"വടക്കുംകൂർ ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: വടക്കുംകൂര്‍ ദേശം >>> വടക്കുംകൂർ ദേശം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
പണ്ടത്തെ [[വെമ്പലനാട്]] 1100-ഓടെ{{തെളിവ്}} രണ്ട് ശാഖകളായി പിരിഞ്ഞതില്‍പിരിഞ്ഞതിൽ ഒന്നാണ് '''വടക്കുംകൂര്‍വടക്കുംകൂർ ദേശം'''. <!-- വെമ്പലനാട് പാണ്ഡ്യരാജ്യത്തിന്‍പാണ്ഡ്യരാജ്യത്തിൻ കീഴിലായിരുന്നു. വേമ്പന്റെ(പാണ്ഡ്യന്‍പാണ്ഡ്യൻ) നാടായിരുന്നതിനാലാണ് ഇതിന് വെമ്പലനാട് എന്ന് പേരുവന്നത്.-കേ.സാ.ച.1,പു.416 --> [[ഏറ്റുമാനൂര്‍ഏറ്റുമാനൂർ]] , [[വൈക്കം]] പ്രദേശങ്ങളും [[മീനച്ചില്‍മീനച്ചിൽ]] താലൂക്കിന്റെ ഒരു ഭാഗവും ഈ രാജ്യത്തിന്റെ ഭാഗങ്ങള്‍ഭാഗങ്ങൾ ആ‍ണ്. ഇവരുടെ ആദ്യത്തെ രാജധാനി [[കടുത്തുരുത്തി]] ആയിരുന്നു.<!-- കടുത്തുരുത്തിയെ പാണ്ഡ്യരാജധാനിയായ മധുരയ്ക്കു സമമായി വടമതുര എന്ന് വിളിച്ചിരുന്നു.കേ.സാ.ച.1,പു.416 --> പിന്നീട് അത് വൈക്കത്തേക്ക് മാറ്റി. കാരിത്തോട് തലസ്ഥാനമായി (ഇന്നത്തെ [[മൂവാറ്റുപുഴ]], [[തൊടുപുഴ]] താലൂക്കുകള്‍താലൂക്കുകൾ ഉള്‍പ്പെട്ടിരുന്നഉൾപ്പെട്ടിരുന്ന ) ഉണ്ടായിരുന്ന [[കീഴ്മലനാട്]] വടക്കുംകൂറില്‍വടക്കുംകൂറിൽ ലയിച്ചതോടെ (1600) [[വേമ്പനാട്ടുകായല്‍വേമ്പനാട്ടുകായൽ]] മുതല്‍മുതൽ [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജ്യത്തിന്റെ]] പശ്ചിമാതിര്‍ത്തിപശ്ചിമാതിർത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു. തെക്ക് [[തെക്കുംകൂര്‍തെക്കുംകൂർ രാജവംശം|തെക്കുംകൂറും]], വടക്ക് [[കോതമംഗലം|കോതമംഗലവുമായിരുന്നു]] അതിര്‍ത്തിഅതിർത്തി. ഏറെക്കാലം [[പെരുമ്പടപ്പു സ്വരൂപം|പെരുമ്പടപ്പുസ്വരൂപത്തിന്റെ]] സാമാന്തരാജ്യമായിട്ടാ‍യിരുന്നു വടക്കുംകൂര്‍വടക്കുംകൂർ നിലനിന്നുപോന്നത്. [[കായംകുളം രാജവംശം|കായംകുളത്തെ]] സഹായിച്ചതിന്റെ പേരില്‍പേരിൽ ഈ രാജ്യം [[മാര്‍ത്താണ്ഡവര്‍മ്മമാർത്താണ്ഡവർമ്മ]] പിടിച്ചടക്കുകയും രാജാവ് [[സാമൂതിരി|കോഴിക്കോട്]] അഭയം പ്രാപിക്കുകയും ചെയ്തു (1750). പിന്നീട് മാര്‍ത്താണ്ഡവര്‍മ്മമാർത്താണ്ഡവർമ്മ അദ്ദേഹത്തെ [[അടുത്തൂണ്‍അടുത്തൂൺ]] നല്‍കിനൽകി ആദരിച്ചു.
 
{{കേരളത്തിലെ നാട്ടുരാജ്യങ്ങള്‍നാട്ടുരാജ്യങ്ങൾ}}
{{കേരളചരിത്രം-അപൂര്‍ണ്ണംഅപൂർണ്ണം}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ നാട്ടുരാജ്യങ്ങള്‍നാട്ടുരാജ്യങ്ങൾ]]
"https://ml.wikipedia.org/wiki/വടക്കുംകൂർ_ദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്