"ഗ്രീൻലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

738 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം പുതുക്കുന്നു: ug:گرېنلاندىيە)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{Infobox Country
|native_name = ''Kalaallit Nunaat''<br />''Grønland''
|conventional_long_name = ഗ്രീന്‍ലാന്‍ഡ്ഗ്രീൻലാൻഡ്
|common_name = ഗ്രീന്‍ലാന്‍ഡ്ഗ്രീൻലാൻഡ്
|image_flag = Flag of Greenland.svg
|image_coat = Coat of arms Greenland.svg
|footnote2 = 2001 estimate.
}}
ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഒരു [[ദ്വീപ്|ദ്വീപാണ്‌]] '''ഗ്രീന്‍ലാന്‍ഡ്ഗ്രീൻലാൻഡ്''' (കലാലിസൂത്ത്: Kalaallit Nunaat, "ഗ്രീന്‍ലാന്‍ഡുകാരുടെഗ്രീൻലാൻഡുകാരുടെ രാജ്യം"; ഡാനിഷ്: Grønland). [[കാനഡ|കാനഡയുടെ]] വടക്ക്-കിഴക്കായാണ്‌ ഗ്രീന്‍ലാന്‍ഡ്ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആര്‍ട്ടിക്ക്ആർട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കന്‍അമേരിക്കൻ]] ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപമായും രാഷ്ട്രീയമായും ഈ രാജ്യം [[യൂറോപ്പ്|യൂറോപ്പിനോട്]] പ്രതേകിച്ച് [[ഐസ്‌ലാന്‍ഡ്ഐസ്‌ലാൻഡ്]], [[നോര്‍വെനോർവെ]], [[ഡെന്മാര്‍ക്ക്ഡെന്മാർക്ക്]] എന്നീരാജ്യങ്ങളോട്, ബന്ധപ്പെട്ടുകിടക്കുന്നു. 1979 ല്‍ ഗ്രീന്‍ലാന്‍ഡിന്‌ഗ്രീൻലാൻഡിന്‌ ഡെന്മാര്‍ക്ക്ഡെന്മാർക്ക് സ്വയംഭരണാവകാശം നല്‍കുകയുണ്ടായിനൽകുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്‌ ഗ്രീന്‍ലാന്‍ഡ്ഗ്രീൻലാൻഡ്. ഇതിനെ ഒരു [[ഭൂഖണ്ഡം|ഭൂഖണ്ഡമായി]] കണക്കാക്കുന്നില്ല.<ref name="jc">[http://www.worldislandinfo.com Joshua Calder's World Island Info]</ref>
 
== ചരിത്രം ==
എഴുതപ്പെട്ട ചരിത്രവിവരണങ്ങള്‍ക്ക്ചരിത്രവിവരണങ്ങൾക്ക് മുന്‍പ്മുൻപ് പാലിയോ-എസ്കിമോകള്‍എസ്കിമോകൾ ഇവിടെ വസിച്ചിരുന്നു. എ.ഡി 984 മുതല്‍മുതൽ ദ്വീപിന്റെ ഏറ്റവും തെക്കുകിഴക്കന്‍തെക്കുകിഴക്കൻ മുനമ്പിനടുത്തുള്ള ഫ്യോര്‍ഡുകളില്‍ഫ്യോർഡുകളിൽ ഐസ്‌ലാന്‍ഡുകാര്‍ഐസ്‌ലാൻഡുകാർ കോളനി സ്ഥാപിച്ചിരുന്നു. ഇത്തരം ആവാസകേന്ദ്രങ്ങള്‍ആവാസകേന്ദ്രങ്ങൾ വളരെപ്പെട്ടെന്ന് വികസിച്ചു, നൂറ്റാണ്ടുകളോളം ഇത് തുടര്‍ന്നുവെങ്കിലുംതുടർന്നുവെങ്കിലും 1400 കളില്‍കളിൽ ഇവ അപ്രത്യക്ഷമായി, ചെറു ഹിമയുഗത്തിന്റെ ക്രമരഹിത വെളിപ്പെടലുകള്‍വെളിപ്പെടലുകൾ നടന്ന കാലമായിരുന്നു അത്. <ref name="Diamond">{{cite book
|author=Diamond, Jared M.
|title=Collapse: how societies choose to fail or succeed
 
== ഭൂമിശാസ്ത്രവും കാലാവസ്ഥയും ==
[[ചിത്രം:Greenland_map.svg|ലഘുചിത്രം|upright|ഗ്രീന്‍ലാന്‍ഡിന്റെഗ്രീൻലാൻഡിന്റെ ഭൂപടം.]]
 
ഗ്രീന്‍ലാന്‍ഡിന്റെഗ്രീൻലാൻഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് സമുദ്രവും, കിഴക്ക് ഗ്രീന്‍ലാന്‍ഡ്ഗ്രീൻലാൻഡ് കടലും, വടക്ക് ആര്‍ട്ടിക്ക്ആർട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബഫിന്‍ബഫിൻ ഉള്‍ക്കടലുംഉൾക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീന്‍ലാന്‍ഡിന്റെഗ്രീൻലാൻഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്‌ലാന്‍ഡുംഐസ്‌ലാൻഡും, പടിഞ്ഞാറ് ബഫിന്‍ബഫിൻ ഉള്‍ക്കടലോട്ഉൾക്കടലോട് ചേര്‍ന്നുള്ളചേർന്നുള്ള കാനഡയുമാണ്‌ ഏറ്റവു അടുത്ത രാജ്യങ്ങള്‍രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവു വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ്‌ ഗ്രീന്‍ലാന്‍ഡ്ഗ്രീൻലാൻഡ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്‌.
[[ചിത്രം:Greenland eastcoast.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീന്‍ലാന്‍ഡിന്റെഗ്രീൻലാൻഡിന്റെ തെക്കുകിഴക്കന്‍തെക്കുകിഴക്കൻ തീരം]]
 
ഗ്രീന്‍ലാന്‍ഡിന്റെഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീര്‍ണ്ണംവിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റര്‍മീറ്റർ (836,109 ച.മൈല്‍മൈൽ) ആണ്‌. ഇതില്‍ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈല്‍മൈൽ) (81%) ഭാഗവും ഹിമപാളികള്‍ക്കൊണ്ട്ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ ഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റര്‍മീറ്റർ വരും.<ref>[http://www.grida.no/climate/ipcc_tar/wg1/412.htm#tab113 IPCC Climate Change 2001: Working Group I: The Scientific Basis]</ref> 39,330 കി.മീറ്ററാണ്‌ മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയില്‍കൂടിയുള്ളഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്‌. 3,694 മീറ്റര്‍മീറ്റർ (12,119 അടി) ഉയരമുള്ള ഗണ്‍ജൊംഗൺജൊം ആണ്‌ ഏറ്റവും ഉയരം കൂടിയ ഭാഗം, ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററില്‍മീറ്ററിൽ താഴെയാണ്‌ സ്ഥിതിചെയ്യുന്നത്.
 
ഗ്രീന്‍ലാന്‍ഡിനെഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പില്‍നിന്ന്സമുദ്രനിരപ്പിൽനിന്ന് 300 മീറ്റര്‍മീറ്റർ (1,000 അടി) തഴെയാണ്‌ സ്ഥിതിചെയ്യുന്നത്.<ref>DK Atlas, 2001.</ref> സാധരണനിലയില്‍സാധരണനിലയിൽ ദ്വീപിന്റെ മധ്യഭാഗത്ത് നിന്നാണ്‌ തീരഭാഗത്തേക്ക് ഹിമം ഒഴുകിക്കൊണ്ടിരിക്കുന്നത്.
 
എല്ലാ പട്ടണങ്ങളും ജവവാസ പ്രദേശങ്ങളും തീരപ്രദേശത്തോട് ചേര്‍ന്നാണ്‌ചേർന്നാണ്‌ സ്ഥിതി ചെയ്യുന്നത്. കൂടാതെ ജനസംഖ്യയില്‍ജനസംഖ്യയിൽ ഭൂരിഭാഗവും പശ്ചിമ തീരപ്രദേശങ്ങളിലാണ്‌ വസിക്കുന്നത്. ഗ്രീന്‍ലാന്‍ഡിന്റെഗ്രീൻലാൻഡിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും ഉള്‍പ്പെടുന്നഉൾപ്പെടുന്ന വടക്കുകിഴക്കന്‍വടക്കുകിഴക്കൻ ഭാഗം ഏതെങ്കിലും പ്രദേശിക ഭരണത്തിന്റെ കീഴില്‍കീഴിൽ ഉള്‍പ്പെടുന്നില്ലഉൾപ്പെടുന്നില്ല മറിച്ച് ഈ ഭാഗം ലോകത്തിലെ ഏറ്റവും വലിയ ദേശിയീദ്യാനം ആയ വടക്കുകിഴക്കന്‍വടക്കുകിഴക്കൻ ഗ്രീന്‍ലാന്‍ഡ്ഗ്രീൻലാൻഡ് ദേശിയോദ്യാനമാണ്‌.
 
കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീന്‍ലാന്‍ഡിന്റെഗ്രീൻലാൻഡിന്റെ ഹിമപാളികള്‍ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. എസിമിറ്റെ, നോര്‍ത്ത്നോർത്ത് ഐസ്, നൊര്‍ത്ത്നൊർത്ത് ജി.ആര്‍ആർ.ഐ.പി. ക്യാമ്പ്, റാവെന്‍റാവെൻ സ്കൈ വേ എന്നിവ അവയില്‍പ്പെട്ടതാണ്‌അവയിൽപ്പെട്ടതാണ്‌. ഇപ്പോള്‍ഇപ്പോൾ അവിടെ വര്‍ഷംവർഷം മുഴുവനും പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്. 1950 വരെ ജോര്‍ഗെന്‍ജോർഗെൻ ബ്രോണ്ട്‌ലണ്ട് ജോര്‍ഡ്ജോർഡ് എന്ന റേഡിയോ സ്റ്റേഷനായിരുന്നു ലോകത്തിലെ ഏറ്റവും വടക്കുള്ള സ്ഥിരവാസ കേന്ദ്രം.
[[ചിത്രം:Greenland scenery.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീന്‍ലാന്‍ഡിന്റെഗ്രീൻലാൻഡിന്റെ തെക്ക് നാനോര്‍താലികില്‍നാനോർതാലികിൽ നിന്നുള്ള ദൃശ്യം, ഈ ഭാഗത്താണ് ജോര്‍ഡുകളുംജോർഡുകളും പര്‍വ്വതങ്ങളുംപർവ്വതങ്ങളും കൂടുതലുള്ളത്.]]
 
ഗ്രീന്‍ലാന്‍ഡിന്റെഗ്രീൻലാൻഡിന്റെ ഏറ്റവു വടക്കുള്ള പിയറി ലാന്‍ഡ്ലാൻഡ് ഹിമപാളികള്‍ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതായതാണ്‌, ഇത് ഹിമപാളി രൂപപ്പെടാന്‍രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീന്‍ലാന്‍ഡിലെഗ്രീൻലാൻഡിലെ മഞ്ഞപാളി ഉരുകുകയാണെങ്കില്‍ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററില്‍മീറ്ററിൽ <ref>[http://news.nationalgeographic.com/news/2004/04/0408_040408_greenlandicemelt.html Greenland Melt May Swamp LA, Other Cities, Study Says<!-- Bot generated title -->]</ref> കൂടുതല്‍കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കില്‍സംഭവിക്കുകയാണെങ്കിൽ ഗ്രീന്‍ലാന്‍ഡ്ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാന്‍മാറാൻ സാധ്യതയുണ്ട്.
 
== അവലംബം ==
{{Euro-geo-stub}}
 
<!-- മറ്റ് ഭാഷകളില്‍ഭാഷകളിൽ -->
 
[[വര്‍ഗ്ഗംവർഗ്ഗം:വടക്കേ അമേരിക്കന്‍അമേരിക്കൻ രാജ്യങ്ങള്‍രാജ്യങ്ങൾ]]
 
[[af:Groenland]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/657176" എന്ന താളിൽനിന്ന് ശേഖരിച്ചത്