ത കൃതികളായ [[ദ് പവര്‍പവർ ആന്റ് ദ് ഗ്ലോറി]]. [[ദ് ക്വയറ്റ് അമേരിക്കന്‍അമേരിക്കൻ]] എന്നിവ സാര്‍വ്വദേശീയസാർവ്വദേശീയ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്റെ ബദ്ധശ്രദ്ധയെ കാണിക്കുന്നു.
 
== പ്രധാന കൃതികള്‍കൃതികൾ ==
 
*''ദ് പവര്‍പവർ ആന്റ് ഗ്ലോറി'' (1940)
*''ദ് ഹാര്‍ട്ട്ഹാർട്ട് ഓഫ് ദ് മാറ്റര്‍മാറ്റർ'' (1948)
*''ദ് തേര്‍ഡ്തേർഡ് മാന്‍മാൻ'' (1949) (നാടകത്തിന് അടിസ്ഥാനമായി എഴുതിയ നോവെല്ല)
*''ദ് എന്റ് ഓഫ് ദ് അഫയര്‍അഫയർ'' (1951)
*''വേയ്സ് ഓഫ് എസ്കേപ്പ്'' (1980) (ആത്മകഥ)
 
 
{{Bio-stub|Graham Greene}}
{{lifetime|1904|1991|ഒക്ടോബര്‍ഒക്ടോബർ 2|ഏപ്രില്‍ഏപ്രിൽ 3}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് നാടകകൃത്തുക്കള്‍നാടകകൃത്തുക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് കഥാകൃത്തുക്കള്‍കഥാകൃത്തുക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇംഗ്ലീഷ് നോവലെഴുത്തുകാര്‍നോവലെഴുത്തുകാർ]]
 
[[an:Graham Greene]]
"https://ml.wikipedia.org/wiki/ഗ്രേയം_ഗ്രീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്