"എർവിൻ ഷ്രോഡിങർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Erwin Schrödinger
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 3:
{{Infobox Scientist
|box_width = 300px
|name = എര്‍വിന്‍എർവിൻ റുഡോള്‍ഫ്റുഡോൾഫ് ജോസഫ് അലക്സാണ്ടര്‍അലക്സാണ്ടർ ഷ്രോഡിങര്‍ഷ്രോഡിങർ(1887-1961)
|image = Erwin Schrödinger.jpg
|image_size = 200px
വരി 11:
|death_date = {{death date and age|1961|1|4|1887|8|12}}
|death_place = [[വിയന്ന]] , [[ഓസ്ട്രിയ]]
|citizenship = [[ഓസ്ട്രിയ]], [[ജര്‍മ്മനിജർമ്മനി]], [[അയര്‍ലന്റ്അയർലന്റ്]]
|nationality = [[ചിത്രം:Flag_of_Austria.svg|20px]][[ഓസ്ട്രിയ]]
|fields = [[ഭൗതികശാസ്ത്രം]]
|known_for = [[ഷ്രോഡിങര്‍ഷ്രോഡിങർ സമവാക്യം]]
|awards = [[നോബല്‍നോബൽ സമ്മാനം]] (1933) [[ചിത്രം:Nobel medal dsc06171.jpg|20px]]
}}
 
[[ക്വാണ്ടം ഭൗതികം|ക്വാണ്ടം ഭൗതികത്തിന്റെ]] അടിസ്ഥാനശിലയായ [[ഷ്രോഡിങര്‍ഷ്രോഡിങർ സമവാക്യം|ഷ്രോഡിങര്‍ഷ്രോഡിങർ സമവാക്യത്തിന്റെ]] ശില്പിയാണ്‌ [[നോബല്‍നോബൽ സമ്മാനം|നോബല്‍നോബൽ സമ്മാന]] ജേതാവു കൂടിയായ '''എര്‍വിന്‍എർവിൻ റുഡോള്‍ഫ്റുഡോൾഫ് ജോസഫ് അലക്സാണ്ടര്‍അലക്സാണ്ടർ ഷ്രോഡിങര്‍ഷ്രോഡിങർ'''.ഗവേഷകന്‍ഗവേഷകൻ,ചിന്തകന്‍ചിന്തകൻ, പ്രഭാഷകന്‍പ്രഭാഷകൻ,കവി എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം [[ദ്രവ്യ തരംഗം|ദ്രവ്യതരംഗത്തിന്റെ]](Mechanical waves) ചലനത്തെ [[അവകലന സമവാക്യം|അവകലന സമവാക്യമായി]](Differential equation) അവതരിപ്പിക്കുന്നതില്‍അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.പ്രസ്തുത സമവാക്യം ഭൗതികശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ചലനം സൃഷ്ടിച്ചു.
 
== ജീവിതരേഖ ==
 
=== കുട്ടിക്കാലം ===
ഇന്നത്തെ [[ഓസ്ട്രിയ|ഓസ്ട്രിയയുടെ]] തലസ്ഥാനമായ [[വിയന്ന]]യില്‍യിൽ [[1887]] [[ഓഗസ്റ്റ് 12]]നായിരുന്നു ഷ്റോഡിങറുടെ ജനനം.പിതാവ് റുഡോള്‍ഫ്റുഡോൾഫ് ഷ്റോഡിങര്‍ഷ്റോഡിങർ ഒരു ഓയില്‍ഓയിൽ ക്ലോത്ത് നിര്‍മ്മാണശാലയുടെനിർമ്മാണശാലയുടെ ഉടമയായിരുന്നു.അമ്മ ജോര്‍ജൈന്‍ജോർജൈൻ,അക്കാലത്തെ പ്രമുഖ ഗവെഷകരില്‍ഗവെഷകരിൽ ഒരാളായിരുന്ന അലക്സാണ്ടര്‍അലക്സാണ്ടർ ബോയറുടെ മകളായിരുന്നു.വിദ്യാസമ്പന്നരായ മാതാപിതാക്കളും,കുടും‌ബപാരമ്പര്യവും മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാന്‍നേടാൻ ഷ്രോഡിങറെ സഹായിച്ചു.
 
10 വയസ്സുവരെ അച്ഛന്‍അച്ഛൻ റുഡോള്‍ഫ്റുഡോൾഫ് ഷ്റോഡിങറുറ്റെ കീഴിലായിരുന്നു എര്‍വിന്റെഎർവിന്റെ വിദ്യാഭ്യാസം.[[1898]]-ല്‍ തുടര്‍പഠനത്തിനായിതുടർപഠനത്തിനായി വിയന്നയിലെ പ്രശസ്തമായ "അക്കാഡമീഷ്യസ് ജിംനേസിയ"ത്തില്‍ത്തിൽ ചേര്‍ന്നുചേർന്നു.ജിംനേസിയത്തിലെ പഠനകാലത്ത് ശാസ്ത്രത്തിനു പുറമേ,സാഹിത്യത്തിലും,തത്വചിന്തയിലും അദ്ദേഹം മികവു പുലര്‍ത്തിപുലർത്തി.[[ചാള്‍സ്ചാൾസ് ഡാര്‍വിന്‍ഡാർവിൻ|ചാള്‍സ്ചാൾസ് ഡാര്‍വിന്റെഡാർവിന്റെ]] സിദ്ധാന്തങ്ങള്‍സിദ്ധാന്തങ്ങൾ അദ്ദേഹത്തെ വളരെയെറെ ആകര്‍ഷിച്ചുആകർഷിച്ചു.1906-ല്‍ എര്‍വിന്‍എർവിൻ പ്രാഥമിക ബിരുദം നേടി.
 
=== സർവകലാശാലയിൽ ===
=== സര്‍വകലാശാലയില്‍ ===
 
വിയന്നാ സര്‍വകലാശാലയിലായിരുന്നുസർവകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ ഉപരിപഠനം.നാലു വര്‍ഷത്തെവർഷത്തെ പഠനത്തിനു ശേഷം [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തില്‍ഭൗതികശാസ്ത്രത്തിൽ]] ഡോ.ഫില്‍ഫിൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഈര്‍പ്പമുള്ളഈർപ്പമുള്ള [[കുചാലകങ്ങള്‍കുചാലകങ്ങൾ|കുചാലകങ്ങളുടെ]] പ്രതലത്തിലൂടെയുള്ള [[വൈദ്യുതപ്രവാഹം|വൈദ്യുതപ്രവാഹത്തെക്കുറിച്ചുള്ള]] ശാസ്ത്രലോകത്ത് ശ്രദ്ധ നേടി.
 
ഓസ്ട്രിയ-ഹംഗറി യുദ്ധകാലത്ത് സൈനികസേവനം നടത്താന്‍നടത്താൻ നിര്‍ബന്ധിതനായനിർബന്ധിതനായ അദ്ദേഹം സര്‍വകലാശാലാപഠനമുപേക്ഷിച്ച്സർവകലാശാലാപഠനമുപേക്ഷിച്ച് യുദ്ധരംഗത്തേയ്ക്കു പോയി.ഒരു വര്‍ഷത്തെവർഷത്തെ പരിശീലനത്തിനു ശേഷം സൈനികഓഫീസറായി .
 
1911-ല്‍ എര്‍വിന്‍എർവിൻ സര്‍വകലാശാലയില്‍സർവകലാശാലയിൽ തിരിച്ചെത്തി.[[ഫ്രാന്‍സ്ഫ്രാൻസ് സെറാഫിന്‍സെറാഫിൻ എക്സര്‍എക്സർ|ഫ്രാന്‍സ്ഫ്രാൻസ് സെറാഫിന്‍സെറാഫിൻ എക്സറുടെ]] കീഴില്‍കീഴിൽ ഗവേഷണം ആരംഭിച്ചു.അന്തരീക്ഷ വൈദ്യുതി(atmospheric electricity)യായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണമേഖല.[[പ്രകൃതിതത്ത റേഡിയോ ആക്ടിവിറ്റി]] മൂലമുണ്ടാകുന്ന [[വായു|വായുവിന്റെ]] [[അയോണീകരണം|അയോണീകരണവും]] അത് അന്തരീക്ഷകണങ്ങളുടെ ചാലകതയില്‍ചാലകതയിൽ വരുത്തുന്ന വ്യതിയാനങ്ങളും അദ്ദേഹം പഠനവിഷയമാക്കി.[[എക്സ്-റേ|എക്സ്-റേകളുടെ]] പ്രത്യേകതകളെക്കുറിച്ചുള്ള പഠനത്തിന്‌ 1914-ല്‍ വിയന്ന സര്‍വകലാശാലസർവകലാശാല എര്‍വിന്‌എർവിന്‌ ഡോക്ടറേറ്റ് നല്‍കിനൽകി ആദരിച്ചു.അക്കാലത്ത് വിയന്നയില്‍വിയന്നയിൽ നടന്ന ഒരു ശാസ്ത്രകോണ്‍ഗ്രസ്സില്‍ശാസ്ത്രകോൺഗ്രസ്സിൽ വച്ച് [[ആല്‍ബര്‍ട്ട്ആൽബർട്ട് ഐന്‍സ്റ്റീന്‍ഐൻസ്റ്റീൻ|ആല്‍ബര്‍ട്ട്ആൽബർട്ട് ഐന്‍സ്റ്റീനെഐൻസ്റ്റീനെ]] പരിചയപ്പെട്ടത് തന്റെ ഗവേഷണമേഖല ക്വാണ്ടം ഭൗതികത്തിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍വ്യാപിപ്പിക്കുവാൻ അദ്ദേഹത്തിന്‌ പ്രചോദനമേകി.പഠനത്തിനിടെ അദ്ദേഹം സാല്‍സ്ബര്‍ഗ്ഗിലെസാൽസ്ബർഗ്ഗിലെ അന്ന മേരി ബെല്‍ട്ടണെബെൽട്ടണെ വിവാഹം കഴിച്ചു.
 
=== ഒന്നാംലോകമഹായുദ്ധകാലത്ത് ===
1914-ല്‍ ഓസ്ട്രിയന്‍ഓസ്ട്രിയൻ ഭരണാധികഅരി ഫെര്‍ഡിനാന്റ്ഫെർഡിനാന്റ് വധിയ്ക്കപ്പെട്ടതോടെ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു.അതോടെ എര്‌വിന്‍എര്‌വിൻ വീണ്ടും യുദ്ധരംഗത്തേയ്ക്കു പോകാന്‍പോകാൻ നിര്‍ബന്ധിതനായിനിർബന്ധിതനായി.ഇറ്റലി-ഓസ്ട്രിയ യുദ്ധം രൂക്ഷമായതോടെ അദ്ദേഹം പൂര്‍ണമായുംപൂർണമായും യുദ്ധതന്ത്രങ്ങളില്‍യുദ്ധതന്ത്രങ്ങളിൽ വ്യാപൃതനായി.1917-ല്‍ അദ്ദേഹം പട്ടാളക്കാര്‍ക്ക്പട്ടാളക്കാർക്ക് ക്ലാസെടുക്കാന്‍ക്ലാസെടുക്കാൻ നിയമിതനായി.
യുദ്ധാനന്തരം ഓസ്ട്രിയയിലെയും ഹംഗറിയിലെയും സമ്പദ്‌വ്യവസ്ഥ താറുമാറായി.റൂഡോള്‍ഫ്റൂഡോൾഫ് ഷ്രോഡിങറുടെ ബിസിനസ് തകര്‍ന്നുതകർന്നു.ജര്‍മ്മനിയുടെജർമ്മനിയുടെ ജൂതവിരോധം രൂക്ഷമായതോടെ രാഷ്ട്രീയരംഗത്തും അസന്തുലിതാവസ്ഥ രൂക്ഷമായി.പട്ടിണികൊണ്ടുവലഞ്ഞ എര്‍വിന്‍എർവിൻ നിത്യവൃത്തിയ്ക്കു വേണ്ടി തന്റെ പരീക്ഷണ സാമഗ്രികളും പുസ്തകങ്ങളും വിറ്റു.1919-ല്‍ റൂഡോള്‍ഫ്റൂഡോൾഫ് ഷ്രോഡിങര്‍ഷ്രോഡിങർ അന്തരിച്ചു.
 
[[സൂറിച്ച്|സൂറിച്ചിലെയും]] [[ബ്രെസ്‌ലാ|ബ്രെസ്‌ലായിലെയും]] സര്‍വകലാശാലകളില്‍സർവകലാശാലകളിൽ അദ്ധ്യാപകവൃത്തിയീലേര്‍പ്പെട്ടഅദ്ധ്യാപകവൃത്തിയീലേർപ്പെട്ട അദ്ദേഹം തത്ത്വജ്ഞാനത്തിലും അറിവുനേടി.അതിനിടെ ക്വാണ്ടം ബലതന്ത്രത്തില്‍ബലതന്ത്രത്തിൽ [[ഷ്രോഡിങര്‍ഷ്രോഡിങർ സമവാക്യം|ഷ്രോഡിങര്‍ഷ്രോഡിങർ സമവാക്യത്തിലൂടെ]] തന്റെതായ സ്ഥാനം ഉറപ്പിച്ചു.[[നാസി|നാസികളുടെ]] ആക്രമണത്താല്‍ആക്രമണത്താൽ പൊറുതിമുട്ടിയ അദ്ദേഹം ഓക്സ്ഫോര്‍ഡിലേയ്ക്കുഓക്സ്ഫോർഡിലേയ്ക്കു പോയി.1933-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍സമ്മാനംനോബൽസമ്മാനം അദ്ദേഹത്തിനായിരുന്നു.
 
=== അന്ത്യദിനങ്ങൾ ===
=== അന്ത്യദിനങ്ങള്‍ ===
പ്രായമേറുന്തോറും ഷ്രോഡിങര്‍ക്ക്ഷ്രോഡിങർക്ക് തത്ത്വചിന്തയിലുള്ള താത്പര്യം വര്‍ദ്ധിച്ചുവർദ്ധിച്ചു.[[അയര്‍ന്‍റ്അയർൻറ്|അയര്‍ലന്‍റിലെഅയർലൻറിലെ]] ഡബ്ലിനില്‍ഡബ്ലിനിൽ സര്‍വകലാശാലസർവകലാശാല സ്ഥാപിയ്ക്കുന്നതില്‍സ്ഥാപിയ്ക്കുന്നതിൽ പങ്കാളിയായി.രണ്ടാം ലോകമഹായുദ്ധകാലത്ത് രാഷ്ട്രീയകാര്യങ്ങളിലും വ്യാപൃതനായി.1955-ല്‍ [[ഓസ്ട്രിയ]] സ്വതന്ത്രമായപ്പോള്‍സ്വതന്ത്രമായപ്പോൾ സ്വരാജ്യത്തേയ്ക്കു തിരിച്ചു പോയ അദ്ദേഹം 1961 [[ജനുവരി-3]]ന്‌ അന്തരിച്ചു.
 
== സംഭാവനകൾ ==
== സംഭാവനകള്‍ ==
 
=== ക്വാണ്ടം ബലതന്ത്രത്തില്‍ബലതന്ത്രത്തിൽ ===
1900-ല്‍ പ്രസിദ്ധീകരിയ്ക്കപ്പെട്ട [[മാക്സ് പ്ലാങ്ക്|മാക്സ് പ്ലാങ്കിന്റെ]] ക്വാണ്ടം സിദ്ധാന്തമാണ്‌ ഈ ശാസ്ത്രശാഖയുടെ അടിസ്ഥാനം.1905-ല്‍ [[ആല്‍ബര്‍ട്ട്ആൽബർട്ട് ഐന്‍സ്റ്റീന്‍ഐൻസ്റ്റീൻ|ഐന്‍സ്റ്റീന്റെഐൻസ്റ്റീന്റെ]] വിശദീകരണത്തോടെ ഈ സിദ്ധാന്തം പ്രസിദ്ധമായി.1924-ലെ [[ലൂയിസ് ഡിബ്രോളി|ലൂയിസ് ഡിബ്രോളിയുടെ]] [[തരംഗസിദ്ധാന്തം|തരംഗ സിദ്ധാന്തമാണ്‌]] എര്‍വിന്‍എർവിൻ ഷ്രോഡിങറെ ഈ ശാസ്ത്രശാഖയോട് അടുപ്പിച്ചത്.അക്കാലത്തു രൂപം കൊണ്ട [[അനിശ്ചിതത്വ തത്ത്വം|അനിശ്ചിതത്വതത്വം]] അദ്ദേഹത്തെ സ്വാധീനിച്ചു.അനിശ്ചിതത്വ സിദ്ധാന്തത്തിന്‌ ഒരു ബീജഗണിതസമവാക്യം കണ്ടെത്താനുള്ള ഷ്രോഡിങറുടെ ശ്രമങ്ങളാണ്‌ ഷ്രോഡിങര്‍ഷ്രോഡിങർ സമവാക്യത്തിന്റെ രൂപവത്കരണത്തിന്‌ വഴിതെളിച്ചത്.
 
=== ഷ്രോഡിങര്‍ഷ്രോഡിങർ സമവാക്യം ===
 
::<math>i\hbar {d\Psi \over dt} = \hat H \Psi</math>ഇതാണ്‌ ഷ്രോഡിങര്‍ഷ്രോഡിങർ സമവാക്യത്തിന്റെ സാമാന്യരൂപം.
ഇതിൽ;
ഇതില്‍;
*<math>\psi</math> ആറ്റത്തില്‍ആറ്റത്തിൽ ഇലക്ട്രോണ്‍ഇലക്ട്രോൺ കാണപ്പെടുവാന്‍കാണപ്പെടുവാൻ സാധ്യതയുള്ള സ്ഥലത്തെ പ്രതിനിധീകരിയ്ക്കുന്ന wave function
*<math>\scriptstyle \hbar</math> [[പ്ലാങ്ക് സ്ഥിരാങ്കം]]
*<math>\scriptstyle \hat H</math> [[ഹാമില്‍ട്ടോണിയന്‍ഹാമിൽട്ടോണിയൻ ഓപ്പറെറ്റര്‍ഓപ്പറെറ്റർ]]
 
== അവലംബം ==
* എര്‍വിന്‍എർവിൻ ഷ്രോഡിങര്‍ഷ്രോഡിങർ, ഡോ:മനോജ് കോമത്ത്, കേരള ശാസ്ത്രസാഹിത്യപരിഷത്.
{{physicist-stub|Erwin Schrodinger}}
 
{{lifetime|1887|1961|ഓഗസ്റ്റ് 12|ജനുവരി 4}}
[[വിഭാഗം:ഓസ്ട്രിയന്‍ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞര്‍ഭൗതികശാസ്ത്രജ്ഞർ]]
[[വിഭാഗം:ഐറിഷ് ഭൗതികശാസ്ത്രജ്ഞര്‍ഭൗതികശാസ്ത്രജ്ഞർ]]
[[Category:ഭൗതികശാസ്ത്രത്തിനുള്ള നോബല്‍നോബൽ സമ്മാന ജേതാക്കള്‍ജേതാക്കൾ]]
 
[[an:Erwin Schrödinger]]
"https://ml.wikipedia.org/wiki/എർവിൻ_ഷ്രോഡിങർ" എന്ന താളിൽനിന്ന് ശേഖരിച്ചത്