"എർബിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എര്‍ബിയം >>> എർബിയം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Erbium}}
{{Elementbox_header | number=68 | symbol=Er | name=എര്‍ബിയംഎർബിയം | left=[[ഹോമിയം]] | right=[[തൂലിയം‎]] | above=- | below=[[fermium|Fm]] | color1=#ffbfff | color2=black }}
{{Elementbox_series | [[ലാന്തനൈഡുകള്‍ലാന്തനൈഡുകൾ]] }}
{{Elementbox_periodblock | period=6 | block=f }}
{{Elementbox_appearance_img | Er,68| silvery white }}
വരി 62:
{{Elementbox_footer | color1=#ffbfff | color2=black }}
 
[[അണുസംഖ്യ]] 68 ആയ മൂലകമാണ് '''എര്‍ബിയംഎർബിയം'''. '''Er''' ആണ് [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. വെള്ളികലര്‍ന്നവെള്ളികലർന്ന വെള്ളിനിറമുള്ള ഈ അപൂര്‍‌വഅപൂർ‌വ ലോഹം [[ലാന്തനൈഡ്]] കുടുംബത്തില്‍കുടുംബത്തിൽ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. സാധാരണ നിലയല്‍നിലയൽ ഖരാവസ്ഥയിലായിരിക്കും. [[സ്വീഡന്‍സ്വീഡൻ|സ്വീഡനിലെ]] [[യിട്ടര്‍ബിയിട്ടർബി]] ഗ്രാമത്തില്‍ഗ്രാമത്തിൽ കാണപ്പെടുന്ന ധാതുവായ ഗാഡോലിനൈറ്റില്‍ഗാഡോലിനൈറ്റിൽ എര്‍ബിയംഎർബിയം മറ്റ് പല അപൂര്‍‌വഅപൂർ‌വ മൂലകങ്ങളോട് ചേര്‍ന്ന്ചേർന്ന് കാണപ്പെടുന്നു.
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ ==
ത്രിസം‌യോജകമായ എര്‍ബിയംഎർബിയം ലോഹത്തിന്റെ ശുദ്ധരൂപം എളുപ്പം രൂപമാറ്റം വരുത്താവുന്നതും മൃദുവും ആണ്. എങ്കിലും വായുവില്‍വായുവിൽ സ്ഥിരതയുള്ളതാണ്. മറ്റ് [[അപൂര്‍‌വഅപൂർ‌വ എര്‍ത്ത്എർത്ത് ലോഹങ്ങള്‍ലോഹങ്ങൾ|അപൂര്‍‌വഅപൂർ‌വ എര്‍ത്ത്എർത്ത് ലോഹങ്ങളേപ്പോലെ]] അതിവേഗത്തില്‍അതിവേഗത്തിൽ ഓക്സീകരിക്കപ്പെടുന്നതുമില്ല. ഇതിന്റെ ലവണങ്ങള്‍ക്ക്ലവണങ്ങൾക്ക് റോസ് നിറമാണ്. [[എര്‍ബിയഎർബിയ]] എന്നാണ് ഇതിന്റെ [[സെസ്ക്വിഓക്സൈഡ്|സെസ്ക്വിഓക്സൈഡിന്റെ]] പേര്.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
എര്‍ബിയത്തിന്റെഎർബിയത്തിന്റെ നിത്യജീവിതത്തിലെ ഉപയോഗങ്ങള്‍ഉപയോഗങ്ങൾ വ്യത്യസ്തങ്ങളാണ്. [[ഛായഗ്രഹി|ഛായഗ്രഹികളിലെ]] ഫില്‍ട്ടറായാണ്ഫിൽട്ടറായാണ് ഇത് ഏറ്റവും അതികമായി ഉപയോഗിക്കപ്പെടുന്നത്. മറ്റ് ഉപയോഗങ്ങള്‍ഉപയോഗങ്ങൾ:
*[[ആണവോര്‍ജ്ജംആണവോർജ്ജം|ആണവ സാങ്കേതികവിദ്യയില്‍സാങ്കേതികവിദ്യയിൽ]] [[ന്യൂട്രോണ്‍ന്യൂട്രോൺ]] വലിച്ചെടുക്കുന്നതിനായി (മോഡറേറ്റര്‍മോഡറേറ്റർ) ഉപയോഗിക്കുന്നു.
*ഫൈബര്‍ഫൈബർ-ഒപ്ടിക് ലേസര്‍ലേസർ ആം‌പ്ലിഫയറുകളെ ഡോപ് ചെയ്യുന്നതിനുള്ള അപദ്രവ്യമായി ഉപയോഗിക്കുന്നു.
*[[വനേഡിയം|വനേഡിയത്തോടൊപ്പം]] [[ലോഹസങ്കരം|ലോഹസങ്കരമായി]] ചേര്‍ക്കുമ്പോള്‍ചേർക്കുമ്പോൾ അതിന്റെ കാഠിന്യം കുറക്കുകയും രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയുംവർദ്ധിപ്പിക്കുകയും ചെയ്യുന്നു.
*[[എര്‍ബിയംഎർബിയം ഓക്സൈഡ്]] പിങ്ക് നിറമുള്ളതാണ്. അത് ചിലപ്പോഴെല്ലാം സ്ഫടികത്തിനും പോര്‍സലിനുംപോർസലിനും നിറം നല്‍‌കാന്‍നൽ‌കാൻ ഉപയോഗിക്കാറുണ്ട്. സണ്‍ഗ്ലാസുകളിലുംസൺഗ്ലാസുകളിലും വിലകുറഞ്ഞ ആഭരങ്ങളിലുമാണ് ഇത്തരം സ്ഫടികങ്ങള്‍സ്ഫടികങ്ങൾ ഉപയോഗിക്കാറ്.
 
== ചരിത്രം ==
1843ല്‍1843ൽ [[കാള്‍കാൾ ഗുസ്താവ് മൊസാണ്ടര്‍മൊസാണ്ടർ]] ആണ് എര്‍ബിയംഎർബിയം കണ്ടെത്തിയത്. അദ്ദേഹം ഗാഡോലിനൈറ്റില്‍നിന്ന്ഗാഡോലിനൈറ്റിൽനിന്ന് "യിട്രിയയെ" [[യിട്രിയ]], [[എര്‍ബിയഎർബിയ]], [[ടെര്‍ബിയടെർബിയ]] എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി വേര്‍തിരിച്ചുവേർതിരിച്ചു. അദ്ദേഹം പുതിയ മൂലകങ്ങള്‍ക്ക്മൂലകങ്ങൾക്ക് [[സ്വീഡന്‍സ്വീഡൻ|സ്വീഡനിലെ]] [[യിട്ടര്‍ബിയിട്ടർബി]] ഗ്രാമത്തിന്റെ പേരുമായി ബന്ധമുള്ള പേരുകളിട്ടു. അവിടെ യിട്രിയയുടെയു എര്‍ബിയത്തിന്റെയുംഎർബിയത്തിന്റെയും വന്‍ശേഖരങ്ങള്‍വൻശേഖരങ്ങൾ കാണപ്പെടുന്നു. താരതമ്യേന ശുദ്ധരൂപത്തല്‍ശുദ്ധരൂപത്തൽ ഈ ലോഹം നിര്‍മിക്കപ്പെട്ടത്നിർമിക്കപ്പെട്ടത് 1934ല്‍1934ൽ ആണ്. നിര്‍ജലീകമായനിർജലീകമായ [[ക്ലോറൈഡ്|ക്ലോറൈഡിനെ]] [[പൊട്ടാസ്യം]] ബാഷ്പം ഉപയോഗിച്ച് നിരോക്സീകരിച്ചുകൊണ്ടായിരുന്നു അത്.
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
[[വിഭാഗം:ലാന്തനൈഡുകള്‍ലാന്തനൈഡുകൾ]]
 
[[ar:إربيوم]]
"https://ml.wikipedia.org/wiki/എർബിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്